Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഞ്ജു വാര്യരും റിമയും ഗീതുവിനൊപ്പം;ഗീതുവിനെ അണ്‍ഫോളോ ചെയ്ത പാർവ്വതി തിരുവോത്ത്,

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 01:31 pm IST
inEntertainment

ഗീതു മോഹൻദാസിന്റെ ബിഗ് ബജറ്റ് ചിത്രമായ ടോക്സിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് പ്രസംഗിച്ചയാൾ തന്നെ തന്റെ ചിത്രത്തിൽ നായകന്റെ ‘മെയിൽ ഈഗോ’യെ ഉയർത്തിക്കാട്ടുകയും സ്ത്രീയെ ഉപഭോഗവസ്തുവായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്നാണ് ഒരു കൂട്ടർ വിമർശിക്കുന്നത്. ഗീതുവിനെ പിന്തുണച്ചും എതിർത്തും ചർച്ചകൾ കൊഴുക്കുമ്പോൾ നടി പാർവ്വതി തിരുവോത്തിന്റെ മൗനവും ശ്രദ്ധനേടുന്നുണ്ട്. ടോക്സിക് സിനിമയുടെ ആദ്യ പ്രമോ വന്നപ്പോൾ തന്നെ ഗീതുവിനെ സോഷ്യൽ മീഡിയയിൽ അണ്‍ഫോളോ ചെയ്ത താരമാണ് പാർവ്വതി. എന്നാൽ ഇപ്പോഴത്തെ വിവാദങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ മുൻപ് പൊതുവദയിൽ സംസാരിക്കാൻ പാർവതി തിരുവോത്തിനെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ഗീതു. സിനിമയുടെ പേര് പറയാൻ തയ്യാറാകാതിരുന്ന പാർവതിയോട് സേ ഇറ്റ് എന്ന് പറഞ്ഞ് ഗീതു പ്രോത്സാഹിപ്പിച്ചു. ഈ വിവാദത്തിന് ശേഷം പാർവതിക്ക് തന്റെ കരിയറിൽ നേരിടേണ്ടി വന്നത് കടുത്ത തിരിച്ചടിയാണ്. നിരവധി അവസരങ്ങൾ അവർക്ക് നഷ്ടമായി. മാത്രമല്ല കടുത്ത സൈബർ ആക്രമണങ്ങളും അവർക്ക് നേരിടേണ്ടി വന്നു.

ഇത്തരത്തിൽ പാർവതിയെ ബലികൊടുത്തിട്ട് സ്വന്തം സിനിമ വന്നപ്പോൾ ഇതെല്ലാം ഗീതു സൗകര്യപൂർവ്വം മറന്നിരിക്കുകയാണെന്നാണ് നടിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. അതേസമയം ടോക്സിക് പ്രമയ്‌ക്ക് ശേഷം ഗീതുവും പാർവതിയും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ലെങ്കിലും റിമ, കല്ലിങ്കൽ മഞ്ജു വാര്യർ എന്നിവർ ഗീതു മോഹൻദാസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇരുവരും സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കിടുകയും ചെയ്തിട്ടുണ്ട്.

‘ആളുകൾ സ്ത്രീകളുടെ സമ്മതവും കണ്‍സെൻ്റും മനസിലാക്കിയെടുക്കുമ്പോൾ ഞങ്ങൾ ചിൽ ചെയ്യുന്നു എന്ന വാക്കുകളാണ് റിമ പങ്കിട്ടത്. ഗീതുവിനെ ടാഗ് ചെയ്ത് കൊണ്ടാണ് റിമ പോസ്റ്റിട്ടത്. പോസ്റ്റിന് മഞ്ജു വാര്യരും ലൈക്ക് അടിച്ചിട്ടുണ്ട്. റിമയോടും മഞ്ജുവിനോടും ഉള്ള അടുപ്പും അതുപോലെ നിലനിർത്തിക്കൊണ്ട് തന്നെയാണ് പാർവതി ഇപ്പോഴത്തെ വിവാദത്തിൽ മൗനം പുലർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ആദർശങ്ങളിൽ വെള്ളം ചേർക്കില്ലെന്ന ഉറച്ച നിലപാടായിരിക്കും പാർവതിയുടെ ഇപ്പോഴത്തെ മൗനത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്

അതേസമയം ടോക്സിനക് സിനിമയിലെ രംഗം എങ്ങനെയാണ് സ്ത്രീവിരുദ്ധമാകുന്നതെന്ന ചോദ്യങ്ങളാണ് ഗീതുവിനെ പിന്തുണയ്‌ക്കുന്നവർ പങ്കുവെയ്‌ക്കുന്നത്. രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്ങനെയാണ് സ്ത്രീവിരുദ്ധമാകില്ലെന്നും സിനിമയിലെ ഇൻ്റിമേറ്റ് രംഗങ്ങളെയല്ല മുൻപ് ഈ താരങ്ങൾ എതിർത്തതെന്നും ഇവർ പറയുന്നു. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് മോശമായി പെരുമാറുകയും അതിനെ ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് . ടോക്സിക്കിലെ രണ്ട് മിനിറ്റ് വീഡിയോ കണ്ട് സിനിമയെ മൊത്തത്തിൽ വിലയിരുത്തുന്നതിന് പകരം സിനിമ കണ്ടതിന് ശേഷം അതിൽ സ്ത്രീ വിരുദ്ധത ഉണ്ടെങ്കിൽ ഗീതുവിനെ വിമർശിക്കൂവെന്നും ഇവർ പറയുന്നു.

 

Tags: Parvathy ThiruvothuRima KallingalGeethu MohandasLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഫീസില്‍ ഉള്‍പ്പെടെ അഞ്ചിടത്ത് എസ്‌ഐടി പരിശോധന

ജില്ലാ ഗണേശോത്സവ സമിതി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച നിമജ്ജന മഹാശോഭായാത്ര സംഗമം ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം ആലപിക്കാന്‍ തയ്യാറാവാത്തത് അപകടകരം: ശാന്താനന്ദ മഹര്‍ഷി

സൗരവൈദ്യുതി ഉത്പാദനം: രാജസ്ഥാനും ഗുജറാത്തും മുന്നില്‍

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

മാതൃകാ പ്രിന്റ്‌ടെക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന്

14 വയസിന് താഴെയുള്ളവരുടെ മതപഠനം; കേന്ദ്ര സെക്രട്ടറിക്ക് നോട്ടീസ്

യാത്രയ്‌ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്‌ക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.