Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കലോത്സവം: കത്തിക്കയറി സാംരഗിയുടെ കത്തിവേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 05:22 am IST
inKerala
1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍

1. ശ്രീനന്ദ. ഇ നങ്ങ്യാര്‍കൂത്ത് എച്ച്എസ് (മട്ടന്നൂര്‍ എച്ച്എസ്എസ്, കണ്ണൂര്‍), 2. സാംരംഗി എസ്. ശേഖര്‍

രാവണോത്ഭവത്തിലെ രാവണനെ പകര്‍ന്നാടി മകള്‍ സാരംഗി വേദിയില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയ്‌ക്കും ഇത് അഭിമാനത്തിന്റെ നേട്ടം.ഇടവനക്കാട്ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സാരംഗി എസ്. ശേഖര്‍. മൂന്ന് വയസ്സ് മുതല്‍ നൃത്തം പഠിക്കുന്ന സാരംഗി ഒമ്പതാം വയസ്സിലാണ് കഥകളിയില്‍ അരങ്ങേറ്റം നടത്തുന്നത്. കഥകളിയില്‍ മാത്രം ഒതുങ്ങുന്നതല്ല സാരംഗിയിലെ കലാമികവ്. രാവണ വേഷം അഴിച്ചുവെച്ച് സാരംഗി നേരെ പോയത് നങ്ങ്യാര്‍കൂത്ത് വേദിയിലേക്കാണ്.
തുള്ളല്‍ മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു ഈ മിടുക്കി. പതിനഞ്ചോളം കുരുന്നുകള്‍ക്ക് ചുവടുകള്‍ പകര്‍ന്നു നല്‍കുന്ന നൃത്തധ്യാപിക കൂടിയാണ് സാരംഗി.
കഥകളിയില്‍ കലാമണ്ഡലം അരവിന്ദും, നങ്ങ്യാര്‍കൂത്തില്‍കലാമണ്ഡലം രശ്മിയും ഓട്ടന്‍ തുള്ളലില്‍ കവിത ഗീതാനന്ദനുമാണ് ഗുരുക്കന്മാര്‍.

പഴമയുടെ ഗരിമ വിടാതെ തിരുവാതിരകളി

തിരുവാതിരക്കളിയില്‍ പുതുമയില്ലല്ലോ എന്ന ചോദ്യത്തിന് പുതുമ പാടില്ലായെന്നാണ് ഉത്തരം. മിതത്വവും ആഢ്യത്വവും പുലര്‍ത്തി പഴമയുടെ ഗരിമ ഒട്ടും നഷ്ടപ്പെടുത്താതെ ഒരുക്കത്തിലും ചുവടിലും മങ്കമാര്‍ കുമ്മിയടിച്ചു കളിച്ചു. സംസ്ഥാന കലോത്സവ വേദിയിലെ ഒന്നാം വേദിയായ സൂര്യകാന്തിയിലാണ് തനിമ നഷ്ടപ്പെടാതെ ഹൈസ്‌കൂള്‍ വിഭാഗം തിരുവാതിര അരങ്ങേറിയത്. ഗണപതിയേയും സരസ്വതിയേയും വന്ദിച്ച് ഓരോ സംഘങ്ങളും മത്സരിച്ചപ്പോള്‍ തിങ്ങിനിറഞ്ഞ കാണികള്‍ അകമഴിഞ്ഞ പ്രോത്സാഹനമാണ് നല്‍കിയത്.
ചില സംഘങ്ങള്‍ മധ്യമാവതിയില്‍ മംഗളം പാടിയാണ് അവസാനിപ്പിച്ചത് .

സെറ്റ് മുണ്ടുടുത്ത് , മുടി വട്ടക്കെട്ട് കെട്ടി ,ദശപുഷ്പം ചൂടി പേരിനൊരു മുല്ലമാലയും അണിഞ്ഞ് അഞ്ച് തിരിയിട്ട് നിലവിളക്കിന് ചുറ്റും 22 സംഘങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ യക്ഷഗാനം

കലോത്സവ വേദിയിലെ ഏറ്റവും ചെലവേറിയ കലാരൂപങ്ങളിലൊന്നായ യക്ഷഗാനത്തിന്റെ ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തില്‍ പങ്കെടുത്തത് പതിനാറ് ടീമുകള്‍. ടീമുകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടത്തി. കഥകളിയോട് സാമ്യമുള്ള യക്ഷഗാനം ദക്ഷിണ കര്‍ണാടകയിലെ ക്ഷേത്രകലാരൂപമാണ്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ എന്നും ആധിപത്യം പുലര്‍ത്താറുള്ള യക്ഷഗാന മത്സരത്തിന് ഇപ്പോള്‍ എല്ലാ ജില്ലകളില്‍ നിന്നും മത്സരാര്‍ത്ഥികളെത്തുന്നുണ്ട്. കന്നഡയിലോ തുളുവിലോ ഉള്ള സംഭാഷണങ്ങളും പാട്ടുകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു ഉപയോഗിച്ചുവരുന്നു.

Tags: Kathakali64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവംIdavanakkad hidayathul Islam Higher Secondary SchoolSarangi S. Shekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ് ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ അവതരിപ്പിച്ച നളചരിതം കഥകളി
Varadyam

നളചരിതം അന്നും ഇന്നും എന്നും

Editorial

കലോത്സവം നല്‍കുന്ന നന്മയുടെ പാഠങ്ങള്‍

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.