Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദിലീപ് പോകുന്നത് ചാത്തന്റെ അടുത്ത്:അഡ്വ ടിബി മിനി

ലാലിന്റെ മകനെ കുടുക്കാനാണ് അങ്ങനെ കഥ ഉണ്ടാക്കിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 10:21 am IST
inEntertainment

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി മാർട്ടിന്റെ വീഡിയോക്കെതിരെ അഡ്വ ടിബി മിനി. ദിലീപിന് വേണ്ടിയാണ് മാർട്ടിൻ ആ വീഡിയോ ചെയ്തത് എന്ന് ആർക്കും മനസിലാകുമെന്നും കേസിൽ ലാലിന്റെ മകനെ കുടിക്കാനാണ് മാർട്ടിൻ അത്തരമൊരു കഥ ഉണ്ടാക്കിയതെന്നും മിനി ആരോപിച്ചു.

പൾസർ സുനിയും മാർട്ടിനും ലാൽ ക്രിയേഷൻസിന്റെ ഡ്രൈവർമാർ എന്നല്ലേ നിങ്ങൾക്കറിയുന്നത്. അതിലെ പങ്കാളി ആരാണെന്ന് അറിയാമോ പാർട്ണർ, ദിലീപ്. അവരെ അപ്പോയിന്റ് ചെയ്തത് ആരാ ? ഇതൊന്നും കോടതിക്ക് വിഷയമേ അല്ല. അന്വേഷിച്ചിട്ടും ഇല്ല. ഇവർ ഉണ്ടാക്കിയ ഈ കഥ ദിലീപിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ലാലിന്റെ മകനെ കുടുക്കാൻ വേണ്ടിയിട്ടാണ് നോക്കുന്നത്. അങ്ങനത്തെ ഒരു കേസ് ഒന്നും നിൽക്കില്ലല്ലോ.

 

സുനിയുടെ ഒരു കണ്‍ഫെഷൻ ഉണ്ട്. കൺഫഷൻ തെളിവായിട്ട് എടുക്കാൻ ഒന്നും പറ്റില്ല, വേണമെന്നുണ്ടെങ്കിൽ കോടതിക്ക് കേൾക്കാം. ആ കൺഫഷൻ കേട്ടാൽ അറിയാൻ പറ്റും. ഇനി പോട്ടെ ദിലീപിന്റെ കൺഫഷൻ ഉണ്ട്, അതും കേട്ടാൽ കോടതിക്ക് മനസ്സിലാകും. മുകളിലെ കോടതിയൊക്കെ ഇത് ചെയ്യും. ദിലീപിന് ഈ കേസിൽ റോളുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഈ കേസ് നടത്തിയ ആളല്ലേ ഞാൻ. ദിലീപിൻ ശിക്ഷിച്ച് 20 കൊല്ലം ജയിലിൽ ഇട്ട് അയാളെ കൊല്ലണം എന്നൊന്നും എനിക്ക്. പക്ഷെ അയാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉണ്ടെങ്കിൽ പ്രകൃതി എന്ന് പറഞ്ഞ ഈ സത്യമുണ്ട് .അയാൾ ഭയങ്കര വിശ്വാസിയാണ്. ചാത്തന്റെ അടുത്താണ് അയാൾ ഏറ്റവും കൂടുതൽ പോകുന്നത്.

 

