Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നേർച്ചയും വഴിപാടും മുടങ്ങിയാൽ ദോഷമോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:55 pm IST
in Astrology

വഴിപാടുകൾ മുടങ്ങിയാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും എന്നാണു വിശ്വസിക്കപ്പെടുന്നത്. അതിന് എന്തു പരിഹാരം ചെയ്യണം എന്നാണു പലരും അന്വേഷിക്കുന്നത്. വഴിപാടുകൾ മുടങ്ങിയാൽ മംഗളകർമങ്ങൾ നടക്കുന്നത് തടസ്സപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്യും എന്നാണ് വിശ്വസിക്കപ്പെടുന്നത്. നേരിട്ട് എത്തിക്കാൻ പറ്റാത്ത വഴിപാടുകൾ കുടുംബാംഗങ്ങൾ വശം അഥവാ നേരിട്ട് ബന്ധുക്കൾ വഴിയോ സുഹൃത്തുക്കൾ വഴിയോ കൊടുത്തയയ്‌ക്കാം.

അന്യനാട്ടിൽ കഴിയുന്നവർക്കും വിദേശത്തു കഴിയുന്നവർക്കും ഇതു ചിലപ്പോൾ സാധിക്കാൻ ഒരുപാട് കാലതാമസം നേരിടാം. അത്തരം സാഹചര്യങ്ങളിൽ ഒരു നാണയം എടുത്തു തലയ്‌ക്ക് മൂന്നു പ്രാവശ്യം ഉഴിഞ്ഞ് ആരാധനാലയത്തിൽ എപ്പോൾ എത്തിക്കാമെന്ന് സങ്കൽപ്പിച്ച് മാറ്റിവയ്‌ക്കുക. ആ പറഞ്ഞ സമയത്ത് അത് ചെയ്യുകയും വേണം. വൈകിയതിന് പ്രയശ്ചിത്തവും നടത്തണം. ഇങ്ങനെ ചെയ്‌താൽ നേർച്ച വഴിപാടുകൾ മുടങ്ങിയതിന്റെയും കാലതാമസം വന്നതിന്റെ ദോഷങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.

വഴിപാടുകൾ മുടങ്ങിയാൽ എന്ത് ദോഷമാണ് സംഭവിക്കുക എന്ന് പലരും അദ്ഭുതപ്പെടും. യഥാർഥത്തിൽ നമ്മൾ പല കാര്യങ്ങൾക്കും വേണ്ടി ശ്രമിച്ചിട്ടും നടക്കേണ്ടത് ആണെങ്കിൽ പോലും അതു നടക്കാതെ നീണ്ടുപോകാം. വിവാഹം പോലുള്ള മംഗള കർമങ്ങൾക്കും തടസ്സം വരാൻ സാധ്യതയുണ്ട്. പലപ്പോഴും കല്യാണം നടക്കുന്നില്ല എന്ന പരാതിയുമായി ജ്യോത്സ്യനെ കാണുമ്പോൾ ആയിരിക്കും ‘ഒരു നേർച്ച മുടക്കം കാണുന്നുണ്ടല്ലോ, അത് നടത്തിയാൽ മാത്രം മതി’ എന്ന് അദ്ദേഹം പറയുന്നത്.

കല്യാണം ഗുരുവായൂരിൽ നടത്താം എന്ന് പലരും നേർച്ച നേരും. പല തടസ്സങ്ങളും വരുമ്പോൾ കല്യാണം മറ്റൊരു സ്ഥലത്താകും നടത്താൻ കഴിയുക. ഇങ്ങനെ വരുമ്പോൾ വിവാഹ ദിവസമോ അതിന് മുൻപോ ക്ഷേത്രത്തിൽ കല്യാണത്തിനായുള്ള രസീത് പണം നൽകി വാങ്ങുകയും സാധിച്ചാൽ താലി പൂജിച്ചു വാങ്ങുകയും ചെയ്യുക. വിവാഹശേഷം മറ്റൊരു ദിവസം വധൂവരന്മാർ ക്ഷേത്ര ദർശനം നടത്തുകയും യഥാശക്തി വഴിപാടുകൾ നടത്തുകയും ചെയ്‌താൽ മതി

Tags: astro news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം കർക്കടക രാശിയിലേയ്‌ക്ക് ; വരുന്നത് ഏറ്റവും ഗുണകരമായ ദിവസങ്ങൾ

Astrology

നാഗദോഷമുണ്ടായാൽ ദുരിതങ്ങൾ ഒഴിയില്ലേ ? സന്താനഭാഗ്യവും, സർവൈശ്വര്യങ്ങളും നൽകുന്ന അഷ്ടനാഗമന്ത്രം

Astrology

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.