Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

ഇതാണോ നക്ഷത്രം , ദൃഷ്ടി ദോഷം ഏൽക്കാനുള്ള സാധ്യത കൂടുതലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 11:55 pm IST
inAstrology

ഒരാളുടെ നോട്ടത്തിലൂടെയോ വാക്കിലൂടെയോ മറ്റൊരാള്‍ക്ക് ദോഷം വരും എന്ന വിശ്വാസമാണ് ദൃഷ്ടി ദോഷം. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഉണ്ടാകും ദൃഷ്ടിദോഷം അഥവാ കണ്ണേറ് .

നമ്മുടെ ദൃഷ്ടിക്ക് എത്രമാത്രം ഊര്‍ജമുണ്ടെന്ന് അറിയാമോ. ഒരാളെ നമ്മള്‍ രൂക്ഷമായി നോക്കുകയാണെങ്കില്‍ രണ്ടോ മൂന്നോ മിനുട്ടിനുള്ളില്‍ അയാള്‍ തിരിച്ചു നോക്കുന്നത് ശ്രദ്ധയില്‍ പെടുകയോ അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടോ. നമ്മുടെ ദൃഷ്ടിക്ക് അത്രത്തോളം ശക്തിയുണ്ടായത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലുും ഈ അനുഭവം ഉണ്ടായിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.

ചില നക്ഷത്രക്കാരായ ആളുകൾക്ക് പെട്ടെന്ന് ദൃഷ്ടിദോഷം പതിക്കുമെന്നാണ് വിശ്വാസം.അത്തം. ചിത്തിര,അശ്വതി, രോഹിണി എന്നിവ ഈ ഗണത്തിൽപ്പെട്ട നക്ഷത്രങ്ങളാണ്. ദൃഷ്ടിദോഷം കൊണ്ട് ശാരീരികമായും കുടുബപരമായും സാമ്പത്തികമായും നിരവധി പ്രശ്നങ്ങളുണ്ടാകും. ഇവ പരിഹരിക്കുന്നതിന് പല വഴികളുമുണ്ട്. കുട്ടികള്‍ , ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ സുന്ദരീ- സുന്ദരന്മാര്‍ എന്നിവര്‍ക്ക് പെട്ടെന്ന് കണ്ണേറ് പറ്റും എന്നാണ് വിശ്വാസം

പുറത്തുപോയി വരുമ്പോഴും അപരിചിതര്‍ കുഞ്ഞിനെ കാണാന്‍ വരുമ്പോഴും കണ്ണേറ് പറ്റാതിരിക്കാന്‍ പണ്ടുള്ളവര്‍ ചെയ്യുന്നതാണ് കടുകും മുളകും ഉഴിഞ്ഞിടല്‍. കടുക് കൈവെള്ളയില്‍ നിന്ന് തൂവാതെ ഉപ്പും മുളകും കടുകും കൈയ്യിലെടുത്ത് “ഓം നമശ്ശിവായ” എന്ന പഞ്ചാക്ഷരി ചൊല്ലി ഉഴിഞ്ഞ് അടുപ്പിലേക്കിടണം.

മുളക് കത്തുന്ന രൂക്ഷ ഗന്ധം വന്നാല്‍ കണ്ണേറ് ഇല്ലാതായെന്നും ഗന്ധം വന്നില്ലെങ്കില്‍ വീണ്ടും ഉഴിഞ്ഞിടണമെന്നുമാണ് വിശ്വാസം. കുഞ്ഞുങ്ങളെ പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ ചെവിയുടെ പുറകിലേോ കാല്‍വെള്ളയിലോ കറുത്ത പൊട്ടിടുക, കരിവളകളണിയുക എന്നീ ആചാരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും എളുപ്പത്തില്‍ കണ്ണേറ് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ 28 കെട്ടല്‍ ചടങ്ങില്‍ ചരട് കെട്ടുമ്പോള്‍ പഞ്ചലോഹങ്ങളും ഉള്‍പ്പെടുത്താറുണ്ട്. വീട്ടില്‍ കണ്ണേറ് തട്ടാതിരിക്കാന്‍ പലതരത്തിലുള്ള ബൊമ്മകളും ചക്രങ്ങളും സ്ഥാപിക്കാറുണ്ട്.കണ്ണേറ് മാറുന്നതിനായി ഉണക്കമുളക്, നെയ്യ് ചന്ദനത്തിരി, കര്‍പ്പൂരം ഇവ വൈക്കോലുമായി ചേര്‍ത്ത് കത്തിച്ചു കിട്ടുന്ന ചാരം മഞ്ഞള്‍ പൊടിയുമായി ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ച് ഓം മഹാലക്ഷ്മി നമഃ” എന്ന മന്ത്രം 108 തവണ ജപിക്കണമെന്ന് ചില ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. ചിലയിടങ്ങളില്‍ കുരുമുളക് ഉഴിഞ്ഞ് അടുപ്പിലിടുന്ന രീതിയുമുണ്ട്.

ഗര്‍ഭിണികള്‍ പുറത്തിറങ്ങുമ്പോള്‍ കണ്ണ് തട്ടാതിരിക്കാന്‍ ഒരു ഇരുമ്പ് കഷണമോ പാണനിലയോ കരുതാന്‍ പഴമക്കാര്‍ പറയാറുണ്ട്

 

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.