Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്രുവിനെ ചെറുപ്പത്തില്‍ ആരാധിച്ചിരുന്നു, പക്ഷെ നെഹ്രുവിന്റെ സാമ്പത്തികനയങ്ങള്‍ ഇന്ത്യയെ തകര്‍ത്തുവെന്ന് മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി

നെഹ്രുവിനെ ചെറുപ്പത്തില്‍ താന്‍ ആരാധിച്ചിരുന്നെന്നും പക്ഷെ വലുതായപ്പോള്‍, കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയപ്പോള്‍ നെഹ്രു നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ തകര്‍ത്തതെന്ന് മനസ്സിലായെന്ന പഴയ സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2026, 07:21 pm IST
in India, World
സിംഗപ്പൂര്‍ പ്രധാനമന്ത്രി (ഇടത്ത്) നെഹ്രു (വലത്ത്)

സിംഗപ്പൂര്‍ പ്രധാനമന്ത്രി (ഇടത്ത്) നെഹ്രു (വലത്ത്)

സിംഗപ്പൂര്‍ സിറ്റി: നെഹ്രുവിനെ ചെറുപ്പത്തില്‍ താന്‍ ആരാധിച്ചിരുന്നെന്നും പക്ഷെ വലുതായപ്പോള്‍, കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയപ്പോള്‍ നെഹ്രു നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ തകര്‍ത്തതെന്ന് മനസ്സിലായെന്ന മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വൈറലായി പ്രചരിക്കുന്നു. പത്ത് വര്‍ഷം മുന്‍പ് അന്തരിച്ച, ദീര്‍ഘകാലമായി സിംഗപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന ലീ കുവാന്‍ യുവിന്റെ നെഹ്രുവിന്റെ സാമ്പത്തിക നയത്തെക്കുറിച്ചുള്ള വിമര്‍ശനം ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൂടുതലായി ഇപ്പോള്‍ പ്രചരിക്കുന്നത്.

🚨 Former Singapore PM Lee Kuan Yew: “I was a great admirer of Pandit Nehru in my teen years.”

“But by the 1960s, I could see he had adopted the WRONG Model for India.” pic.twitter.com/YuyX0MUI9m

— Megh Updates 🚨™ (@MeghUpdates) January 2, 2026

അദ്ദേഹം പത്ത് വര്‍ഷം മുന്‍പ് പറഞ്ഞ ഈ വാചകം ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക ചരിത്രം ചര്‍ച്ചയാവുന്ന വേളയില്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാവുകയാണ്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

എല്ലാ വ്യവസായ മേഖലകളിലും സര്‍ക്കാരിന്റെ ആധിപത്യം ഉണ്ടായതും കേന്ദ്രീകൃതമായ ആസൂത്രണം നടപ്പാക്കിയതും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുരടിപ്പിച്ചുവെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ കുവാന്‍ യു പറയുന്നു. അതേ സമയം സിംഗപ്പൂര്‍ വിപണിക്ക് പ്രാധാന്യം നല്‍കുകയും വിപണിയെ കേന്ദ്രീകരിച്ചുള്ള വികസനനയങ്ങള്‍ രൂപീകരിക്കുകയും ചെയ്തതോടെ സിംഗപ്പൂരിന്റെ സമ്പദ്ഘടന കുതിച്ചുവളര്‍ന്നു.- സിംഗപ്പൂര്‍ പ്രധാമന്ത്രി പറഞ്ഞു.

സിംഗപ്പൂര്‍ പ്രധാമന്ത്രി തന്റെ ആത്മകഥയായ ‘ദ സിംഗപ്പൂര്‍ സ്റ്റോറി’ എന്ന പുസ്തകത്തിലും നെഹ്രുവിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.

Tags: Public sectorJawaharlal NehruSingapore PMSingapore Prime MinisterLee Kuan YewNehru economic policysocialist economy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Article

നരേന്ദ്ര മോദിയുടെ യുഗം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

ജവഹര്‍ലാല്‍ എന്ന സുഖജീവിതക്കാരനും മൃദുനേതാവും (ഇടത്ത്) അന്തരിച്ച സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുടെ ആത്മകഥയുടെ കവര്‍ (വലത്ത്)
India

മുന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ തന്റെ ഓര്‍മ്മക്കുറിപ്പില്‍ നെഹ്രുവിനെതിരെ ഉയര്‍ത്തിയ ആറ് വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് കള്ളമുഖം തുറന്നുകാട്ടുന്നു

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.