Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എത്രയോ വധശ്രമങ്ങളെ അതിജീവിച്ച മോദിയെ വെല്ലുവിളിക്കുന്ന ജെഎന്‍യുവിലെ കുട്ടികള്‍

വധശ്രമങ്ങളും വധഭീഷണികളും മോദിയ്‌ക്ക് പുത്തരിയല്ല. മോദിയെ വധിക്കാന്‍ എത്രയോ കാലമായി ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രിയായ ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ പല വധശ്രമങ്ങളും മോദിയ്‌ക്കെതിരെ ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 11:12 pm IST
inIndia
അഞ്ച് വര്‍ഷമായി ജയിലില്‍ അടക്കപ്പെട്ട ഷെര്‍ജീല്‍ ഇമാം (ഇടത്ത്) ഉമര്‍ ഖാലിദ് (നടുവില്‍) ജെഎന്‍യു വിദ്യാര്‍ത്ഥി സമരം (വലത്ത്)

അഞ്ച് വര്‍ഷമായി ജയിലില്‍ അടക്കപ്പെട്ട ഷെര്‍ജീല്‍ ഇമാം (ഇടത്ത്) ഉമര്‍ ഖാലിദ് (നടുവില്‍) ജെഎന്‍യു വിദ്യാര്‍ത്ഥി സമരം (വലത്ത്)

ന്യൂദല്‍ഹി: വധശ്രമങ്ങളും വധഭീഷണികളും മോദിയ്‌ക്ക് പുത്തരിയല്ല. മോദിയെ വധിക്കാന്‍ എത്രയോ കാലമായി ശത്രുക്കള്‍ ശ്രമിച്ചിട്ടുണ്ട്. മോദി ഗുജറാത്തിന്റെ പ്രധാനമന്ത്രിയായ ശേഷം കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ പല വധശ്രമങ്ങളും മോദിയ്‌ക്കെതിരെ ഉണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പാകിസ്ഥാന്‍ സൗഹൃദത്തിന്റെ ഏറ്റവും പ്രധാനകണ്ണിയായ മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാനോട് മോദിയെ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച സംഭവവും മറക്കാറായിട്ടില്ല. 2014ല്‍ മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതിന് ശേഷം അധികം വൈകാതെയായിരുന്നു മണിശങ്കര്‍ അയ്യര്‍ പാകിസ്ഥാനില്‍ ചെന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയത്. മോദി ഉള്ളിടത്തോളം കാലം പാകിസ്ഥാനുമായുള്ള ഭാരതത്തിന്റെ ബന്ധം ശരിയാവില്ലെന്നായിരുന്നു അന്ന് മണി ശങ്കര്‍ അയ്യര്‍ പാകിസ്ഥാന്‍ നേതാക്കളോട് പറഞ്ഞത്. ഇതിന്റെ വ്യംഗാര്‍ത്ഥം വ്യക്തം.

2014ലെ ദേശീയ തെരഞ്ഞെടുപ്പ് കാലത്ത് ബീഹാറില്‍ നടന്ന ചില ബോംബ് സ്ഫോടനങ്ങള്‍ മോദിയെ വധിക്കാനായിരുന്നു. അതുപോലെ ഗുജറാത്ത് കലാപനാളില്‍ . അഹമ്മദാബാദിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ എത്തുന്ന മോദിയെ വധിക്കാന്‍ ശ്രമമുണ്ടായിരുന്നു. പക്ഷെ മോദി അതില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അതുപോലെ പൗരത്വ ബില്‍ നടപ്പാക്കിയപ്പോള്‍ അതിനെതിരെ ഉമര്‍ഖാലിദിന്റെയും ഷെര്‍ജദീല്‍ ഇമാമിന്‍രെയും നേതൃത്വത്തില്‍ രാജ്യത്താകെ കലാപമുണ്ടാക്കി മോദിയെ വധിക്കാനോ അതല്ലെങ്കില്‍ അധികാരഭ്രഷ്ടനാക്കാനോ ശ്രമമുണ്ടായി. എന്നാല്‍ ഇത് പരാജയപ്പെട്ടു. അന്ന് ഇന്ത്യയുടെ ചിക്കന്‍ നെക്കായ സിലിഗുരിയില്‍ തടസ്സമുണ്ടാക്കി ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിമുറിച്ചുമാറ്റാന്‍ ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ആഹ്വാനം ചെയ്തിരുന്നു. അന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായ ചിക്കന്‍ നെക്ക് എന്ന് വിളിക്കുന്ന സിലിഗുരിയെ ബ്ലോക്ക് ചെയ്യാന്‍ അഞ്ച് ലക്ഷം മുസ്ലിങ്ങളോട് അവിടെ കുത്തിയിരിപ്പ് സമരം നടത്താനാണ് ഉമര്‍ ഖാലിദും ഷെര്‍ജീല്‍ ഇമാമും ആഹ്വാനം ചെയ്തത്. അന്ന് 53 പേര്‍ കൊല്ലപ്പെട്ട ആ കലാപം അടിച്ചമര്‍ത്തപ്പെട്ടു. അഞ്ച് വര്‍ഷമായി രാജ്യദ്രോഹികളായ ഉമര്‍ ഖാലിദും ഷെര‍്ജീല്‍ ഇമാമും ജയിലിലാണ്.

ഈയിടെ സുപ്രീംകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജെഎന്‍യുവില്‍ മോദി സര്‍ക്കാരിനെതിരെ ഇടത് വിദ്യാര്‍ത്ഥികളുടെ സമരം തുടങ്ങിയിരിക്കുന്നത്. കപില്‍ സിബലിന്റെ നേതൃത്വത്തില്‍ ഉമര്‍ഖാലിദിന് ജാമ്യം ലഭിക്കാന്‍ പല സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ചിരുന്നു. ന്യൂയോര്‍ക്കിലെ മേയരായ സൊഹ്റാന്‍ മംദാനി ഉമര്‍ ഖാലിദിന് അയച്ച ഒരു കത്തും എട്ട് ഇന്ത്യാ വിരുദ്ധരായ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ കത്തും വരെ സമ്മര്‍ദ്ദം ചെലുത്താനായി ഉപയോഗിച്ചു. പക്ഷെ സുപ്രീംകോടതി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു. ഇതോടെ ജെഎന്‍യുവില്‍ ഇടത് വിദ്യാര്‍ത്ഥിയുണിയനുകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഈയിടെ ഇടത് വിദ്യാര‍്ത്ഥി സംഘടനകള്‍ അധികാരത്തില്‍ എത്തിയതോടെ ജെഎന്‍യു വീണ്ടും വലിയ മോദി വിരുദ്ധ സമരത്തിന്റെ വേദിയായിരിക്കുകയാണ്. മോദിയുടെയും അമിത് ഷായുടെയും ശവകുടീരം ജെഎന്‍യുവില്‍ എന്ന രീതിയിലുള്ള പ്രകോപനമുദ്രാവാക്യങ്ങള്‍ വരെ ജെഎന്‍യുവില്‍ ഉയരുകയാണ്.

Tags: sloganSharjeel ImamUmar Khalid CaseJNU strikeJNU agitationAnti Modi sloganJNU Khabar Khudegi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

India

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

India

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.