Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പന്ത്രണ്ടടി താഴ്ചയുള്ള കുളത്തിലേക്കു വീണ അഫ്‌സാന് രക്ഷകനായി ബിജെപി സ്ഥാനാര്‍ത്ഥി; രക്ഷിച്ചത് സര്‍വ്വശക്തനായ കാരുണ്യവാനെന്ന് ഉമ്മുമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2025, 11:15 am IST
inThiruvananthapuram
കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവിനെ വീട്ടിലെത്തി സന്ദര്‍ശിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയര്‍ വി.വി.രാജേഷ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമുട് ബിജു എന്നിവര്‍

കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവിനെ വീട്ടിലെത്തി സന്ദര്‍ശിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മേയര്‍ വി.വി.രാജേഷ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമുട് ബിജു എന്നിവര്‍

തിരുവനന്തപുരം: വിഴിഞ്ഞം വാര്‍ഡിലെ തെന്നൂര്‍ക്കോണം ചിറയില്‍കോട് കുളത്തില്‍ വിണ കുട്ടിയെ രക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥി. വിഴിഞ്ഞം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനുവും പ്രവര്‍ത്തകരും വോട്ടഭ്യര്‍ത്ഥിച്ച്‌കൊണ്ട് വീടുകള്‍ കയറിയിറങ്ങുന്നതിനിടയിലാണ് ഒരുകുട്ടിയുടെ നിലവിളി കേള്‍ക്കുന്നത്. സൈക്കില്‍ ചവിട്ടി കളിക്കുന്നതിനിടയില്‍ നാലാം ക്ലാസുകാരനായ മുഹമ്മദ് അഫ്‌സാന്‍ പന്ത്രണ്ടിയോളം താഴ്ചയുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ഓടിയെത്തിയ ബിനു മറ്റൊന്നും നോക്കാതെ കുളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ പൊക്കി എടുത്ത് കരയ്‌ക്ക് നിന്ന പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു.

ചതുപ്പു നിറഞ്ഞ അപകടകരമായ സ്ഥിതിയിലുള്ള കുളത്തില്‍ വീണ കുട്ടിയുടെ നിലവിളി ബിനു കേട്ടതുകൊണ്ടാണ് രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. കുളത്തിലേക്കുള്ള ചാട്ടത്തില്‍ ബിനുവിന്റെ വലതു കാലിന്റെ ലിഗ്‌മെന്റിന് പരിക്കു പറ്റിയതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ വിശ്രമിക്കുകയാണ് സര്‍വ്വശക്തിപുരം ബിനു. വിഴിഞ്ഞം മത്സ്യമാര്‍ക്കറ്റിലെ കച്ചവടക്കാരനായ നൗഷാദിന്റെ ഇളയമകനാണ് അഫ്‌സാന്‍.

ബിനുവിനെ മേയര്‍ വി.വി രാജേഷ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, സൗത്ത് ജില്ല പ്രസിഡന്റ് മുക്കംപാലമൂട് ബിജു, ജനറല്‍ സെക്രട്ടറി എം.എസ് ഷിബു, ജില്ല സെക്രട്ടറി സ്റ്റെഫിന്‍ സ്റ്റീഫന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മുക്കോല പ്രഭാകരന്‍, സംസ്ഥാന കമ്മറ്റി അംഗം ജി.പി ശ്രീകുമാര്‍, മണ്ഡലം ട്രഷറര്‍ രാഗേഷ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

തന്റെ ചെറുമകനെ രക്ഷിച്ചത് സര്‍വ്വശക്തനായ കാരുണ്യവാന്റെ കൃപയാണെന്ന് മുഹമ്മദ് അഫ്‌സാന്റെ ഉമ്മുമ്മ റംലാ ബീവി പറഞ്ഞു. അഫ്‌സാന്റെ ഉമ്മുമ്മ ഹജ്ജിന് പോയിരിക്കുകയായിരുന്നു. മക്കയില്‍ വച്ചാണ് സംഭവമറിഞ്ഞത്. സര്‍വ്വ ശക്തനായ കാരുണ്യവാന്‍ ബിനുവിന്റെ രൂപത്തില്‍ അവിടെ എത്തിയില്ലായിരുന്നെങ്കില്‍ അത് ഓര്‍ക്കാന്‍ കൂടി സാധിക്കുന്നില്ലെന്ന് അഫ്‌സാന്റെ ഉമ്മയുടെ ഉമ്മയായ റംലബീവി പറഞ്ഞു.

Tags: bjpcandidateVizhinjamPondElection campaignSarvashaktipuram BinuChild rescu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.