Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉത്സവത്തിനായി എവിടെയെങ്കിലും കൊടി ഉയർത്തിയിട്ടുണ്ടോ , അത് നടന്നിരിക്കും ; അതാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശീലം ; സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 08:09 pm IST
inKerala

കൊച്ചി : മാഘമഹോത്സവത്തിന് ആശംസകൾ അറിയിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് . പൈതൃകങ്ങൾ, നല്ല സംസ്കാരങ്ങൾ എന്നിവ തലമുറകളിലേക്ക് നമ്മൾ പകർന്ന് നൽകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഉത്സവത്തിനായി എവിടെയെങ്കിലും കൊടി ഉയർത്തിയിട്ടുണ്ടോ , അത് നടന്നിരിക്കും . അതാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശീലം . സർക്കാർ നിയമ പ്രകാരം എല്ലാ സഹായവുംചെയ്ത് കൊടുക്കണം. 100 ശതമാനം നിയമം നോക്കിയാൽ ഇവിടുത്തെ പല ആഘോഷങ്ങളും, രാഷ്‌ട്രീയ പാർട്ടിക്കാരുടെ സമ്മേളനങ്ങളും, യോഗങ്ങളും, പ്രതിഷേധ സമരങ്ങളും ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും അറിയാലോ. അതിനാൽ കുറച്ചു വിട്ടു വിഴ്ച ഒക്കെ കാണിച്ചു പരമാവധി ഈ വലിയ ആഘോഷം വിജയിപ്പിക്കുവാൻ എല്ലാവിധ സഹായങ്ങളും ചെയ്ത് സർക്കാർ ഒപ്പം നിൽക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പണ്ഡിറ്റിന്റെ ധാർമിക നിരീക്ഷണം
2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറം ജില്ലയിൽ തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രത്തിൽ (മഹാ വിഷ്ണു ക്ഷേത്രം) വെച്ച് നടക്കുന്ന
കേരള കുംഭമേളക്കു എല്ലാവിധ ആശംസകളും നേരുന്നു.
വൈദിക യാഗങ്ങൾ, ഹോമങ്ങൾ, പണ്ഡിത സദസ്സ്, സമ്മേളനങ്ങൾ etc എല്ലാം ഈ കുംഭമേളയുടെ ഭാഗമായി നടത്തുന്നു.പൈതൃകങ്ങൾ, നല്ല സംസ്കാരങ്ങൾ തല മുറകളിലേക്ക് നമ്മൾ പകരണം.
ഭാരതത്തിന്റെ പേരിലുള്ള ഇന്ത്യയിലെ ഏക നദിയാണ് ഭാരതപ്പുഴ. അതിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തിരുന്നാവായ ക്ഷേത്രം ഭാരതത്തിന്റെ പൈതൃക കേന്ദ്രമാണ്. ത്രിമുർത്തികളുടെ സജീവ സാന്നിധ്യം ഉള്ള ആയിരം കണക്കിന് വര്ഷങ്ങളായി നിലകൊള്ളുന്ന ഒരു പുണ്യ ദേവ കേന്ദ്രമാണ്..
.
തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിലെത്താനുള്ള വഴി..
റെയിൽവേ മാർഗ്ഗം
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരുനാവായ ആണ്. തൃശ്ശൂരിൽ നിന്നും 64 km.കോഴിക്കോട് നിന്നും 55 km…(ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കി.മീ അകലെ)
എക്സ്പ്രസ് ട്രെയിനുകളിൽ വരുന്നവർക്ക് തിരൂർ (10 കി.മീ ദൂരം) അല്ലെങ്കിൽ കുറ്റിപ്പുറം (6 കി.മീ ദൂരം) റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങാവുന്നതാണ്.
റോഡ് മാർഗ്ഗംവരുന്നവർക്ക്
തിരൂർ – കുറ്റിപ്പുറം റോഡിൽ “തിരുന്നാവായ ക്ഷേത്രം” എന്നാ ബസ് സ്റ്റോപ്പ്‌ ഉണ്ടെ..ഒരുപാട് ബസ്സും ഉണ്ട്.
ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളം (കരിപ്പൂർ) ആണ്. ഇവിടെ നിന്ന് ക്ഷേത്രത്തിലേക്ക് ഏകദേശം 42 കി.മീ ദൂരമുണ്ട്. കൊച്ചിൻ എയർപോർട്ടിൽ നിന്നും 130 km ആവറേജ് ഉണ്ട്..
ക്ഷേത്രത്തിന്റെ വിലാസം:
തിരുനാവായ ശ്രീ നാവാമുകുന്ദ ക്ഷേത്രം, തിരൂർ – കുറ്റിപ്പുറം റോഡ്, മലപ്പുറം ജില്ല, കേരളം – 676301.
. ഈ കുംഭമേള വലിയ വിജയം ആക്കുവാൻ
സർക്കാർ നിയമ പ്രകാരം എല്ലാ സഹായവുംചെയ്ത് കൊടുക്കണം. (100 ശതമാനം നിയമം നോക്കിയാൽ ഇവിടുത്തെ പല ആഘോഷങ്ങളും, രാഷ്‌ട്രീയ പാർട്ടിക്കാരുടെ സമ്മേളനങ്ങളും, യോഗങ്ങളും, പ്രതിഷേധ സമരങ്ങളും ഒന്നും നടക്കില്ല എന്ന് എല്ലാവർക്കും അറിയാലോ. അതിനാൽ കുറച്ചു വിട്ടു വിഴ്ച ഒക്കെ കാണിച്ചു പരമാവധി ഈ വലിയ ആഘോഷം വിജയിപ്പിക്കുവാൻ എല്ലാവിധ സഹായങ്ങളും ചെയ്ത് സർക്കാർ ഒപ്പം നിൽക്കുക. )
കൂടെ നല്ല സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുക…
വ്യക്തിപരമായി എനിക്ക് വളരെ ബന്ധമുള്ള ക്ഷേത്രമാണിത്.. ചെറുപ്പം മുതലേ ഇടയ്‌ക്കിടയ്‌ക്ക് പോകാറുണ്ട്.. വൈകുന്നേരങ്ങളിലെ ആ ക്ഷേത്ര മുറ്റത്തെ പ്രകൃതി ഒക്കെ വേറെ ലെവൽ ആണ്. ഒരുപാട് വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ No 1 ക്ഷേത്രം തിരുന്നാവായ ആയിരുന്നു.
(വാൽ കഷ്ണം…ഉത്സവത്തിനായി എവിടെയെങ്കിലും കൊടി ഉർത്തിട്ട് ഉണ്ടോ… നടന്നിരിക്കും. അതാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശീലം…ഇതൊരു പുതിയ തുടക്കം ആകട്ടെ..കുംഭമേളയ്‌ക്ക് ആശംസകൾ നേരുന്നു…)

Tags: santhosh pandit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Kerala

ഗോവ കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലില്ലായ്‌മ കേരളത്തില്‍; സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ യുവതീയുവാക്കള്‍ ഇല്ലാതാകും: സന്തോഷ് പണ്ഡിറ്റ്

Health

‘വിവാഹത്തിന് മുന്‍പ് പങ്കാളികള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ Hair Follicle Test, കൂടെ HIv ടെസ്റ്റും നടത്തണം- സന്തോഷ് പണ്ഡിറ്റ്

Kerala

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.