Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ്; പോലീസ് അന്വേഷണം ഇഴയുന്നു, പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പ്രതികളെ കണ്ടെത്തുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 09:57 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ‘മലയാള സാഹിത്യ അക്കാദമി’, ശില കോളേജ് ഓഫ് എഡ്യൂക്കേഷന്‍ എന്ന പേരുകളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സ്ഥാപനം ജോലി വാഗ്ദാനം ചെയ്തു 42 പേരില്‍ നിന്നായി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത പരാതിയില്‍ അന്വേഷണം ഇഴയുന്നു. സംസ്ഥാന പോലീസ് മേധാവിക്കും, പോത്തന്‍കോട് പോലീസിനും ഉള്‍പ്പെടെ നിരവധി യുവതി യുവാക്കളാണ് പരാതി നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ തട്ടിപ്പിന് ഇരയായവര്‍ക്ക് പ്രതികളില്‍ നിന്ന് സാമ്പത്തികം തിരികെ വാങ്ങി കൊടുക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരും എറണാകുളം സ്വദേശികളുമായ സതീഷ്, ഗംഗാ റാണി എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ശമ്പളം നല്‍കിയില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലരും പോത്തന്‍കോട് പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് പുറത്തായതോടെ ഉടമകള്‍ സ്ഥാപനം പൂട്ടി ഒളിവില്‍ പോയി. ഇവര്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ഇനിയും ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മലയാള സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണെന്നും സര്‍ക്കാര്‍ വേതനത്തിനു തുല്യമായ ശമ്പളം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലെ പരസ്യവും കൂടാതെ നാട്ടിലെ പ്രധാനികളെയും കണ്ടിട്ടാണ് ഉദ്യോഗാര്‍ഥികള്‍ എത്തിയത്.

ആറുമാസത്തെ പരിശീലനകാലയളവിലെ ബോണ്ടായി 3 മുതല്‍ 5 ലക്ഷം രൂപ വരെ രൂപ ഉദ്യോഗാര്‍ഥികള്‍ നല്‍കി. കൂടാതെ ഡിഗ്രി ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റിനായി അധിക തുകയും നല്‍കി. ആദ്യം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബോണ്ട് തിരികെ നല്‍കിയ ശേഷം ഇവരെ ഉപയോഗിച്ച് 42 പേരെ കൂടി റിക്രൂട്ട് ചെയ്തു. ഇവരുടെ പണമാണ് തട്ടിയത്. പിരിച്ചെടുത്ത ലക്ഷങ്ങള്‍ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2024 ഡിസംബര്‍ 15ന് ആണ് പോത്തന്‍കോട് മേലെമുക്കില്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.

എന്നാല്‍ തട്ടിപ്പിന് ഇരകളായവര്‍ക്കെതിരെ പ്രതികള്‍ ഒളിവിലിരുന്നു കള്ളപ്പരാതി നല്‍കുന്നതായും തട്ടിപ്പിന് ഇരകളായവര്‍ പറയുന്നു. പ്രതികള്‍ വക്കീലിനെ ഉപയോഗിച്ച് ഇല്ലാത്ത സംഭവങ്ങള്‍ കെട്ടിച്ചമയ്‌ക്കുന്നതായും ആരോപണമുണ്ട്.

Tags: complaintFraudinvestigationJob ScamMalayala Sahitya AkademiShila College of Education
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.