Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

ഇന്ത്യയുടെ നാവിക നീക്കങ്ങള്‍ നിരീക്ഷിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഈ മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് റിട്ട. വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രു ഈയിടെ എന്‍ഡിടിവിയ്‌ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2026, 07:59 pm IST
inIndia, Defence

ന്യൂദല്‍ഹി: അറബിക്കടലില്‍ പാകിസ്ഥാന്‍ ആദ്യത്തെ ചൈനീസ് നിര്‍മ്മിത മുങ്ങിക്കപ്പലായ ഹംഗോര്‍ വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യയുടെ നാവിക നീക്കങ്ങള്‍ നിരീക്ഷിച്ച് രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന ഈ മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണിയാണെന്ന് റിട്ട. വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രു ഈയിടെ എന്‍ഡിടിവിയ്‌ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കാരണം ചൈനയുടെ ഈ മുങ്ങിക്കപ്പലിന് ദീര്‍ഘകാലം വെള്ളത്തിനടയില്‍ മുങ്ങിക്കിടക്കാനുള്ള കഴിവുണ്ട്. വെള്ളത്തില്‍ നിന്നും മുകളിലേക്ക് വന്ന് അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ വലിച്ചെടുക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഇതിന് കുതിക്കാനുള്ള വൈദ്യുതോര്‍ജ്ജം ബാറ്ററിയില്‍ നിന്നും ലഭിക്കും. 21 ദിവസം വരെ തുടര്‍ച്ചയായി വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കാന്‍ ഈ മുങ്ങിക്കപ്പലിന് സാധിക്കും.

പക്ഷെ ഇതിന്റെ ദീര്‍ഘകാലം ഒളിഞ്ഞിരിക്കാനുള്ള കഴിവിനെ ഇന്ത്യ മറികടക്കുന്ന പസൈഡന്‍ പി-8ഐ എന്ന എയര്‍ക്രാഫ്റ്റാണ്. ഇതിന് വെള്ളത്തനടിയിലെ മുങ്ങിക്കപ്പലിന്റെ നീക്കങ്ങള്‍ പിടിച്ചെടുക്കാനുള്ള കഴിവുണ്ട്. നിരന്തരം അറബിക്കടലിന് മുകളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്ന പസൈഡന്‍ പി-8ഐ കൃത്യമായി പാകിസ്ഥാന്റെ ചൈനയില്‍ നിര്‍മ്മിച്ച ഹംഗോര്‍ മുങ്ങിക്കപ്പലിന്റെ ചലനങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ട്. അക്കൗസ്റ്റിക് ചലനങ്ങള്‍ നോക്കിയാണ് മുങ്ങിക്കപ്പലിന്റെ സ്ഥാനം കണ്ടുപിടിക്കുന്നത്.

ഇതുകൂടാതെ ഇന്ത്യയുടെ കമോര്‍ത്ത ക്ലാസില്‍പ്പെട്ട കോര്‍വെറ്റുകളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മുങ്ങിക്കപ്പലുകളെ പ്രത്യേകം നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയുള്ളതാണ് കമോര്‍ത്ത കോര്‍വെറ്റുകള്‍. ഡീസല്‍-ഇലക്ട്രികില്‍ കുതിക്കുന്ന ഹംഗോര്‍ മുങ്ങിക്കപ്പലിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഈ കോര്‍വെറ്റുകള്‍ക്ക് സാധിക്കും.

എംക്യ 9ബി സീഗാര്‍ഡിയന്‍ ഡ്രോണുകളും കടലില്‍ രഹസ്യനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അറബിക്കടലിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും ആകാശത്ത് ഏറെ ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള അമേരിക്കയില്‍ നിന്നും വാങ്ങിയ ഈ എംക്യ 9ബി സീഗാര്‍ഡിയന്‍ ഡ്രോണുകള്‍ക്ക് സാധിക്കും.

ചൈനയില്‍ നിന്നും എട്ട് ഹംഗോര്‍ ശ്രേണിയില്‍പ്പെട്ട മുങ്ങിക്കപ്പലുകള്‍ക്കാണ് പാകിസ്ഥാന്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇനി ഏഴ് മുങ്ങിക്കപ്പലുകള്‍ കൂടി എത്തും. ഇതിനെ ലാക്കാക്കി ഇന്ത്യന്‍ നാവിക സേന മുന്‍കരുതല്‍ നടപടികള്‍ എടുത്തുവരികയാണ്.

Tags: MQ9b Seaguardian droneKamorta CorvetteNaval threatArabian SeaLatest newsIndia Pak warChinese SubmarineHangor submarinePoseidon P8I
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.