Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് കന്യാകുമാരി ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2026, 05:13 pm IST
inKerala, India
പൊങ്കല്‍ ഉത്സവത്തിനായി റേഷന്‍ കടകള്‍ വഴി വിതരണത്തിന് എത്തിയ കരിമ്പ് ജില്ലാ കളക്ടര്‍ അഴകുമീന പരിശോധിക്കുന്നു

പൊങ്കല്‍ ഉത്സവത്തിനായി റേഷന്‍ കടകള്‍ വഴി വിതരണത്തിന് എത്തിയ കരിമ്പ് ജില്ലാ കളക്ടര്‍ അഴകുമീന പരിശോധിക്കുന്നു

നാഗര്‍കോവില്‍: സംസ്ഥാനത്തെ പ്രധാന കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ പൊങ്കലിന്റെ ഒരുക്കങ്ങള്‍ കന്യാകുമാരി ജില്ലയില്‍ പുരോഗമിക്കുന്നു. ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായ കരിമ്പ് ജില്ലയിലെ നാഗര്‍കോവില്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ക്കറ്റുകളിലേക്കും വിതരണ കേന്ദ്രങ്ങളിലേക്കും എത്തിത്തുടങ്ങി.

നാഗര്‍കോവിലിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ എത്തിച്ച കരിമ്പിന്റെ ഗുണനിലവാരവും വിലനിയന്ത്രണവും ഉറപ്പാക്കുന്നതിന് കന്യാകുമാരി ജില്ലാ കളക്ടര്‍ അഴകു മീന നേരിട്ട് പരിശോധന നടത്തി. പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കരിമ്പ് ന്യായമായ വിലയ്‌ക്ക് ലഭ്യമാക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും പൊങ്കല്‍ സമ്മാനമായി 3000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ ഒരു കിലോ പച്ചരി, ഒരു കിലോ പഞ്ചസാര, ഒരു കരിമ്പും നല്‍കുന്നുണ്ട്. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍, കുടിവെള്ള വിതരണം, ഗതാഗത ക്രമീകരണങ്ങള്‍, വിപണികളിലെ സൗകര്യങ്ങള്‍ എന്നിവ ശക്തമാക്കിയിട്ടുണ്ട്.

കൃഷിയുമായി ബന്ധപ്പെട്ട ഉത്സവമായതിനാല്‍ ഗ്രാമീണ മേഖലകളില്‍ കര്‍ഷകരും വ്യാപാരികളും ഉത്സവ ഒരുക്കങ്ങളില്‍ സജീവമായി പങ്കാളികളാകുകയാണ്. വീടുകളില്‍ പൊങ്കല്‍ കലങ്ങള്‍, അലങ്കാരങ്ങള്‍, കോലങ്ങള്‍ എന്നിവ ഒരുക്കുന്നതിന്റെ തിരക്കിലാണ് ജനങ്ങള്‍. ഭക്തിനിര്‍ഭരമായ ആചാരങ്ങളോടെ 3 ദിവസമായിട്ടാണ് പൊങ്കല്‍ ആഘോഷം നടക്കുന്നത്.15 ന് മകരപൊങ്കല്‍, 16ന് മാട്ട് പൊങ്കല്‍, 17ന് കാണും പൊങ്കല്‍ എന്നിങ്ങനെ മൂന്നിനം ഉത്സവങ്ങളായിട്ടാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. പൊങ്കല്‍ ദിവസത്തിന്റെ തലേന്നാള്‍ ബോഗി പൊങ്കല്‍ നടക്കും. വീടും പരിസരവും വ്യത്തിയാക്കിയും, പഴയ ഉപയോഗശൂന്യമായ പാഴ്‌വസ്തുക്കള്‍ കത്തിച്ച് കളഞ്ഞും പുതുമയെ വരവേല്‍ക്കുന്നതാണ് ബോഗിപൊങ്കല്‍.

മകര പൊങ്കല്‍ ദിവസം വീടിനുമുന്നില്‍ പരമ്പരാഗത രീതിയില്‍ കോലങ്ങള്‍ വരച്ച് ഒരുക്കും. പുലര്‍ച്ചെ പുതുവസ്ത്രങ്ങള്‍ ധരിച്ച് വിവിധതരം പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മഞ്ഞള്‍, വാഴക്കുല, കരിമ്പ് തുടങ്ങിയവ ഒരുക്കി മണ്‍കലത്തില്‍ പൊങ്കാല അര്‍പ്പിക്കുന്നതാണ് പ്രധാന ചടങ്ങ്.

മാട്ടുപ്പൊങ്കല്‍ ദിവസം കന്നുകാലികളെ കുളിപ്പിച്ച് കുങ്കുമതിലകം തൊട്ട്, പ്രത്യക പൂജ ഒരുക്കി, കൊമ്പുകളില്‍ ചായം തേച്ച് മാട്ടുപൊങ്കല്‍ ആഘോഷിക്കുന്നു. ബന്ധുഗൃഹങ്ങളില്‍ സന്ദര്‍ശനം നടത്തിയും പുതുവസ്ത്രങ്ങള്‍ സമ്മാനം നല്‍കുന്നതുമാണ് കാണും പൊങ്കല്‍.

Tags: TamilnaduKanyakumariPonkal festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

India

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.