Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോദിയെ ഫോണില്‍ വിളിച്ചു; ഇസ്രയേല്‍ മോദിയുമായി അകന്നു എന്ന ദുഷ്പ്രചാരണം പൊളിഞ്ഞു

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജനുവരി ഏഴ് ബുധനാഴ്ചയായിരുന്നു നെതന്യാഹു മോദിയെ ഫോണില്‍ വിളിച്ചത്. ഇതോടെ മോദിയുമായി നെതന്യാഹു അകന്നു എന്ന ജിഹാദി-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പ്രചാരണമാണ് ഇല്ലാതായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 09:05 pm IST
in India, World

ന്യൂദല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജനുവരി ഏഴ് ബുധനാഴ്ചയായിരുന്നു നെതന്യാഹു മോദിയെ ഫോണില്‍ വിളിച്ചത്. ഇതോടെ മോദിയുമായി നെതന്യാഹു അകന്നു എന്ന ജിഹാദി-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പ്രചാരണമാണ് ഇല്ലാതായത്. ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുമെന്ന അറിയിപ്പുണ്ടായ ശേഷം അദ്ദേഹം ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്തരമൊരു കുപ്രചരണം ശത്രുക്കള്‍ പ്രചരിപ്പിച്ചിരുന്നത്.

ഇരുനേതാക്കളും പുതുവത്സരം ആശംസിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കട്ടെ എന്ന് പരസ്പരം ആശംസിക്കുകയും ചെയ്തു. ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പരസ്പരവിശ്വാസത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് പ്രധാനമായും ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.

ഭീകരവാദത്തോട് ക്ഷമിക്കില്ല
ഒരു രീതിയിലുമുള്ള ഭീകരവാദത്തോട് യാതൊരു കാരണവശാലും ക്ഷമിക്കില്ലെന്ന നിലപാട് ഇരുകൂട്ടരും വീണ്ടും ഉറപ്പിച്ചു. ആഗോളഭീകരതയെ തടയാന്‍ സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യം ഇരുവരും ഊന്നിപ്പറഞ്ഞു. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രപങ്കാളത്തത്തിന്റെ ഇപ്പോഴത്തെ പുരോഗതിയില്‍ ഇരുവരും തൃപ്തി പ്രകടിപ്പിച്ചു.

ഗാസ സമാധാനപദ്ധതി വിശദീകരിച്ച് നെതന്യാഹു
ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സമാധാനപദ്ധതിയെക്കുറിച്ച് നെതന്യാഹു മോദിയോട് വിശദീകരിച്ചു. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നും സുസ്ഥിരമായ പിന്തുണ ഉണ്ടായിരിക്കുമെന്ന് മോദി ഉറപ്പ് നല്‍കി.

ഇപ്പോള്‍ ഇരുനേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയത് നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ പല സംഭാഷണങ്ങളുടെയും ഉന്നതതലയോഗങ്ങളുടെയും തുടര്‍ച്ച എന്ന നിലയ്‌ക്കാണ്. ഡിസംബര്‍ 10നും മോദിയെ നെതന്യാഹു ഫോണില്‍ വിളിച്ചിരുന്നു. അതിന് ശേഷം വിദേശകാര്യമന്ത്രി ജയശങ്കര്‍ രണ്ട് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇസ്രയേല്‍ പ്രസിഡന്‍റ് ഹെര‍്സോഗുമായി കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡിയോണ്‍ സാറിനെയും കണ്ടിരുന്നു. ജയശങ്കര്‍ ഇസ്രയേലില്‍ നടത്തിയ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരുന്നത് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു .

 

Tags: modiPM ModiGazaNetanyahuIsrael INdia partnership
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

India

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)
India

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

World

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

India

ഇന്ധന നിയന്ത്രണം: ആഹ്വാനത്തിന് പിന്നാലെ സ്വന്തം വാഹനവ്യൂഹം നേർ പകുതിയായി വെട്ടിക്കുറച്ച് പ്രധാനമന്ത്രി, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: ശനി ജാതകത്തില്‍

ശ്രീജേഷിനെ മാറ്റി; ജൂനിയര്‍ ഹോക്കി ടീമിന് സോയെസ് പരിശീലകന്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.