Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

മരിച്ചു പോയവരുടെ സ്വർണാഭരണങ്ങൾ ധരിക്കാമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 11:50 pm IST
inAstrology

മരിച്ചുപോയവരുടെ സ്വർണാഭരണങ്ങൾ എന്തുചെയ്യണമെന്ന് പലർക്കും സംശയമുണ്ട്. ഈ ആഭരണം ധരിച്ചച്ചാൽ അനിഷ്ടം സംഭവിക്കുമെന്നൊരു ധാരണയും ചിലരുടെ മനസ്സിൽ കാണാം. എന്നാൽ ഇത്തരം വിശ്വാസങ്ങൾക്ക് യഥാർഥത്തിൽ ആധാരമൊന്നുമില്ല. സ്വർണം ഒരു ലോഹമാണ്. ഒരാളുടെ മരണം അതിന്റെ ഗുണത്തിൽ മാറ്റം വരുത്തുന്നില്ല. അതിനാൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റോ ദോഷകരമോ അല്ല.

ജ്യോതിഷപ്രകാരം സ്വര്‍ണ്ണം എന്നത് സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ഗ്രഹങ്ങളും ചുറ്റുന്ന ഒരു ഊര്‍ജ്ജസ്വലമായ ഗ്രഹമായാണ് സൂര്യനെ കണക്കാക്കുന്നത്. മരിച്ചയാളുടെ ആഭരണങ്ങള്‍ ധരിച്ചാല്‍ അത് സൂര്യന്റെ ഊര്‍ജ്ജം ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. മരിച്ച വ്യക്തിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുമ്പോള്‍, നിങ്ങളുടെ ശരീരത്തിന് നെഗറ്റീവ് എനര്‍ജി നേരിടേണ്ടി വന്നേക്കാം.

ചിലർക്കു മാനസികമായ കാരണങ്ങളാൽ ആ ആഭരണം നേരിട്ട് ധരിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത്തരം അവസരങ്ങളിൽ അത് സൂക്ഷിച്ചു വയ്‌ക്കുകയോ അല്ലെങ്കിൽ മാറ്റി വാങ്ങുകയോ ഉരുക്കി പുതിയവ നിർമിക്കുകയോ ചെയ്യാം. ചുരുക്കത്തിൽ മരിച്ചവരുടെ സ്വർണാഭരണങ്ങൾ ധരിക്കുന്നത് തെറ്റല്ല. ശുദ്ധീകരിച്ച ശേഷം സാധാരണ ആഭരണങ്ങൾ പോലെതന്നെ അണിയാം.

ജ്വല്ലറിയിൽ ശുദ്ധീകരിച്ചാൽ ആഭരണം കൂടുതൽ വൃത്തിയായി തിളങ്ങും. ഏതാനും നിമിഷം സ്വർണം തീയിലിട്ടാൽ അതിൽ എന്തെങ്കിലും നെഗറ്റീവായി ഉണ്ടെങ്കിൽ അത് ഇല്ലാതാവുകയും ശുദ്ധമാവുകയും ചെയ്യും. അഗ്നിശുദ്ധി വരുത്തിയാൽ പിന്നെ അത് പുതിയ ആഭരണം പോലെ തന്നെയാണ്.

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.