Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

രോഗദുരിതങ്ങൾ ഒഴിയുന്നില്ലേ , കുടുംബ പരദേവതയെ ഇങ്ങനെ പ്രാർത്ഥിച്ചോളൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 11:23 pm IST
inAstrology

കുടുംബ പരദേവത അഥവാ കുലദൈവം പാരമ്പര്യമനുസരിച്ചാണ് വരുന്നത്. അച്ഛൻ വഴി പാരമ്പര്യമുള്ളവർ അങ്ങനെയും അമ്മ വഴി പാരമ്പര്യമുള്ളവർ ആ രീതിയിലും ആണ് പരദേവതയെ ആചരിക്കേണ്ടത്. ധർമ്മദൈവം അഥവാ പരദേവത പ്രസാദിച്ചില്ലെങ്കിൽ ഒരു ദൈവവും അനുഗ്രഹിക്കുന്നതല്ല.

പലരും ചോദിക്കാറുണ്ട്. പരദേവതാപൂജ ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പമെന്ന്. തീര്‍ച്ചയായും അതിന് അതിന്‍റേതായ ദോഷദുരിതങ്ങളുണ്ട്. പരദേവതാപൂജ യഥാവിധി ചെയ്തില്ലെങ്കില്‍ കുടുംബങ്ങളില്‍ ദുര്‍മരണങ്ങളും, രോഗദുരിതങ്ങളും, ദാമ്പത്യപ്രശ്നങ്ങളും, ഐശ്വര്യാപചയവും, സാമ്പത്തിക പരാധീനതകളും ഉറപ്പായും അനുഭവിക്കേണ്ടി വരും.

വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനു എല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും ആവശ്യമാണ്. പരദേവതയെ കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശൈവ-വൈഷ്ണവ-ശാക്തേയ സങ്കൽപ്പത്തിൽ പരദേവതയെ ആവാഹിച്ച് ത്രികാലപൂജ നിവേദ്യ സഹിതം നടത്തുകയാണ് വേണ്ടത്. വീട്ടിൽ വെച്ച് കുടുംബാംഗങ്ങളു ടെ എല്ലാം സാന്നിധ്യത്തിൽ വേണം ഇത് ചെയ്യാൻ.

വർഷത്തിലൊരിക്കലെങ്കിലും പരദേവതയെ കണ്ട് തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം സന്തതിപരമ്പരകളെ തന്നെ അത് ബാധിക്കും. ചെടിയുടെ തായ്‌വേര് പോലെയാണ് പരദേവത. തായ്‌വേര് അറ്റാൽ ചെടി ഉണങ്ങി പോകുന്നതുപോലെ പരദേവതാ ബന്ധം മുറിഞ്ഞാൽ ആ കുടുംബത്തിന് ദോഷമാണ് ഭവിക്കുക. രദേവത പെറ്റമ്മയെ പോലെയാണ്. പരദേവതയ്‌ക്ക് പകരം ആവില്ല മറ്റൊരു ദേവതയും. അതിനാൽ അത് മനസ്സിലാക്കി വർഷം തോറും നിവേദ്യം സഹിതം വഴിപാടുകൾ നടത്തുക.

 

Tags: astro news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

Spiritual

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്കായി വിഷ്ണുസഹസ്രനാമം ചൊല്ലേണ്ടതിങ്ങനെ

Astrology

2026 വ്യാഴ മാറ്റം: മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

Astrology

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.