Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2026, 03:52 pm IST
inIndia, Parivar

ഭോപാല്‍(മധ്യപ്രദേശ്): സാമാജിക സദ്ഭാവം എന്നത് പുതിയ ആശയമല്ല, മറിച്ച്, നമ്മുടെ സമൂഹത്തിന്റെ സ്വഭാവമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സജ്ജനശക്തി ജാഗരണം, പഞ്ചപരിവര്‍ത്തനം, സൗഹൃദസംഭാഷണം എന്നിവ കാലഘട്ടത്തിന്റെ അനിവാര്യതകളാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭോപാല്‍ കുശഭാവു ഠാക്കറെ ആഡിറ്റോറിയത്തില്‍ നടന്ന സദ്ഭാവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പൊതു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കൂട്ടത്തെയാണ് സമാജം എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. സമാജത്തെ ഭാരതം വിഭാവനം ചെയ്തത് ജീവിതം ഭൗതികമായും ആത്മീയമായും ഒരേപോലെ സന്തോഷകരമായിരിക്കുന്ന ഒന്നായിട്ടാണ്. വീക്ഷണത്തില്‍ വ്യത്യാസമുണ്ടെങ്കിലും അസ്തിത്വം ഒന്നാണെന്ന് നമ്മുടെ മഹര്‍ഷീശ്വരന്മാര്‍ മനസിലാക്കിയിരുന്നു. അവരുടെ തപസും ജീവിതവുമാണ് രാഷ്‌ട്രത്തിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്, ഇതാണ് നമ്മുടെ സാംസ്‌കാരിക അടിത്തറ, മോഹന്‍ ഭാഗവത് പറഞ്ഞു.

നിയമത്തിന് സമൂഹത്തെ നിയന്ത്രിക്കാനാവും. പക്ഷേ അതിനെ സക്രിയമാക്കുന്നത് സദ്ഭാവമാണ്. വിവിധതയിലെ ഏകതയാണ് നമ്മുടെ തനിമ. ബാഹ്യമായി നമ്മള്‍ വ്യത്യസ്തരായി കാണപ്പെട്ടേക്കാം, എന്നാല്‍ രാഷ്‌ട്രം, ധര്‍മ്മം, സംസ്‌കാരം എന്നിവയുടെ തലത്തില്‍ നാമെല്ലാവരും ഒന്നാണ്. ഈ ഏകാത്മകതയെ ജീവിതമാക്കിയത് ഹിന്ദു സമൂഹമാണ്. ഹിന്ദു എന്നത് വിവിധതകളുടെ പേരില്‍ കലഹിക്കാത്ത ജീവിതരീതിയാണ്. ഗോത്രജനതയെ അടക്കം മാറ്റിനിര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിച്ച് ഭിന്നതകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതത്തില്‍ ജീവിക്കുന്ന എല്ലാവരുടെയും ഡിഎന്‍എ ഒന്നുതന്നെയാണെന്നതാണ് സത്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, എല്ലാ സമയത്തും സൗഹാര്‍ദ്ദം നിലനിര്‍ത്തണം. തമ്മില്‍ കാണുകയും അറിയുകയും സംസാരിക്കുകയും ചെയ്യുന്നതാണ് സൗഹൃദത്തിന്റെ ആദ്യ മുന്‍വ്യവസ്ഥകള്‍. ദുര്‍ബലരെ സഹായിക്കേണ്ടത് ശക്തരുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ പ്രപഞ്ചത്തിനും വേണ്ടി ശിവന്‍ കാളകൂടം കുടിച്ചതുപോലെ, സംഘം, ആരോപണങ്ങളുടെ വിഷം പാനം ചെയ്തും സമാജത്തിന് വേണ്ടി നിലകൊള്ളുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത വിഖ്യാത കഥാകൃത്ത് പണ്ഡിറ്റ് പ്രദീപ് മിശ്ര പറഞ്ഞു. ഏത് ജാതിയില്‍ പിറന്നാലും നമ്മളെല്ലാ ഭാരതീയരാണ്, ഹിന്ദുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യഭാരത് പ്രാന്ത സംഘചാലക് അശോക് പാണ്ഡെയും വേദിയില്‍ സന്നിഹിതനായിരുന്നു.

Tags: SarsanghchalakRSSDr.Mohan Bhagwatsocial harmonyIndian societySocial values
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.