Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദു സംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നു: ഡോ.ശ്രീനാഥ്

ഹിന്ദുസംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് .തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി മഹാകുംഭമേള സംഘാടകരില്‍ ഒരാളായ ഡോ. ശ്രീനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 08:41 pm IST
inKerala
മലപ്പുറത്തെ കുംഭമേളയുടെ സംഘാടകരില്‍ ഒരാളായ ഡോ.ശ്രീനാഥ്

മലപ്പുറത്തെ കുംഭമേളയുടെ സംഘാടകരില്‍ ഒരാളായ ഡോ.ശ്രീനാഥ്

മലപ്പുറം: ഹിന്ദുസംഘടിക്കുന്ന സമയത്ത് ഭയക്കുന്ന ആരൊക്കെയോ ആണ് .തമിഴ്നാട് പൊലീസിന്റെ നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി മഹാകുംഭമേള സംഘാടകരില്‍ ഒരാളായ ഡോ. ശ്രീനാഥ്.

!തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മഹാകുംഭമേളയുടെ സംഘാടകര്‍ ഒരുമാസമായി വിവിധ അനുമതികള്‍ക്കായി കയറിയിറങ്ങുന്നു. അത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനമായി കരുതുന്ന തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്നും ജനുവരി 19 തിങ്കളാഴ്ച രാവിലെ രഥയാത്ര ആരംഭിക്കാനിരുന്നത്. രഥയാത്രയ്‌ക്ക് തമിഴ്നാട്ടില്‍ 30 ഇടങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണസ്ഥലങ്ങളില്‍ എല്ലാ ഒരുക്കങ്ങും നടത്തി കാത്തിരുന്നവര്‍ നിരാശരായി. രഥഘോഷയാത്ര ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് തമിഴ്നാട് പൊലീസ് രഥത്തില്‍ നിന്നും മേരു അഴിച്ചുമാറ്റുകയായിരുന്നു.ഈ മഹാമേരു കേരളാ അതിര്‍ത്തിയായ വാളയാറില്‍ നല്‍കാമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചതോടെ മഹാകുംഭമേള സമാധാനപൂര്‍വ്വം നടക്കട്ടെ എന്ന വിചാരത്തിന്റെ അടിസ്ഥാനത്തില്‍ അതിന് വഴങ്ങുകയായിരുന്നു.” – ഡോ. ശ്രീനാഥ് പറഞ്ഞു.

പക്ഷെ കേരളത്തിലെ രഥഘോഷയാത്രാപരിപാടികള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും. വാളയാറില്‍ നിന്നും വീണ്ടും ആരംഭിക്കുന്ന രഥഘോഷയാത്ര പാലക്കാട്, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി ജനവരി 22ാം തീയതി വൈകീട്ട് തിരുനാവായയില്‍ എത്തിച്ചേരും.

കേരളത്തിലെ മഹാമാഘ ഉത്സവത്തെ കുംഭമേള എന്ന് വിളിക്കാമോ?
വിളിക്കാനാവുമെന്നാണ് ഡോ. ശ്രീനാഥ് പറയുന്നത്. കാരണം ഭാരതപ്പുഴ അറിയപ്പെടുന്നത് ദക്ഷിണകാശി എന്നാണ്. കാരണം കാശി കുംഭമേളയുടെ പ്രധാനഭാഗമാണ്. പണ്ട് ദേവന്‍മാര്‍ അമൃത് കൊണ്ടുപോകുമ്പോള്‍ അമൃതിന്റെ തുള്ളി വീണ സ്ഥലമാണ് കാശി. തിരുനാവായില്‍ പണ്ട് നടന്ന മഹാമാഘോത്സവം കുംഭമേളയുടെ തുല്ല്യപ്രാധാന്യമുള്ള ഉത്സവമായിരുന്നു. കുംഭമേളയെപ്പോലെ അന്ന് തിരുനാവായിലും സന്യാസസംഗമം ഉണ്ടായിരുന്നു. ജ്ഞാനസഭ ഉണ്ടാവുകയും എല്ലാം ചെയ്തിരുന്നു. അതിനാലാണ് കുംഭമേളയ്‌ക്ക് തത്തുല്ല്യമായ കേരളത്തിലെ മാഘോത്സവത്തെ കേരളത്തിന്റെ കുംഭമേള എന്ന് വിളിച്ചത്. ഹരിദ്വാരിലേയും കാശിയിലേയും പ്രയാഗ് രാജിലേയും കുംഭമേളയെ അതുപോലെ അനുകരിക്കുകയല്ല ഇവിടെ ചെയ്യുന്നത്. പക്ഷെ പൊതുവായി കുംഭമേളയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ തിരുനാവായിലും നടക്കും- സ്നാനഘട്ടങ്ങളില്‍ സ്നാനം, യതിപൂജ, സന്യാസിമാരുടെ സാന്നിധ്യം, മുഹൂര്‍ത്തങ്ങളില്‍ സ്നാനം, ഗുരുപരമ്പരകളുടെ സാന്നിധ്യം എല്ലാം ഇവിടെ നടക്കുന്നതിനാല്‍ കേരളത്തിന്റെ കുംഭമേള എന്ന് ഇതിനെ വിളിക്കുന്നതെന്ന് ഡോ. ശ്രീനാഥ്.

കുംഭമേളയിലേതുപോലെ സന്യാസിമാര്‍ വസ്ത്രമുടുക്കാതെ വരുമോ?
അതെല്ലാം തെറ്റിദ്ധാരണകളാണെന്ന് ഡോ. ശ്രീനാഥ്. നാഗസന്യാസിമാര്‍ അങ്ങിനെയാണ്. അത് അവരുടെ ശീലമാണ്. അവര്‍ എങ്ങിനെയാണോ വരുന്നത് അവരെ അതുപോലെ സ്വീകരിക്കും. ഭാരതത്തിന്റെ പലഭാഗത്ത് നിന്നും സന്യാസിമാര്‍ പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ടെന്നും ഡോ. ശ്രീനാഥ് പറയുന്നു.

Tags: ThirunavayaTamil Nadu PoliceBharathappuzhaHindu congregationMalappuram KumbhmelaNagasanyasiBharathpuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയലിനിസ്റ്റ് ഗംഗ ശശിധരന്‍ (ഇടത്ത്) നന്ദഗോവിന്ദം ഭജന്‍സ് ഭജന അവതരിപ്പിക്കുന്നു (വലത്ത്)
India

വയലിന്‍ അത്ഭുതമായ ഗംഗക്കുട്ടി സംഘി, നന്ദ ഗോവിന്ദം ഭജന്‍സ് സംഘി…അരങ്ങ് തകര്‍ത്ത് കേരളത്തിലെ മാവോയിസ്റ്റ് മീഡിയ…

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.