Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി വളരുന്നത് ഇതുകൊണ്ടാണ്; മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കുന്ന നേതാക്കള്‍; കേന്ദ്രമന്ത്രി ആയിരുന്ന പ്രകാശ് ജാവദേക്കര്‍ കേരളത്തിലുണ്ട്

ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ ഒരു മുഖ്യകാരണമുണ്ട്. മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കാന്‍ തയ്യാറാള്ള നേതാക്കള്‍ തന്നെ. സംഘടനയും മന്ത്രിസഭയും ഒരുപോലെ മുഖ്യമായി കാണുന്ന കാര്യകര്‍ത്താക്കള്‍ ആണ് ഈ സംഘടനയുടെ കുതിപ്പിന് പിന്നില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 08:06 pm IST
in Kerala
കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ (വലത്ത്) ഇപ്പോഴത്തെ പ്രകാശ് ജാവദേക്കര്‍ (ഇടത്ത്)

കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ (വലത്ത്) ഇപ്പോഴത്തെ പ്രകാശ് ജാവദേക്കര്‍ (ഇടത്ത്)

തിരുവനന്തപുരം:

ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ ഒരു മുഖ്യകാരണമുണ്ട്. മന്ത്രിസ്ഥാനവും അധികാരവും ത്യജിക്കാന്‍ തയ്യാറാള്ള അതിന്റെ നേതാക്കള്‍ . സംഘടനയും മന്ത്രിസഭയും ഒരുപോലെ മുഖ്യമായി കാണുന്ന കാര്യകര്‍ത്താക്കള്‍ ആണ് ഈ സംഘടനയുടെ കുതിപ്പിന് പിന്നില്‍.

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരത്ത് ബിജെപി കോര്‍പറേഷന്‍ അധികാരം പിടിച്ചപ്പോള്‍ ആ വിജയത്തിന് ചുക്കാന്‍ പിടിച്ച് ഒരു കേന്ദ്രനേതാവുമുണ്ടായിരുന്നു. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇഷ്ടമില്ലാതെ പിന്നില്‍ നിന്നും ചരട് വലിച്ച ഒരാള്‍. അതാണ് ഒരു കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍. തിരുവനന്തപുരത്ത് ബിജെപിയുടെ 50 കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അതിന് സാക്ഷിയാകാന്‍ പ്രകാശ് ജാവദേക്കറുമുണ്ടായിരുന്നു. ‍‍30 വര്‍ഷം ഇടത് പക്ഷം ഭരിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കുക എന്നത് നിസ്സാര നേട്ടമല്ലെന്ന് പ്രകാശ് ജാവദേക്കര്‍ പറയുന്നു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ 45 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെയും സംഘടനയുടെയും ചുമതലയുള്ള പ്രഭാരിയായി പ്രവര്‍ത്തിക്കുകയാണ് പ്രകാശ് ജാവദേക്കര്‍.

ആരായിരുന്നു പ്രകാശ് ജാവദേക്കര്‍?

2014 മുതൽ 2021 വരെ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന മഹാരാഷ്‌ട്രയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് പ്രകാശ് ജാവ്ദേക്കർ.1990 മുതൽ 2002 വരെ മഹാരാഷ്‌ട്ര നിയമസഭ കൗൺസിൽ അംഗമായി പ്രവർത്തിച്ച ജാവ്ദേക്കർ 2008 മുതൽ 2024 വരെ നീണ്ട 16 വർഷം രാജ്യസഭാംഗമായിരുന്നു.

മഹാരാഷ്‌ട്രയിലെ റായ്ഗഢ് ജില്ലയിലെ പനവേലിൽ കേശവ് കൃഷ്ണ ജാവ്ദേക്കറുടേയും രഞ്ജനിയുടേയും മകനായി 1951 ജനുവരി 30ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച പ്രകാശ് ജാവ്ദേക്കർ പൂർണ്ണസമയ രാഷ്‌ട്രീയ പ്രവർത്തകനായതിനെ തുടർന്ന് ബാങ്ക് ജോലി രാജിവച്ചു.

കേന്ദ്രമന്ത്രിസ്ഥാനമെല്ലാം ഉപേക്ഷിച്ചാണ് അദ്ദേഹം ഇപ്പോള്‍ കേരളത്തിലെ പ്രഭാരി ചുമതലയില്‍ ള്‍ രാപകലില്ലാതെ പ്രകാശ് ജാവദേക്കര്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് നിന്നും ചിരിമായുന്നില്ല. അധികാരമല്ല,സംഘടനാപ്രവര്‍ത്തനമാണ് ഇദ്ദേഹത്തിന് ഊര്‍ജ്ജം പകരുന്നത്. തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള കഴിവാണ് ഇദ്ദേഹത്തെ വേറിട്ട നേതാവാക്കുന്നത്. കേരളം പിടിക്കുക എന്ന വിശാലലക്ഷ്യവുമായി 2023ലാണ് പ്രകാശ് ജാവദേക്കറെ സംഘടന കേരളത്തിലേക്ക് അയച്ചത്. പ്രകാശ് ജാവദേക്കര്‍ വന്ന ശേഷം രണ്ട് നേട്ടങ്ങളുണ്ടായി- 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ എംപിയായി. ഇപ്പോള്‍ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചു, നിരവധി പഞ്ചായത്തുകളില്‍ വന്‍മുന്നേറ്റമുണ്ടാക്കി. 2021ലെ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ബിജെപിയെ 2026ല്‍ കൈപിടിച്ചുയര്‍ത്താന്‍ കഴിയുമെന്ന് പ്രകാശ് ജാവദേക്കര്‍ പ്രതീക്ഷിക്കുന്നു.

Tags: Thiruvananthapuram CorporationKerala PrabhariFormer Union MinisterbjpPrakash Javadekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.