Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വസായ് ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന് തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 05:35 am IST
inIndia

വസായ്: സനാതന ഹിന്ദു ധര്‍മസഭയുടെ ആറാമത് ഹിന്ദുമഹാസമ്മേളനത്തിന് വസായ് വെസ്റ്റിലെ ശബരിഗിരി അയ്യപ്പക്ഷേത്രത്തില്‍ ഇന്ന് തിരിതെളിയും. ഗോപൂജ, നാമജപം, വേദപാരായണം, നാരായണീയ മഹാപര്‍വ്വം, കുത്തിയോട്ട പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഹിന്ദു മഹാസമ്മേളനം. മഹാമണ്ഡലേശ്വര്‍ സ്വാമി സദാനന്ദ ബെന്‍ മഹാരാജിന്റെ നേതൃത്വത്തിലാണ് ഗോപൂജ. ബൃന്ദ പ്രഭുവും സംഘവും നാമജപ പാരായണം നടത്തും. പാല്‍ഘര്‍ ജില്ല സത്യസായി സേവാ കേന്ദ്രം വേദപാരായണവും വി. രാധാകൃഷ്ണന്‍ നായരും സംഘവും കുത്തിയോട്ടവും അവതരിപ്പിക്കും.

ബ്രഹ്‌മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലുള്ള ഗണപതി ഹോമത്തോടെ പരിപാടികള്‍ ആരംഭിക്കും. ചെങ്കോട്ട്‌കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹര്‍ഷി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, മഹാകാല്‍ ബാബ (ഭൈരവ് അഘാഡ ഹരിദ്വാര്‍), സദാനന്ദ് ബെന്‍ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി (ശ്രീ ആഞ്ജനേയാശ്രമം, ചെറുകോട്, വണ്ടൂര്‍, മലപ്പുറം), സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തിദാസന്‍ (ബദ്ബരി ആശ്രമം ബദരിനാഥ്), സ്വാമി നിര്‍ഭയാനന്ദ (ചിന്മയ മിഷന്‍, വസായ്), ശ്രീരാജ് നായര്‍ (വിശ്വഹിന്ദു പരിഷത്ത്) തുടങ്ങിയവരും ഹിന്ദുസംഘടനാ പ്രതിനിധികളും പങ്കെടുക്കും. ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് ചന്ദ്രപ്രഭ ആര്‍ട്‌സ് തിരുവാതിരകളി അവതരിപ്പിക്കും.

നാരായണീയ മഹാപര്‍വ്വം രാവിലെ 10 മണി മുതല്‍ നടക്കും. മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകള്‍ പങ്കെടുക്കും. ഗുരുമാത ശ്രീമതി നന്ദിനി ടീച്ചര്‍ അധ്യക്ഷത വഹിക്കും.

സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങുകളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും നേപ്പാളില്‍ നിന്ന് നേരിട്ടെത്തിച്ച പൂജിച്ച രുദ്രാക്ഷം വിതരണം ചെയ്യും. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ആദരിക്കും. സമ്മേളനത്തില്‍ ഇതാദ്യമായി ഗോപൂജയും നടക്കും. സംന്യാസി ശ്രേഷ്ഠന്മാരെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും തുടര്‍ന്ന് യതി പൂജ നടക്കും. സമാപന സമ്മേളനത്തെ സംന്യാസിവര്യന്മാരും ആചാര്യന്മാരും അഭിസംബോധന ചെയ്യും.

Tags: Vasai Hindu Mahasammelanസനാതന ഹിന്ദു ധര്‍മസഭSabarigiri Ayyappa Temple in Vasai West
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വസായ് ഹിന്ദു മഹാസമ്മേളനം; നാരായണീയ മഹാപര്‍വത്തിന് വിപുലമായ ഒരുക്കങ്ങള്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.