Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ends in a draw

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2026, 09:27 am IST
inFootball
ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ വമ്പന്‍മാരുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഒടുവില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ഇന്റര്‍ മിലാനും നാപ്പോളിയും തമ്മിലാണ് സമാസമം പിരിഞ്ഞത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചു.

ഇതിന് മുമ്പ് നടന്ന മത്സരത്തില്‍ എസി മിലാന്‍ സമനിലയില്‍ കുരുങ്ങിയിരുന്നു. സീരി എ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മൂന്ന് ടീമുകളാണ് ഇന്റര്‍ മിലാന്‍, എസി മിലാന്‍, നാപ്പോളി ടീമുകള്‍.

ഇന്റര്‍ മിലാന്‍ സ്വന്തം തട്ടകം സാന്‍സിറോയിലാണ് നാപ്പോളിയോട് സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയില്‍ ഓരോ ഗോള്‍ കൂടി നേടി. ഒമ്പതാം മിനിറ്റില്‍ ഫെഡറിക്കോ ഡിമാര്‍കോയിലൂടെ അക്കൗണ്ട് തുറന്ന ഇന്ററിനെതിരെ നാപ്പോളിക്കായി സ്‌കോട്ട് മക് ടോമിനേ സമനില ഗോള്‍ സമ്മാനിച്ചു. താരത്തിന്റെ ഇരട്ട ഗോളിലാണ് നാപ്പോളി മത്സരത്തില്‍ സമനില പിടിച്ചത്.

73-ാം മിനിറ്റില്‍ ഹകന്‍ കല്‍ഹനോഗ്ലു നേടിയ പെനാല്‍റ്റി ഗോളില്‍ ഇന്റര്‍ വീണ്ടും ലീഡ് നേടി. എട്ട് മിനിറ്റിനകം മക് ടോമിനേ ഇരട്ട ഗോള്‍ സ്വന്തമാക്കി.

എവേ പോരാട്ടത്തിലാണ് എസി മിലാന്‍ സമനിലയില്‍ കുരുങ്ങിയത്. ഫയോറെന്റീന സ്വന്തം തട്ടകത്തില്‍ കരുത്തരെ ഓരോ ഗോള്‍ സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. 90-ാം മിനിറ്റില്‍ ഗോള്‍ നേടി മിലാന്‍ രക്ഷപ്പെടുകയായിരുന്നു. ഫയോറെന്റീന 1-0ന് മത്സരം അട്ടിമറിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് മിലാന് വേണ്ടി ക്രിസ്റ്റഫര്‍ എന്‍കുങ്കു സമനില ഗോള്‍ നേടിയത്. 66-ാം മിനിറ്റില്‍ പിയേട്രോ കൊമൂസോ നേടിയ ഗോളിലാണ് ഫയോറെന്റീന മുന്നിലെത്തിയത്.

19 വീതം മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 43 പോയിന്റ് നേടിക്കൊണ്ടാണ് ഇന്റര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തൊട്ടുപിന്നിലുള്ള എസി മിലാന് 40 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനക്കാരായ നാപ്പോളിക്ക് 39 പോയിന്റായി.

Tags: Italian Serie AInter MilanNapoli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Football

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

Football

ഇറ്റാലിയന്‍ സീരി എ: ജയം; മിലാന്‍ മുന്നില്‍

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.