Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മമ്മൂട്ടിയുടെ ‘തൃഷ്ണ’യിലെ സ്വപ്ന സുന്ദരി ; ഇന്ന് കോടികൾ ആസ്തിയുള്ള കമ്പനി ഉടമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 04:05 pm IST
inEntertainment

സ്വപ്ന , എൺപതുകളിൽ മലയാളികളുടെ സ്വപ്ന സുന്ദരിയായിരുന്ന നടി . ‘ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ സംഗീത പ്രേമികളുടെ നാവിൽ ഇന്നും ഈ ഈണം നിറയുന്നുണ്ടാവും. ആ ഗാനരംഗത്തിലുടനീളം വിടർന്ന കണ്ണുകളുമായി നിന്ന താരത്തെ ആരും മറക്കാനിടയില്ല. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ഈ നായിക, മലയാളി പോയിട്ട് തെന്നിന്ത്യക്കാരി പോലുമില്ലായിരുന്നു എന്ന സത്യം പലരും അറിഞ്ഞിട്ടുണ്ടാവില്ല. കത്തിനിൽക്കേ, തന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു പോയ സ്വപ്ന എവിടെ എന്ന ചോദ്യത്തിന് ഇതാ മറുപടി

പഞ്ചാബില്‍ നിന്നും ചെന്നെയിലേക്ക് കുടിയേറിയ കുടുംബമാണ് സ്വപ്നയുടേത്. ഒരു ദിവസം ഷോപ്പിങ് മാളില്‍ കൂട്ടുകാരികള്‍ക്കൊപ്പം ചുറ്റിക്കറങ്ങിയ സ്വപ്നയെ സംവിധായകന്‍ ദാസരി നാരായണ റാവു കാണാനിടയായി. മഞ്ചരി ധോടി എന്നായിരുന്നു അവരുടെ യഥാര്‍ത്ഥ പേര് . സ്വപ്ന, കന്നഡ ചലച്ചിത്ര മേഖലയിലൂടെയാണ് സിനിമയിൽ വരുന്നത്. എന്നാൽ, കരിയർ ബ്രേക്ക് ലഭിച്ചതാവട്ടെ, മലയാളത്തിലും. പി.ജി. വിശ്വംഭരന്റെ ‘സംഘർഷം’ എന്ന ചിത്രത്തിൽ രതീഷിന്റെ നായികയായി സ്വപ്ന ബിഗ് സ്‌ക്രീനിലെത്തി. ‘സ്വപ്ന’ എന്ന് പേരുള്ള തെലുങ്ക്-കന്നഡ ചിത്രത്തിലും അവർ നായികയായി

വിജയകാന്തിന്റെ ‘നെഞ്ചിലെ തുനിവിരുന്താൽ’, ‘ജാതിക്കൊരു നീതി’ കമൽ ഹാസന്റെ ‘കടൽ മീൻങ്കൾ’, ‘ടിക് ടിക്’ തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചു. ‘തൃഷ്ണ’ എന്ന ഐ.വി. ശശി, മമ്മൂട്ടി ചിത്രത്തിലും സ്വപ്ന നായികയായി. അന്നാളുകളിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷം ഏറ്റെടുത്തു ചെയ്യാൻ സ്വപ്ന തയാറായി. ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ അവർ തെല്ലും മടിച്ചില്ല. ‘ചിരിയോ ചിരി’, ‘ഒരു തിര പിന്നെയും തിര’ പോലുള്ള സിനിമകൾ സ്വപ്നയുടെ നേട്ടങ്ങളായി.

1990 ല്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്റെ ‘കടത്തനാടന്‍ അമ്പാടി’യാണ് സ്വപ്ന അവസാനമായി മലയാളത്തില്‍ ചെയ്തത്. ആ സിനിമയാകട്ടെ ബോക്‌സാഫിസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് സ്വപ്ന മെല്ലെ സിനിമാ സ്വപ്നങ്ങള്‍ക്ക് വിട പറഞ്ഞ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു.1993 ല്‍ രാമന്‍ ഖന്നയെ വിവാഹം കഴിച്ച് ഹോട്ടല്‍ ബിസിനസും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും മറ്റുമായി തിരക്കുകളുടെ നടുവില്‍ അവര്‍ സിനിമയെ പൂര്‍ണമായും മറന്നു. ഒരിക്കല്‍ താനൊരു നടിയാണെന്ന് പോലും അവര്‍ ഓര്‍മിക്കുന്നത് യുട്യൂബിലോ മറ്റോ പഴയ പടങ്ങള്‍ കാണുമ്പോഴാണ്.

വിദേശത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്ത പരിപാടികള്‍ സംഘടിപ്പിക്കുന്ന സംഗിണി എന്റര്‍ടൈന്‍മെന്റ എന്ന കമ്പനിയുടെ അമരക്കാരിയാണ് സ്വപ്ന ഇന്ന്. ലോകമെമ്പാടും ഈ കമ്പനി ഷോസ് അവതരിപ്പിക്കുന്നു. ഡ്രീം ഗേള്‍സ് ഓഫ് ബോളിവുഡ് ഉള്‍പ്പെടെയുളള പ്രശസ്തമായ പല ഷോസും രൂപകല്‍പ്പന ചെയ്യുന്നത് സ്വപ്നയുടെയും രാമന്‍ ഖന്നയുടെയും നേതൃത്വത്തിലുളള കമ്പനിയാണ്. മുംബൈയിലെ കര്‍ജാത്തില്‍ ദ് ബ്രുക്ക് അറ്റ് ഖന്നാസ് എന്ന റിസോര്‍ട്ട് ബിസിനസും ഈ ദമ്പതികള്‍ക്കുണ്ട്.

 

Tags: film news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Entertainment

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

Kerala

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Entertainment

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.