Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജഗതി ശ്രീകുമാറിന്റെ മറ്റ് ബന്ധങ്ങളെക്കുറിച്ച്‌ ഞാൻ അറിഞ്ഞിരുന്നു മല്ലിക സുകുമാരൻ ;ജ​ഗതിയുമായി അകന്ന നാളുകളിൽ സുകുവേട്ടനുമായി സൗഹൃദമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2026, 02:07 pm IST
inEntertainment

ന‌ടി മല്ലിക സുകുമാരന്റെ മുൻ ഭർത്താവായിരുന്നു നടൻ ജ​ഗതി ശ്രീകുമാർ. പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു ഇവർ. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്. ജ​ഗതി ശ്രീകുമാറുമായുള്ള വിവാഹത്തെക്കുറിച്ചും പിരിയേണ്ടി വന്നതിനെക്കുറിച്ചും ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്

കോളേജ് പഠനകാലത്താണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. വീട്ടിലാരും സമ്മതിക്കില്ലെന്ന് എനിക്ക് തോന്നി. അദ്ദേഹം ഒരു സുപ്രഭാതത്തിൽ എന്നെയും കൊണ്ട് വീട്ടിൽ ചെന്നിറങ്ങി. വീട്ടിൽ കയറ്റിയെങ്കിലും അത്ര ഒരു സന്തോഷത്തോടെയുള്ള സ്വീകരണമൊന്നും ആയിരുന്നില്ല. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ട് മല്ലികയുടെ അച്ഛനെയും അമ്മയെയും കാണാമെന്ന് പറഞ്ഞു. പക്ഷെ ആ കാണലിന് പിന്നെ ആരും മുൻകെെ എടുത്തില്ല. അച്ഛനെയും അമ്മയെയും കാണാതെ ഞാൻ അഞ്ച് വർഷക്കാലം ജീവിച്ചു. കുറച്ച് കാലം അവിടെ ജീവിച്ചപ്പോൾ സാമ്പത്തികമായ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. അത് ആരുടെയും കുറ്റമല്ല. സ്വാഭാവികം. പുള്ളിക്ക് (ജ​ഗതി) ജോലിയില്ല. ഞാനും അദ്ദേഹവും ഈ വീട്ടിൽ താമസിക്കുന്നു. അവരുടെ അനിയനും അനിയത്തിയുമുണ്ട്. അവർക്കും പരിമിതികളില്ലേ.

ഒന്നും സമ്പാദിക്കാതെ അവിടെ കഴിയുന്നതിൽ അദ്ദേഹത്തിന് ഈ​ഗോയായി. ഈയിടയ്‌ക്ക് ഉത്തരായനം എന്ന സിനിമയിൽ എനിക്ക് അവസരം ലഭിച്ചു. പിന്നീട് താനും ജ​ഗതിയും മദ്രാസിലേക്ക് താമസം മാറിയെന്നും മല്ലിക സുകുമാരൻ ഓർത്തു. ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാൻ പ്രധാന കാരണം സാമ്പത്തിക പ്രശ്നമായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന സ്വർണങ്ങളൊക്കെ കൊടുത്തു. അതിലദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. അദ്ദേഹത്തിന് പ‌ടങ്ങളായി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇടപെടൽ വരാൻ തുടങ്ങി.

എന്താണ് ഓണത്തിന് വരാത്ത് എന്നെല്ലാം ചോദിക്കും. എന്നോട് സംസാരിക്കാൻ ആരുമില്ല. അദ്ദേഹം ഷൂട്ടിം​ഗ് കഴിഞ്ഞാൽ കുറച്ച് ദിവസം വീട്ടിൽ പോയി നിൽക്കും. ഞാൻ ജോലിക്കാരിക്കൊപ്പം മദ്രാസിൽ. അകൽച്ചയായി എന്ന് തോന്നിയപ്പോൾ എനിക്ക് നിൽക്കള്ളിയില്ലാതായി. മറ്റ് ബന്ധങ്ങളെക്കുറിച്ചും മറ്റും ഞാൻ അറിഞ്ഞിരുന്നു. അതൊന്നും ഞാൻ ചോദിച്ചിട്ടില്ലായിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

വീട്ടുകാർ എതിർത്ത വിവാഹമായതിനാൽ കുറേക്കാലം ഇവരിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മല്ലിക സുകുമാരൻ. മാതാപിതാക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. ജ​ഗതിയുമായി അകന്ന നാളുകളിൽ സുകുമാരനും മല്ലികയും തമ്മിൽ സൗഹൃദമായി. അച്ഛനെയും അമ്മയെയും പോയി കാണണം, അവർ വഴക്ക് പറഞ്ഞാലും കുഴപ്പമില്ലെന്ന് പറഞ്ഞ് സുകുമാരനാണ് മാതാപിതാക്കളെ കാണാൻ നിർബന്ധിച്ചതെന്ന് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

വീട്ടുകാർ മുഖേന സുകുമാരനുമായുള്ള വിവാഹാലോചന തന്നു. കെെവിട്ട് പോയെന്ന് കരുതിയ ജീവിതം തനിക്ക് തിരികെ തന്നത് സുകുമാരനാണെന്ന് മല്ലിക പറയാറുണ്ട്. സുകുമാരനെക്കുറിച്ച് സംസാരിക്കാത്ത മല്ലികയുടെ ഒരു അഭിമുഖം പോലുമില്ല. എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാലും മല്ലിക ബുദ്ധിമുട്ടരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. സുകുമാരന്റെ ദീർഘവീക്ഷണം മല്ലികയ്‌ക്ക് പിൽക്കാലത്ത് ഏറെ ​ഗുണം ചെയ്തു

 

Tags: SukumaranJagathy SreekumarMallika SukumaranLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.