Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വീട്ടിൽ പടികൾ വയ്‌ക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം; ഇല്ലെങ്കിൽ നഷ്ടം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 12:25 am IST
in Astrology

വീട്ടിൽ എന്ത് ചെയ്താലും വാസ്തുശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. എന്നാൽ വീട്ടിൽ വയ്‌ക്കുന്ന പടികളുടെ കാര്യത്തിൽ ആരും വാസ്തുനോക്കാറില്ല. ജ്യോതിഷികളുടെ അഭിപ്രായത്തിൽ പടികൾ വീട്ടിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അതിന്റെ ഘടനയിലെ ഒരു ചെറിയ പിഴവ് പോലും കുടുംബത്തിന്റെ ആരോഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.വാസ്തുവിദഗ്ധരുടെ അഭിപ്രായത്തിൽ വീടിനകത്തായാലും പുറത്തായാലും പടികൾ എല്ലായ്‌പ്പോഴും ഉറച്ചതും ശക്തവുമായിരിക്കണമെന്ന് പറയുന്നു.

പൊള്ളയായ പടികൾ സ്ഥാപിക്കുന്നത് അശുഭകരമാണെന്നാണ് വിശ്വാസം. പൊള്ളയായ പടികൾ വയ്‌ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വാസ്തുവിൽ പറയുന്നുണ്ട്. കോൺക്രീറ്റ്, കല്ല്, മരം എന്നിവക്കൊണ്ട് പടികൾ നിർമ്മിക്കുന്നതാണ് നല്ലത്. ഇത് വീട്ടിലെ വാസ്തുദോഷങ്ങൾ നീക്കുന്നുവെന്നും വിശ്വാസമുണ്ട്. ഇത് പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കുന്നു.

വാസ്തുപ്രകാരം പടികൾ എപ്പോഴും ഘടികാരദിശയിലായിരിക്കണം. അതായത് താഴെ നിന്ന് മുകളിലേക്ക് പോകുമ്പോൾ നിങ്ങൾ വലത്തേക്ക് തിരിയണം. 9,11,15 അല്ലെങ്കിൽ 21 എന്നിങ്ങനെ ഒറ്റ സംഖ്യ പടികൾ സ്ഥാപിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. അതുമാത്രമല്ല പടിക്കെട്ടിനടിയിൽ ഒരിക്കലും ടോയ്‌ലറ്റ്, പൂജാമുറി, അടുക്കള എന്നിവ നിർമ്മിക്കാൻ പാടില്ല.

ഈ സ്ഥലം സംഭരണത്തിനായി മാത്രമേ ഉപയോഗിക്കാവൂവെന്നാണ് വാസ്തുവിൽ പറയുന്നത്. തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ പടികൾ നിർമ്മിക്കുന്നത് ഏറ്റവും ശുഭകരമാണെന്ന് വാസ്തുവിൽ പറയുന്നു.

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.