ഗൂഢാലോചനയിൽ ഡയറക്റ്റ് എവിഡൻസ് കിട്ടില്ല. ഇൻഡയറക്ട് എവിഡൻസും കിട്ടില്ല, രണ്ടുപേര് സ്വകാര്യമായി എവിടെയെങ്കിലും ഇരുന്ന ഒരു ഗൂഢാലോചന തയ്യാറാക്കുകയാണ്. സുനി എഴുതിയ ആ കത്തിൽ സുനി ഉറപ്പ് കൊടുക്കുന്നത് എന്താ ചേട്ടന്റെ കാര്യം ഞാൻ ആരോടും പറയില്ല എന്നാണ്. അവർ തമ്മിലുള്ള ധാരണയുടെ പുറത്താണ് പരസ്പരം ബന്ധപ്പെടാതിരിക്കുന്നതും ദിലീപിന്റെ ഫോണിലേക്ക് വിളിക്കാതിരിക്കുന്നതുമൊക്കെ. നാദിർഷയുടെ ഫോണിലേക്കാണ് വിളക്കുന്നത്. എന്തിനാണ് സുനി വിളിക്കുന്നത് പണം തട്ടാനാണെന്ന് വിചാരിക്ക്. അങ്ങനെയാണെങ്കിൽ ദിലീപിനേയും നാദിർഷയേക്കാളും പണമുള്ള ആൾക്കാർ ഇവിടെ ഇല്ലേ . ഈ വക കാര്യങ്ങളൊക്കെ കുറച്ചൊക്കെ ചെയ്തുകൊണ്ട് നടക്കുന്ന നടന്മാർ തന്നെ ഇല്ലേ.

 

നാദിർഷയ്‌ക്കും അപ്പുണ്ണിക്കും വന്ന ജയിലിലെ കോളുകൾ, ആ കോളുകളുടെ അടിസ്ഥാനത്തിൽ പരാതി കൊടുത്തത് ആരാണ്, എല്ലാവർക്കും വരുന്ന കോളിൽ ദിലീപ് പരാതി കൊടുക്കേണ്ട കാര്യമുണ്ടോ? കോടതി അത് അങ്ങനെ പരിഗണിച്ചോ? രണ്ട് കത്ത് വന്നില്ലേ, ആരാണ് വിപിൻ ലാൽ? വിപിൻ ലാലിനെ വിശ്വസിക്കാതിരിക്കുന്നതിന്റെ കാരണം എന്താണ്. വിപിൻ ലാലിന്റെ ഹിസ്റ്ററിയും കൂടി മനസ്സിലാക്കണം, കാസർഗോഡുള്ള ഏറ്റവും ദരിദ്രമായിട്ടുള്ള ഒരു വീട്ടിൽ നിന്നും തിരുവനന്തപുരത്ത് ലോ കോളേജിൽ എൽഎൽബിക്ക് അഡ്മിഷൻ കിട്ടിയ ഒരു കുട്ടിയാണ് വിപിൻ ലാൽ. അവൻ കെഎസ്യുന്റെ ലീഡർഷിപ്പ് ആയിരുന്നു. ചെക്ക് കേസിലാണ് ഇവൻ അകത്തായത്.

 

കാശില്ല കൊടുക്കാൻ അതുകൊണ്ട് അവൻ എന്ത് ചെയ്തു ശിക്ഷ അനുഭവിച്ചു. വിപിൻ ലാൽ കാസർഗോഡ് ഡിവൈഎഫ്ഐയുടെ പ്രസിഡൻറ് ആണ് ഇപ്പോൾ. അയാൾ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ പറഞ്ഞിട്ടാണ് കത്തെഴുതിയത് എന്ന് വിപിൻ ലാൽ കോടതിയിൽ മൊഴി കൊടുത്തു, നേരിട്ടുള്ള എവിഡൻസ് ആണ്.

എന്നാൽ വിപിൻ ലാൽ ഒരു ക്രിമിനൽ ആണ് അയാളെ വിശ്വസിക്കാൻ പറ്റില്ലെന്നാണ് കോടതി പറഞ്ഞു. രണ്ടാമത്തെ കത്ത് എഴുതിയത് സുനി തന്നെയാണ്. ഇത്രയും നല്ല ഹാൻ്റ്റൈറ്റിംഗ് ആ ക്രിമിനലിന് ഉണ്ടോയെന്നാണ് കോടതി ചോദിച്ചത്’, ടിബി മിനി പറഞ്ഞു.

Tags: Actor DileepLalLatest newsMartinAdvocate mini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.