Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സര്‍വ്വതോ മുഖം’- റഷ്യയുടെ പീരങ്കിയില്‍ കൊത്തിയ സംസ്കൃത മന്ത്രം അറിയാമോ?

ലോകത്തിലെ ഏറ്റവും വലിയ പീരങ്കകളില്‍ ഒന്നായ റഷ്യയുടെ പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് ഒരു സംസ്കൃത മന്ത്രം. റഷ്യയുടെ 2എസ്7എം മാല്‍കയിലാണ് ഈ സംസ്കൃതമന്ത്രം കൊത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 12:38 am IST
inWorld
രണ്ട് റഷ്യന്‍ പട്ടാളക്കാര്‍ പീരങ്കിയുടെ അരികില്‍. ചുവന്ന വൃത്തത്തിനകത്ത് ഈ സംസ്കൃതമന്ത്രം കാണാം.

രണ്ട് റഷ്യന്‍ പട്ടാളക്കാര്‍ പീരങ്കിയുടെ അരികില്‍. ചുവന്ന വൃത്തത്തിനകത്ത് ഈ സംസ്കൃതമന്ത്രം കാണാം.

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പീരങ്കകളില്‍ ഒന്നായ റഷ്യയുടെ പീരങ്കിയില്‍ കൊത്തിയിരിക്കുന്നത് ഒരു സംസ്കൃത മന്ത്രം. റഷ്യയുടെ 2എസ്7എം മാല്‍കയിലാണ് ഈ സംസ്കൃതമന്ത്രം കൊത്തിയിരിക്കുന്നത്.

‘ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സര്‍വ്വതോ മുഖം’
എന്ന മന്ത്രമാണ് ഈ പീരങ്കിത്തോക്കിന്റെ ബാരലില്‍ എഴുതിയിരിക്കുന്നത്. നരസിംഹാവതാരത്തിന് സമര്‍പ്പിച്ചിരിക്കുന്ന സംസ്കൃത മന്ത്രമാണിത്.

ഭാരതത്തിന്റെ ആത്മീയതയും സൈനികായുധവും തമ്മില്‍ കൂടിക്കലരുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. മഹാവിഷ്ണുവിന്റെ ഉഗ്രരൂപമായ നരസിംഹത്തിന് സമര്‍പ്പിച്ചിരിക്കുന്ന ശക്തമായ മന്ത്രമാണിത്. തടസ്സങ്ങള്‍ മറികടക്കാനും ധീരതയ്‌ക്കും സംരക്ഷണത്തിനും വേണ്ടിയുള്ളതാണ് ഈ മന്ത്രം.
ഇതിന്റെ അര്‍ത്ഥമെന്തെന്നോ?
ഉഗ്രം വീരം മഹാവിഷ്ണും
(ഉഗ്രനും ധീരനും ആയ മഹാവിഷ്ണു)
ജ്വലന്തം സര്‍വ്വതോ മുഖം
(എല്ലാ ദിശകളില്‍ നിന്നും ജ്വലിക്കുന്നു)
ഉപനിഷത്തിലെ വരിയാണ് ഇത്. സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു ചെറിയ ഉപനിഷത്ത് ഗ്രന്ഥമാണ് നൃസിംഹ തപനിയ ഉപനിഷത്ത്. അഥർവവേദവുമായി ബന്ധിപ്പിച്ചിട്ടുള്ള 31 ഉപനിഷത്തുകളിൽ ഒന്നാണിത്, വൈഷ്ണവ അഥര്‍വ വേദത്തിന്റെ ഭാഗമായ ഒരു ചെറിയ ഉപനിഷത്തുകളിലൊന്നായ നരസിംഹ തപനീയ ഉപനിഷത്തിലെ വരികള്‍ ആണിവ.
.
ഒരു റഷ്യന്‍ ആയുധത്തില്‍ മഹാവിഷ്ണുവിന്റെ ഉഗ്രമൂര്‍ത്തിയായ നരസിംഹത്തിന് സമര്‍പ്പിക്കുന്ന സംസ്കൃതമന്ത്രം കൊത്തിവെച്ചിരിക്കുന്നത്. അപൂര്‍വ്വമായ കാഴ്ചയാണ്. റഷ്യയും ഭാരതവും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ആഴമാണ് ഇതില്‍ നിന്നും മനസ്സിലാക്കാം.

സ്വയം വെടിയുതിര്‍ക്കുന്ന ഹൊവിറ്റ്സര്‍ തോക്കാണ് 2എസ്7എം മാല്‍ക. 1983ലോ 1986ലോ ആണ് ഈ പീരങ്കി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇതിന്റെ നിര്‍മ്മാണവും ഇന്ത്യയും തമ്മില്‍ ബന്ധമില്ല. എന്നിട്ടും ആ പീരങ്കിയുടെ ബാരലില്‍ എങ്ങിനെ ഒരു സംസ്കൃതമന്ത്രം വന്നു എന്നത് വിസ്മയിക്കുന്ന സത്യം.
ഈ മന്ത്രത്തിന് ഇനിയും വരികളുണ്ട്. അത് ഇങ്ങിനെയാണ്
‘നരസിംഹം ഭീഷണഭദ്രം
മൃത്യുര്‍ മൃത്യും നമാമ്യഹം’
(ഭയങ്കരവും ശുഭകരവും ആയ നരസിംഹമേ
മരണത്തിന്റെ മരണമായ അങ്ങയെ ഞാൻ നമിക്കുന്നു)
വെല്ലുവിളികള്‍ നേരിടാനും ഭയത്തെ മറികടക്കാനും വേണ്ടിയുള്ള കരുത്തും ധീരതയും ഭക്തന്റെ (ഭജിക്കുന്നവന്റെ) ഉള്ളില്‍ നിറയ്‌ക്കുന്നതാണ് ഈ മന്ത്രമെന്ന് കരുതുന്നു. ഇത് തന്നെയായിരിക്കും ഈ ആയുധം നിര്‍മ്മിച്ചപ്പോള്‍ ഉഗ്രരൂപിയായ നരസിംഹമൂര്‍ത്തിയുടെ മന്ത്രം തന്നെ തെരഞ്ഞെടുക്കാന്‍ കാരണമായിരിക്കുക. കരുത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് നരസിംഹമൂര്‍ത്തി. ക്രൂരനായ ഹിരണ്യകശിപുവിനെ വധിച്ച് തന്റെ ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കുകയാണ് നരസിംഹമൂര്‍ത്തി. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണിത്.

Tags: Latest infovishnuSanskrit mantraRussian gim. 2S7 Malka. artillery gunUgram veeramTapaniya UpanishadPrahlada
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.