Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമവൈഭവം; യുവാക്കളിലൂടെ ഭാരതം ലോകത്തോട് സംവദിക്കും : രാംലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2026, 03:02 pm IST
inIndia, Parivar

സാഗര്‍(മധ്യപ്രദേശ്): താത്കാലിക ആനന്ദമാകരുത് യുവാക്കളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍. മഹത്തായ ലക്ഷ്യത്തിലേക്ക് ദീര്‍ഘകാല പദ്ധതികള്‍ വേണം. അതിലെത്തിച്ചേരാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാഗറിലെ ഡോ. ഹരിസിങ് ഗൗഡ് സര്‍വകലാശാലാ സുവര്‍ണജയന്തി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു രാംലാല്‍.

പരിഹാസത്തെയും അവഗണനയെയും എതിര്‍പ്പിനെയും കൂസാതെയാണ് ആര്‍എസ്എസ് നൂറ് വര്‍ഷം പിന്നിട്ടത്. ലക്ഷ്യം രാഷ്‌ട്രത്തിന്റെ പരമവൈഭവമാണ്. ആദര്‍ശം ഭാരതം എന്നതാണ്. വസുധൈവ കുടുംബകം എന്ന തത്വത്തിലൂന്നിയാണ് ഭാരതം ലോകത്തോട് സംവദിക്കുന്നത്. ഈ മനോഭാവം എല്ലാവരിലുമുണ്ടാകണമെന്ന് സംഘം ആഗ്രഹിക്കുന്നു.

യുവതലമുറയെ നന്നായി ചിന്തിക്കാനും നന്നായി സംസാരിക്കാനും നന്നായി പ്രവര്‍ത്തിക്കാനും സംഘം പ്രോത്സാഹിപ്പിക്കുന്നു. ഈ യുവതലമുറയുടെ പ്രതിഭയിലൂടെയാണ് ഭാരതം ലോകത്തോട് അതിന്റെ ആദര്‍ശത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇതുതന്നെയാണ് ദേശസ്‌നേഹം, രാംലാല്‍ പറഞ്ഞു.

ദുരന്തങ്ങളിലും വിപത്തുകളിലും വെല്ലുവിളികളിലും തുണയായി ആദ്യം ഓടിയെത്തുന്നത് സ്വയംസേവകരാണെന്നത് സമൂഹത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളില്‍വരെ വിദ്യാലയങ്ങളും ആശുപത്രികളും സംഘപ്രവര്‍ത്തകര്‍ സാധ്യമാക്കി. വിദ്യാഭാരതി, സേവാഭാരതി, എന്‍എംഒ തുടങ്ങിയ സംഘടനകളിലൂടെ വിദൂര ഗ്രാമങ്ങളിലേക്കും മികച്ച സൗകര്യങ്ങളെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

സാഗര്‍ വിഭാഗ് സംഘചാലക് ഡോ. ഗൗരി ശങ്കര്‍ ചൗബെ, ജില്ലാ സംഘചാലക് ഡോ. ധീരേന്ദ്ര മിശ്ര, മുഖ്യാതിഥി ഡോ. ദീപാന്‍ഷു ദുബെ എന്നിവരും സംസാരിച്ചു.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ ജനപ്രിയ ഗോത്രനൃത്തമായ ‘ബദായ്’, മറ്റ് കലാ സംഗീതപരിപാടികള്‍ യുവസംവാദവേദിയില്‍ നടന്നു.

 

Tags: RSSyouthRamlalAkhil Bharatiya Sambarka Pramukh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Food

മുഖത്തിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.