Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമതയും ഹുമയൂണ്‍ കബീറും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാവുന്നു; ഹുമയൂണ്‍ കബീറിന്റെ മകനെ അറസ്റ്റ് ചെയ്ത് മമത, നഗരം സ്തംഭിപ്പിക്കുമെന്ന് കബീര്‍

ബംഗാളില്‍ ബാബറി മസ്ജിദ് പണിയുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം രൂക്ഷമായ ഏറ്റുമുട്ടലിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2025, 07:22 pm IST
inKerala, India

കൊല്‍ക്കൊത്ത: ബംഗാളില്‍ ബാബറി മസ്ജിദ് പണിയുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുന്ന  പുറത്താക്കപ്പെട്ട തൃണമൂല്‍ നേതാവ് ഹുമയൂണ്‍ കബീറും മുഖ്യമന്ത്രി മമത ബാനര്‍ജിയും തമ്മിലുള്ള ബന്ധം രൂക്ഷമായ ഏറ്റുമുട്ടലിലേക്ക്. ഹുമയൂണ്‍ കബീറിന്റെ പ്രാധാന്യം കുറയ്‌ക്കാനായി മകന്‍ ഗൊലം നബി ആസാദിനെ കഴിഞ്ഞ ദിവസം മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹുമയൂണ്‍ കബീറന്റെ സുരക്ഷാപൊലീസില്‍ ഒരാളെ മകന്‍ ഗൊലം നബി ആസാദ്  മര്‍ദ്ദിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ബെഹ്റാം പൂര്‍ എന്ന നഗരത്തെ പാടെ സ്തംഭിപ്പിക്കുമെന്നും കുടുംബാംഗങ്ങളെ തൊട്ടാല്‍ താന്‍ ക്ഷമിക്കില്ലെന്നുമുള്ള വെല്ലുവിളി നടത്തിയിരിക്കുകയാണ് ഹുമയൂണ്‍ കബീര്‍. ജനുവരി രണ്ട് വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഹുമയൂണ്‍ കബീര്‍.

ബംഗാളിലെ മൂര്‍ഷിദാബാദിലെ ബെദലംഗയില്‍ ബാബറി മസ്ജിദ് പണിയുന്ന നീക്കവുമായി മുന്നോട്ട് പോയ ഹുമയൂണ്‍ കബീറിനെ മമത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഹൂമയൂണ്‍ കബീര്‍ കഴിഞ്ഞ ദിവസം പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുകയാണ്. അടുത്ത ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷമുള്ള 90 നിയമസഭാ സീറ്റുകളില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ഹുമയൂണ്‍ കബീര്‍ മമത ബാനര്‍ജിയെ വെല്ലുവിളിക്കുകയാണ്.

ബാബറ് മസ്ജിദ് പള്ളിയുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും ആര്‍ക്കും പള്ളി നിര്‍മ്മാണം തടയാനാവില്ലെന്നുമാണ് ഹുമയൂണ്‍ കബീര്‍ അവകാശപ്പെടുന്നത്. 2026ല്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മമത ബാനര്‍ജിക്ക് വലിയ ഭീഷണിയായി ഹുമയൂണ്‍ കബീര്‍.മാറിയിരിക്കുകയാണ്.

38 കോടി രൂപ ചെലവിലാണ് ബാബറി മസ്ജിദ് പണിയാന്‍ ഉദ്ദേശിക്കുന്നത്. പണമായി അഞ്ച് കോടി രൂപ ലഭിച്ചുകഴിഞ്ഞു. പണമായും ഓണ്‍ലൈന്‍ സംഭാവനകളായും പണം ശേഖരിച്ചുവരികയാണ്. ഓണ്‍ലൈനായി അനുവദിക്കുന്നതിലും കൂടുതല്‍ തുക എത്തിയതോടെ അയച്ചവരുടെ വിവരം തേടി വരികയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പള്ളിക്ക് വേണ്ടി കിട്ടുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് ഓണ്‍ലൈനില്‍ ലൈവായി കാണിച്ചിരുന്നു.

 

Tags: arrestTrinamool CongressTMCMamata BanerjeeHumayun KabirBabri Masjid MurshidabadGolam Nabi Azad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Local News

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.