Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

ആഗ്രഹിച്ച കാര്യം സാധിക്കണോ , കുരുമുളക് കൊണ്ട് ഇങ്ങനെ ചെയ്ത് നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 11:39 pm IST
inAstrology

വളരെ വിലയുള്ള ഒരു സുഗന്ധ വ്യഞ്ജനമാണ് കുരുമുളക്. കറികളിൽ എരിവിനായി ഉപയോഗിക്കുന്ന കുരുമുളകിനു വാസ്‌തു ശാസ്‌ത്രത്തിലും വലിയ സ്ഥാനമുണ്ടെന്നുള്ള കാര്യം പലർക്കും അറിയില്ല. പലവിധ പ്രശ്‌നങ്ങൾക്കുമുള്ള പ്രതിവിധിയായി കുരുമുളക് പ്രയോഗിക്കാറുണ്ട്.

വീട്ടിൽ നിരന്തരം ഉണ്ടാകുന്ന വഴക്ക് നിങ്ങളുടെ മനാസമാധാനം ഇല്ലാതാക്കുന്നുണ്ടെങ്കിൽ അതിന് കുരുമുളക് ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. കുടുംബാംഗങ്ങൾ തമ്മിൽ ഐക്യമില്ലെങ്കിൽ എട്ട് കുരുമുളകെടുത്ത് വീടിന്റെ ഏതെങ്കിലും മൂലയിലിട്ട് കത്തിക്കുക. ഇത് ദുഷ്‌ട ശക്തികളെ അകറ്റുകയും വീട്ടിൽ പോസിറ്റീവ് ഊർജം നിറയ്‌ക്കുകയും ചെയ്യുന്നു.

നിരന്തരം പരിശ്രമിച്ചിട്ടും നിങ്ങളുടെ കരിയറിൽ പുരോഗതി കൈവരിക്കുന്നില്ലെങ്കിൽ രാത്രി ഉറങ്ങുമ്പോൾ തലയിണയ്‌ക്ക് അടിയിലായി കുരുമുളക് വയ്‌ക്കാൻ മറക്കരുത്.തടസങ്ങൾ നീങ്ങി പുതിയ ജോലി ലഭിക്കുന്നതിനും നിലവിലുള്ള ജോലിയിൽ സ്ഥാനം കയറ്റം ലഭിക്കുന്നതിനും ഈ പ്രതിവിധി ഗുണം ചെയ്യുന്നു.

സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അഞ്ച് കുരുമുളകെടുത്ത് ഏഴ് പ്രാവശ്യം തലയിൽ കറക്കുക. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി അഞ്ചെണ്ണവും ആകാശത്തേക്ക് എറിയുക.

നിരവധി ചികിത്സകൾക്ക് ശേഷവും രോഗം നിങ്ങളെ വിട്ടുമാറുന്നില്ലെങ്കിൽ ഒരു കുരുമുളക് വിദ്യയുണ്ട്. മാസത്തിലെ ശിവരാത്രി ദിവസത്തിലോ മഹാശിവരാത്രിയിലോ വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ കുരുമുളക് സമർപ്പിക്കാം. ശിവരാത്രി ദിവസം ഏറെ അകലെയാണെങ്കിൽ തിങ്കളാഴ്‌ചയും ഈ പ്രതിവിധി ചെയ്യാം.

 

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

Astrology

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.