Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തിന്റെ ഡീസല്‍ ക്ഷാമം തീരുന്നു; ഇനി ട്രംപില്‍ നിന്നും ഡീസല്‍ വാങ്ങാം; അമേരിക്കയിലെ എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും തുറക്കുന്നു

ഏത് പാപത്തിന്റെ വഴി സ്വീകരിച്ചായാലും അമേരിക്കയെ പുനരുജ്ജീവിപ്പിക്കുക, തളരുന്ന ഡോളറിനെ വീണ്ടും പ്രതാപകാലത്തിലേക്ക് നയിക്കുക എന്നിവയാണ് ട്രംപിന്റെ അടിയന്തരലക്ഷ്യങ്ങള്‍. അതിന് വേണ്ടി തന്നെയാണ് വെനസ്വേല എന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ എണ്ണശേഖരമുള്ള രാജ്യത്തെ പ്രസിഡന്‍റിനെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 08:52 pm IST
in World

വാഷിംഗ്ടണ്‍ : ഏത് പാപത്തിന്റെ വഴി സ്വീകരിച്ചായാലും അമേരിക്കയെ പുനരുജ്ജീവിപ്പിക്കുക, തളരുന്ന ഡോളറിനെ വീണ്ടും പ്രതാപകാലത്തിലേക്ക് നയിക്കുക എന്നിവയാണ് ട്രംപിന്റെ അടിയന്തരലക്ഷ്യങ്ങള്‍. അതിന് വേണ്ടി തന്നെയാണ് വെനസ്വേല എന്ന ലോകത്തിലെ ഏറ്റവും സമ്പന്നമായ എണ്ണശേഖരമുള്ള രാജ്യത്തെ പ്രസിഡന്‍റിനെ ബന്ദിയാക്കി പിടിച്ചുകൊണ്ടുപോയത്.

സൗദിയില്‍ 26700 കോടി ബാരല്‍ എണ്ണയാണ് ശേഖരമായി ബാക്കിയുള്ളതെങ്കില്‍ വെനസ്വേലയുടെ കയ്യില്‍ 30300 കോടി ബാരല്‍ എണ്ണശേഖരം ബാക്കിയുണ്ട്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്റര്‍ എണ്ണയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യം അമേരിക്കയാണ്. പക്ഷെ അമേരിക്കയുടേത് സ്വീറ്റ് ഓയില്‍ ആണ്. ഇത് അധികവും ഗ്യാസോലിന്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കാറുകളിലും ട്രക്കുകളിലും മോട്ടോര്‍സൈക്കിളുകളിലും എല്ലാം ഈ ഗ്യാസോലിന്‍ ആണ് ഉപയോഗിക്കുന്നത്.

പക്ഷെ വെനസ്വേലയില്‍ നിന്നും കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ നല്ല കട്ടിയുള്ളതാണ്. ഇതിനെ റിഫൈനറികളില്‍ ശുദ്ധീകരിച്ചാല്‍ ഡീസല്‍, ടാര്‍, വ്യവസായങ്ങള്‍ക്കും വലിയ വാഹനങ്ങള്‍ക്കുമുള്ള ഇന്ധനം എന്നിവ ലഭിക്കും. ലോകമാകെ ഡീസല്‍ ക്ഷാമത്താല്‍ വലയുകയാണ്. വെനസ്വേലയില്‍ എണ്ണകുഴിച്ചെടുക്കല്‍ കുറഞ്ഞതും വെനസ്വേലയുടെ ഡീസല്‍വില്‍പന ഉപരോധം മൂലം നിരോധിച്ചതിനാലും ലോകത്ത് ഈ ഡീസല്‍ ലഭ്യമല്ല. ആ വരുമാനക്കലവറയാണ് അമേരിക്കന്‍ എണ്ണഖനന, ശുദ്ധീകരണക്കമ്പനികള്‍ വന്ന് തുറക്കാന്‍ പോകുന്നത്.

അമേരിക്കയിലെ നിരവധി എണ്ണശുദ്ധീകരണശാലകള്‍ പ്രധാനമായും വെനസ്വേലയുടെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയാണ്. എന്നാല്‍ വെനസ്വേല അമേരിക്കയുമായി അകന്നതോടെ ഈ ശുദ്ധീകരണശാലകളില്‍ പലതും അടുച്ചൂപൂട്ടി. ഇതെല്ലാം ഇനി തുറക്കും. ഇവിടെയെല്ലാം അമേരിക്കക്കാര്‍ക്ക് തന്നെ ജോലിയും ലഭിയ്‌ക്കും. മറ്റ് ലോകരാഷ്‌ട്രങ്ങളിലെ സമ്പത്ത് കൊള്ളയടിച്ചാലും അമേരിക്കയെ പുനരുജ്ജീവിപ്പിക്കുക എന്നത് തന്നെയാണ് ട്രംപിന്റെ ലക്ഷ്യം. മാത്രമല്ല, ലോകരാഷ്‌ട്രങ്ങള്‍ മുഴുവന്‍ ഇനി ഡീസല്‍ വാങ്ങാന്‍ പോകുന്നത് അമേരിക്കയുടെ കയ്യില്‍ നിന്നാണ്. ഈ ഇടപാടുകള്‍ എല്ലാം ഡോളറില്‍ ആണ് നടക്കുക. ഇതോടെ ഡോളര്‍ വീണ്ടും ലോകത്തിന്റെ കരുത്തുറ്റ കറന്‍സിയാകും.

വെനസ്വേലയുടെ എണ്ണയൊഴുക്കാനുള്ള പൈപ്പ് ലൈനുകള്‍ എല്ലാം കാലപ്പഴക്കമുള്ളവയാണ്. ഇതെല്ലാം പുതുക്കാന്‍ 5800 കോടി ഡോളര്‍ ആവശ്യമാണ്. ഈ പണമെല്ലാം അമേരിക്കയിലെ എണ്ണക്കമ്പനികള്‍ മുടക്കും. വെനസ്വേലയില്‍ എണ്ണയുണ്ടെങ്കിലും ഖനനം ശക്തമായി നടന്നിരുന്നില്ല. അതിനായി അമേരിക്കയിലെ എണ്ണക്കമ്പനികള്‍ വന്‍തോതില്‍ പണം മുടക്കും.

 

Tags: usVenezuelaLatin AmericaVenezuelan oilTrumpdiesel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

News

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

World

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.