Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വിജ്ഞാപനം www.keralapsc.gov.in/notifications ല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 05:51 am IST
inKerala, Career

439 മുതല്‍ 535 വരെ കാറ്റഗറികളില്‍പ്പെടുന്ന തസ്തികകള്‍ക്ക് 31 വരെ അപേക്ഷിക്കാം

സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ്, പോലീസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, ജയിലര്‍ മുതലായ നിരവധി തസ്തികകള്‍ക്ക് അപേക്ഷിക്കാവുന്നത്

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്സി) 439 മുതല്‍ 535/2025 വരെ കാറ്റഗറികളില്‍പ്പെടുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ശമ്പളവും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടക്കമുള്ള വിജ്ഞാപനം നവംബര്‍ 28ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റതവണ രജിസ്ട്രേഷന്‍ നടത്തി ഓണ്‍ലൈനില്‍ നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന ചല തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി): കേരള സിവില്‍ പോലീസ് വകുപ്പ്, നേരിട്ടുള്ളനിയമനം. ശമ്പളം 45,600-95,600 രൂപ. പ്രതീക്ഷിത ഒഴിവുകള്‍: പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. മൂന്ന് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. 1. ഓപ്പണ്‍ മാര്‍ക്കറ്റ്, 2. പോലീസിലേയും വിജിലന്‍സിലേയും ബിരുദക്കാരായ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ ഫിംഗര്‍ പ്രിന്റ് എക്സ്പെര്‍ട്ട്, ഫിംഗര്‍പ്രിന്റ്സെര്‍ച്ചര്‍ എന്നിവരില്‍നിട്ടുള്ള നേരിട്ടുള്ള നിയമനം. 3. പോലീസ്/വിജിലന്‍സ് വകുപ്പുകളിലെ പ്രമോഷന്‍ പൂര്‍ത്തീകരിച്ച ബിരുദധാരികളായ പോലീസ് കോണ്‍സ്റ്റബിള്‍/ഹെഡ്കോണ്‍സ്റ്റബിള്‍, സമാന തസ്തികകളില്‍ ജോലി നോക്കുന്നവര്‍ എന്നിവരില്‍നിന്നും നേരിട്ടുള്ള നിയമനം.

വിദ്യാഭ്യാസ യോഗ്യത: ബിരുദം. പ്രായപരിധി 20-31/36 വയസ്. ശാരീരിക യോഗ്യതകള്‍-പുരുഷന്മാര്‍ഉയരം 165.10 സെ.മീറ്റര്‍ (എസ്സി/എസ്ടി 160.02 സെ.മീറ്റര്‍), നെഞ്ചളവ് 81.28 സെ.മീറ്റര്‍; വികാസം 5.08 സെ.മീറ്റര്‍. വനിതകള്‍- ഉയരം 160 സെ.മീറ്റര്‍, എസ്സി/എസ്ടി 155 സെ.മീറ്റര്‍. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.

ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി), ആംഡ് പോലീസ് ബറ്റാലിയന്‍. ശമ്പളം 45,600-95,600 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. രണ്ട് കാറ്റഗറികളിലായാണ് തെരഞ്ഞെടുപ്പ്. 1. ഓപ്പണ്‍ മാര്‍ക്കറ്റ് 2. കോണ്‍സ്റ്റാബുലറി (ബിരുദക്കാരായ പോലീസ് കോണ്‍സ്റ്റബിള്‍, ഹെഡ്കോണ്‍സ്റ്റബിള്‍, പോലീസ്, വിജിലന്‍സ് വകുപ്പുകളിലെ തത്തുല്യ റാങ്കുള്ള ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നുള്ള നേരിട്ടുള്ള നിയമനം).

വിദ്യാഭ്യാസ യോഗ്യത-ബിരുദം. പ്രായപരിധി 20-31/36 വയസ്. ശാരീരിക യോഗ്യതകള്‍- ഉയരം 167 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, വികാസം- 5 സെ.മറ്റര്‍. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.

അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ്-1/സൂപ്രണ്ട് സബ്ജയില്‍/സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍/ലക്ചറര്‍, ട്രെയിനിങ് ഓഫീസര്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍ ഓപ്പണ്‍ പ്രിസണ്‍: ശമ്പളം 43400-91200 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: ബിരുദം. പ്രായപരിധി 18-36 വയസ്. ശാരീരിക േയാഗ്യതകള്‍: ഉയരം- 165 സെ.മീറ്റര്‍, നെഞ്ചളവ് 81.3 സെ.മീറ്റര്‍, വികാസം 5 സെ.മീറ്റര്‍. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ഉയരം 160 സെ.മീറ്റര്‍ മതി. നല്ല കാഴ്ചശക്തി വേണം. വൈകല്യങ്ങള്‍ പാടില്ല.

ബന്ധപ്പെട്ട വകുപ്പിലെ നിശ്ചിത യോഗ്യതയുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും മറ്റും നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കാം.

അസിസ്റ്റന്റ് (കേരളത്തിലെ സര്‍വ്വകലാശാലകള്‍). ശമ്പളം 39300-83000 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത: ബിരുദം. പ്രായപരിധി 18-36 വയസ്.
മറ്റ് പിന്നോക്ക വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഇലക്ട്രീഷ്യന്‍ (കേരളത്തിലെ സര്‍വ്വകലാശാലകള്‍), ശമ്പളം 18000-45000 രൂപ. പ്രതീക്ഷിത ഒഴിവുകള്‍. നേരിട്ടുള്ള നിയമനം. യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം + എന്റ്റിസി ഇലക്ട്രിക്കല്‍/വയര്‍മാന്‍ (വയര്‍മാന്‍ ലൈസന്‍സും വയര്‍മാന്‍/ഇലക്ട്രീഷ്യന്‍ ആയി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും). പ്രായപരിധി 18-36 വയസ്.
തസ്തികകളും വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും വിജ്ഞാപനത്തിലുണ്ട്.

Tags: JailerJob VacanciesKerala Public Service CommissionAssistant in Universitiespolice inspector trainee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.