Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഡുറോയെയും ഭാര്യയെയും പിടികൂടിയത് യുദ്ധത്തിന് സമാനം , ഇത് അംഗീകരിക്കില്ല ; ട്രംപിനെ നേരിട്ട് വിളിച്ച് പ്രതിഷേധിച്ച് മേയർ മംദാനി

വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി. ഈ നീക്കം ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2026, 12:25 pm IST
inWorld

വാഷിംഗ്ടൺ : വെനിസ്വേലയെ ആക്രമിക്കാനുള്ള തീരുമാനത്തിന് ഡൊണാൾഡ് ട്രംപ് സ്വന്തം നാട്ടിൽ വിമർശനങ്ങൾ നേരിടുന്നു. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയത് ഒരു യുദ്ധമാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വിശേഷിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടി നേതാവായ മംദാനി യുഎസ് സൈനിക നടപടിയുടെ നിയമസാധുതയെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.

” വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോർക്കിൽ ഫെഡറൽ കസ്റ്റഡിയിൽ അടയ്‌ക്കാനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതിയെക്കുറിച്ച് ഇന്ന് രാവിലെ എനിക്ക് വിവരം ലഭിച്ചു . ഒരു പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധമാണ്. ഇത് ഫെഡറൽ, അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്,” – സൊഹ്‌റാൻ മംദാനി എക്സിൻ ട്വീറ്റ് ചെയ്തു.

ഇത് വലിയ പ്രത്യാഘാതമുണ്ടാക്കും

വെനിസ്വേലയെ അട്ടിമറിക്കാനുള്ള ഈ തുറന്ന ശ്രമം വിദേശത്ത് താമസിക്കുന്നവരെ മാത്രമല്ല ബാധിക്കുന്നതെന്ന് സൊഹ്‌റാൻ കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ ജനങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നു. ഈ നഗരത്തെ സ്വന്തം വാസസ്ഥലമായി കാണുന്ന ആയിരക്കണക്കിന് വെനിസ്വേലക്കാരും ഇതിൽ ഉൾപ്പെടുന്നു. അവരുടെ സുരക്ഷയിലും ഓരോ ന്യൂയോർക്കുകാരന്റെയും സുരക്ഷയിലുമാണ് എന്റെ ശ്രദ്ധ. എന്റെ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുമെന്നും മംദാനി പറഞ്ഞു.

കൂടാതെ മാധ്യമങ്ങളോട് സംസാരിക്കവെ വെനിസ്വേല വിഷയത്തെക്കുറിച്ച് ട്രംപുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും മംദാനി പറഞ്ഞു. “ഞാൻ പ്രസിഡന്റിനെ വിളിച്ച് ഈ നടപടിയോടുള്ള എന്റെ എതിർപ്പ് അറിയിച്ചു. സൈനിക ആക്രമണത്തിലൂടെയും അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനത്തിലൂടെയുമുള്ള ഭരണമാറ്റ ശ്രമത്തോടായിരുന്നു എന്റെ എതിർപ്പ്,” – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഐക്യരാഷ്‌ട്രസഭ, റഷ്യ, ചൈന, ലോകത്തിന്റെ പല ഭാഗങ്ങളും വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ചു.

Tags: usaDonald TrumpZohran MamdaniVenezuelan President Nicolas MaduroCaracas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.