Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘റിയൽ ലൈഫിൽ സിൽക്ക് സ്മിതയെ ആരും അങ്ങനെ കണ്ടിട്ടില്ല , റീൽ ലൈഫും റിയൽ ലൈഫും വേറെയാണെന്ന് അവ​ർക്ക് അറിയാം’ ; സുമൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:40 pm IST
inEntertainment

‘ മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല ‘ എന്ന് നടൻ ശിവജി പറഞ്ഞത് ഏറെ വിവാദമായിരുന്നു. അടുത്തിടെ പൊതുവേദിയിൽ എത്തിയ നടിമാരായ സാമന്തയ്‌ക്കും നിധി അ​ഗർവാളിനുമെതിരെ ആൾക്കൂട്ട അതിക്രമം നടന്നിരുന്നു. ആ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശിവജിയുടെ വിവാദ പരാമർശം.

ഇപ്പോഴിതാ വിഷയത്തിൽ മലയാളത്തിൽ അടക്കം നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള സുമൻ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. ശിവാജിയെ അനുകൂലിച്ചായിരുന്നു സുമന്റെ പ്രതികരണം. റീൽ ലൈഫും റിയൽ ലൈഫും രണ്ടാണെന്ന് മനസിലാക്കി നടിമാർ വസ്ത്രം ധരിക്കണമെന്ന് സുമൻ പറഞ്ഞു.

‘ ശിവാജി പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നില്ല.ചില കാര്യങ്ങളോട് എനിക്ക് എതിർപ്പുണ്ട്. അദ്ദേഹം ഉപയോ​ഗിച്ച വാക്കുകൾ ശരിയായിരുന്നില്ല. അതിന് ഇതിനോടകം അയാൾ ക്ഷമാപണം നടത്തി കഴിഞ്ഞു.

സിൽക്ക് സ്മിത അടക്കമുള്ള നടിമാർ അവർക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ ഭാ​ഗമായി സ്‌ക്രീനിൽ ബോൾഡായി അഭിനയിക്കുകയും ​ഗ്ലാമറസായി വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ അവർ വസ്ത്രധാരണത്തിൽ വളരെ അധികം ശ്രദ്ധിച്ചിരുന്നു. ലളിതവും എക്സ്പോസ്ഡാക്കാത്ത തരത്തിലുമുള്ള വസ്ത്രങ്ങളാണ് അവർ ധരിക്കാറുണ്ടായിരുന്നത്.ചില വസ്ത്രങ്ങൾ എവിടെയാണ് ഉചിതമെന്നും എവിടെയല്ലെന്നും അവർക്ക് അറിയാമായിരുന്നു.സിനിമയും യഥാർത്ഥ ജീവിതവും വ്യത്യസ്തമാണെന്നും കലാകാരന്മാർ ആ വ്യത്യാസം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്‌ക്ക് വേണ്ടിയും ഫോട്ടോഷൂട്ടുകൾക്ക് വേണ്ടിയും ​ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമായിരുന്നുവെങ്കിലും സിൽക്ക് പൊതുവേദികളിൽ എവിടേയും ​​ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടതായി കാണാൻ കഴിയില്ല.അതിനാലാകും സുമൻ സിൽക്കിനെ തന്നെ ഉദാഹരണമായി പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് .

Tags: Filmsuman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.