Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പഹല്‍ഗാം ഇസ്ലാമിക ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും വിഷയമാക്കി ആലത്തൂരിലെ മിടുക്കികള്‍

64ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പഹല്‍ഗാം ഇസ്ലാമിക ഭീകരാക്രമണത്തെ തുറന്നുകാട്ടുന്ന, ഓപ്പറേഷന്‍ സിന്ദൂറിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന സ്റ്റേജ് പ്രകടനവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:14 pm IST
in Kerala
ആലത്തൂര്‍ ബിഎസ് എസ് സ്കൂളിലെ സംഘനൃത്തം അവതരിപ്പിച്ച കുട്ടികള്‍ (ഇടത്ത്) എന്തുകൊണ്ട് പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറും സംഘനൃത്തത്തിന് വിഷയമാക്കി എന്ന് ഒരു വിദ്യാര്‍ത്ഥിനി വിശദീകരിക്കുന്നു (വലത്ത്)

ആലത്തൂര്‍ ബിഎസ് എസ് സ്കൂളിലെ സംഘനൃത്തം അവതരിപ്പിച്ച കുട്ടികള്‍ (ഇടത്ത്) എന്തുകൊണ്ട് പഹല്‍ഗാമും ഓപ്പറേഷന്‍ സിന്ദൂറും സംഘനൃത്തത്തിന് വിഷയമാക്കി എന്ന് ഒരു വിദ്യാര്‍ത്ഥിനി വിശദീകരിക്കുന്നു (വലത്ത്)

തൃശൂര്‍: 64ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പഹല്‍ഗാം ഇസ്ലാമിക ഭീകരാക്രമണത്തെ തുറന്നുകാട്ടുന്ന, ഓപ്പറേഷന്‍ സിന്ദൂറിന്റെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന സ്റ്റേജ് പ്രകടനവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ആലത്തൂര്‍ ഗുരുകുലം ബിഎസ് എസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഘനൃത്തം ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ചെറുത്തുനില്‍പിന്റെ ഉദാഹരണമായി മാറി. ഇസ്ലാമിക ഭീകരവാദം കൊണ്ട് സിന്ദൂരം മാഞ്ഞുപോയ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ സംഘനൃത്തം സമര്‍പ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഈ സംഘനൃത്തം കണ്ട പ്രേക്ഷകരും കയ്യടിക്കാന്‍ പോലും മറന്നു. കാരണം ഇത് കയ്യടി നേടാനുള്ള പ്രകടനമായിരുന്നില്ല. പാകിസ്ഥാനില്‍ നിന്നുള്ള ഇസ്ലാമിക ഭീകരവാദം എത്രത്തോളം ഭയാനകമാണെന്ന് ഈ സംഘനൃത്തം തുറന്നുകാണിച്ചു.

ഇതിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു ഭാരതീയന്റെയും അഭിമാനം ഉണര്‍ത്തുന്ന നിമിഷമായിരുന്നു. ശത്രുക്കള്‍ക്ക് മുന്‍പില്‍ മുട്ടുകുത്താന്‍ തയ്യാറില്ലാത്ത രാജ്യത്തിന്റെ പ്രതിഷേധാഗ്നി പുതിയ തലമുറ സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ അത് യുവതലമുറയെക്കുറിച്ചുള്ള പ്രതീക്ഷയുടെ സന്ദേശമായി.

കഴിഞ്ഞ 12 വര്‍ഷമായി സ്കൂളുകളുടെ തലത്തില്‍ ഓവറോള്‍ കിരീടം നേടുന്ന സ്കൂളാണ് ആലത്തൂര്‍ ബിഎസ്എസ്. ഇത്തവണയും കിരീടം തങ്ങള്‍ക്ക് തന്നെയായിരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ ആണയിട്ട് പറയുന്നു.

Tags: Alathur BSS64th State School Youth FestivalGroup DancePahalgam attackOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

Kerala

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

India

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)
India

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.