Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 05:36 am IST
in Football
ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

റോം: മികച്ച പോരാട്ടത്തിനൊടുവില്‍ കോപ്പ ഇറ്റാലിയ ഫൈനലില്‍ അര്‍ഹിച്ച വിജയവുമായി ഇന്റര്‍ മിലാന്‍ ജേതാക്കളായി. കലാശപ്പോരില്‍ പൊരുതാനെത്തിയ ലാസിയോയെ 2-0ന് നിഷ്പ്രഭരാക്കിയാണ് ഇന്റര്‍ നേട്ടം. ദിവസങ്ങള്‍ക്ക് മുമ്പ് ഈ ടീം ഇറ്റാലിയന്‍ സീരി എ നേടിയിരുന്നു. 16 വര്‍ഷത്തിന് ശേഷമാണ് ഇറ്റലിയിലെ രണ്ട് ടൈറ്റിലുകളും ഇന്റര്‍ ഒരുമിച്ച് ഒരേ സീസണില്‍ നേടുന്നത്.

കലാശക്കളിയില്‍ വ്യക്തമായ ആധിപത്യത്തോടെ കളിച്ച ഇന്റര്‍ മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തത് ദാനഗോള്‍ ബലത്തിലാണ്. എന്നാല്‍ ഇന്റര്‍ ലാസിയോ ഗോള്‍ മുഖത്ത് കാഴ്‌ച്ചവച്ച ശക്തമായ പ്രസിങ് ഗെയിമിനെ തുടര്‍ന്നായിരുന്നു ഈ ഗോള്‍ നേട്ടം. ഇന്റര്‍ തൊടുത്ത മികച്ചൊരു കോര്‍ണര്‍ കിക്കിനെ ഹെഡ് ചെയ്ത് പുറത്തേക്ക് കളയാന്‍ ശ്രമിച്ച ആദം മറൂസിച്ചിന് പിഴയ്‌ക്കുകയായിരുന്നു. പന്ത് സ്വന്തം വലയില്‍ കയറിയതോടെ ഇന്റര്‍ പട ആഘോഷം തുടങ്ങി.

35-ാം മിനിറ്റില്‍ ടീം നായകന്‍ കൂടിയായ ലൗത്താരോ മര്‍ട്ടിനെസിലൂടെയാണ് ഇന്റര്‍ കിരീടം ഊട്ടി ഉറപ്പിക്കുന്നത്. മത്സരത്തില്‍ ഇന്റര്‍ നടത്തിയ നിരവധി മികച്ച മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു അത്. മധ്യനിര താരം ഡെന്‍സല്‍ ഡെംഫ്രീസ് നല്‍കിയ പാസിനെ ലൗത്താരോ തന്റെ സ്വതസിദ്ധമായ വഴക്കത്തിലൂടെ ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയില്‍ തന്നെ 2-0ന്റെ ആധിപത്യം പുലര്‍ത്തിയ ഇന്ററിന് പിന്നീട് കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വന്നില്ല. സ്വന്തം ഗോള്‍ മുഖത്ത് കാര്യമായ വെല്ലുവിളിയുയര്‍ത്താനും എതിരാളികള്‍ക്ക് സാധിച്ചില്ല.

ഇന്റര്‍ മിലാന്റെ പത്താം കോപ്പ ഇറ്റാലിയ കിരീടം ആണിത്. ഇതിന് മുമ്പ് ടൈറ്റില്‍ സ്വന്തമാക്കിയത് 2023ലാണ്. ഏറ്റവും കൂടുതല്‍ തവണ കോപ്പ ഇറ്റാലിയയില്‍ മുത്തമിട്ടിട്ടുള്ളത് യുവെന്റസ് ആണ്. 15 കിരീടങ്ങള്‍.

Tags: Italian Serie AInter MilanCoppa Italia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ഇറ്റാലിയന്‍ സീരിഎയില്‍ ഇന്റര്‍ മിലാന്‍-നാപ്പോളി പോരാട്ടത്തില്‍ നിന്ന്‌
Football

ഇറ്റാലിയന്‍ സീരി എയില്‍ സമനിലയോടു സമനില

ഇന്റര്‍ മിലാന്‍-അറ്റ്‌ലാന്റ പോരാട്ടത്തിനിടെ
Football

ഇറ്റാലിയന്‍ സീരി എ: ജയത്തോടെ ഇന്റര്‍ മുന്നില്‍

Football

ഇറ്റാലിയന്‍ സീരി എ: ജയം; മിലാന്‍ മുന്നില്‍

Football

കോപ്പ ഇറ്റാലിയ ബൊളോഗ്നയ്‌ക്ക്; ഫൈനലില്‍ എസി മിലാനെ തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.