Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപരന്‍ ഹെല്‍മറ്റില്ലാതെ വിലസുന്നു; യഥാര്‍ത്ഥ നമ്പരുടമയ്‌ക്ക് പെറ്റിയുടെ പ്രളയം, ഒരേ നമ്പരില്‍ രണ്ടു വണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 12:17 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഒരേ നമ്പറില്‍ രണ്ട് ഇരുചക്രവാഹനങ്ങള്‍ ഓടുന്നത് ആര്‍ടിഒ അധികൃതര്‍ക്ക് പോലും കണ്ടെത്താനാകുന്നില്ലെന്ന് പരാതി. ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ വച്ച് ഓടുന്ന വണ്ടിയെയും ഉടമയും പിടികൂടണമെന്നാണ് യഥാര്‍ത്ഥ ഉടമയുടെ ആവശ്യം. ചെറിയകൊല്ല വടക്കുംകര ഇടവിച്ചല്‍ക്കോണം വീട്ടില്‍ സെല്‍വന്‍ ആണ് യഥാര്‍ത്ഥ നമ്പര്‍ ഉള്ള വാഹനത്തിന്റെ ഉടമ.

ഇയാളുടെ പ്ലഷര്‍ എന്ന സ്‌കൂട്ടറിന്റെ നമ്പര്‍ കെ.എല്‍. 19 ഇ. 2025. ആണ്. ഇയാള്‍ക്ക് ഹെല്‍മറ്റ് വയ്‌ക്കാതെ വാഹനം ഓടിച്ചതിന് പെറ്റി ലഭിച്ച തുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇതേ നമ്പറില്‍ തന്നെ ഒരു ആക്ടീവ വാഹനം പ്രദേശമൊട്ടാകെ ഹെല്‍മറ്റ് ധരിക്കാതെ ഓടുന്നതായി മനസിലാക്കിയത്. തുടര്‍ന്ന് വെള്ളറട പോലീസിലും പാറശ്ശാല ആര്‍ടിഒയ്‌ക്കും പരാതി നല്‍കി. പാറശാല ആര്‍ടിഒയുടെ നിര്‍ദ്ദേശാനുസരണം പാറശ്ശാല പോലീസിലും ഒടുവില്‍ തിരുവനന്തപുരം ആര്‍ടിഒയ്‌ക്കും പരാതി നല്‍കി. വിവിധ സ്ഥലങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ വച്ച് ഓടുന്ന വാഹനത്തെ പിടികൂടാന്‍ ആര്‍ടിഒ അധികൃതര്‍ക്ക് കഴിയുന്നില്ല.

ഇരുപത്തിയെട്ട് പെറ്റിയിലൂടെ 14.500 രൂപയുടെ പിഴയാണ് പരാതിക്കാരന് അടയ്‌ക്കാനുള്ളത്. ഹെല്‍മറ്റ് ധരിച്ച് വാഹനമോടുന്ന കൃത്യമായ രേഖകളും പുകപരിശോധന അടക്കം എടുത്തിട്ടുള്ള ഉടമ സെല്‍വന്‍ പെറ്റിയുടെ പ്രളയം കാരണം മാനസികമായി തകര്‍ന്ന നിലയിലാണ്. ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ വച്ച് ഓടുന്ന ആക്ടീവ വാഹനത്തെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും യഥാര്‍ത്ഥ വാഹന ഉടമയായ സെല്‍വന് വന്നിട്ടുള്ള പെറ്റികള്‍ ഡ്യൂപ്ലിക്കേറ്റ് നമ്പര്‍ വച്ച് വാഹനമോടിക്കുന്നയാളില്‍ നിന്ന് ഈടാക്കണമെന്നാണ് സെല്‍വന്റെ ആവശ്യം.

പോലീസിന്റെയും ആര്‍ടിഒയുടെയും കണ്ണുവെട്ടിച്ചോടുന്ന അപരന്‍ ഇപ്പോഴും കാണാമറയത്താണ്.

Tags: vehicleRTOscooterRegistration Number
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Kerala

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

Automobile

ലക്‌നൗ പ്ലാന്റില്‍ 10 ലക്ഷം വാഹനങ്ങള്‍: ചരിത്ര നേട്ടവുമായി ടാറ്റാ മോട്ടോഴ്സ്

Automobile

സ്‌റ്റൈലിലും കരുത്തിലും ‘മാസ്’ ലുക്കുമായി യമഹ ഫാസിനോ 125 എഫ്ഐ വിപണിയില്‍

Kerala

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.