Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരുകാലത്ത് ലക്നൗവിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രം ; ഇന്ന് ദേശീയ പ്രചോദന കേന്ദ്രമായി മാറ്റി യോഗി സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 01:22 pm IST
in India

ലക്നൗ : ഇന്ത്യയിൽ അനുദിനം വളരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഒരുകാലത്ത് ദശലക്ഷക്കണക്കിന് ടൺ മാലിന്യം നിക്ഷേപിച്ചിരുന്ന ഇടമാണ് യുപിയിലെ ലക് നഗരം . എന്നാൽ ഇപ്പോഴിതാ ഇവിടം ദേശീയ പ്രചോദന കേന്ദ്രമായി മാറ്റിയിരിക്കുകയാണ് യോഗി സർക്കാർ.

മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗ സന്ദർശിക്കും. സന്ദർശന വേളയിൽ, ഹർദോയ് റോഡിൽ പുതുതായി നിർമ്മിച്ച “രാഷ്‌ട്ര പ്രേരണ സ്ഥലം” അദ്ദേഹം ഉദ്ഘാടനം ചെയ്യും. മൂന്ന് മഹാന്മാരുടെ ജീവിതത്തിനായി സമർപ്പിച്ചിരിക്കുന്ന മ്യൂസിയവും ഉദ്ഘാടനം ചെയ്യും.

രാത്രിയിൽ വ്യത്യസ്ത വേഷവിധാനങ്ങളിൽ കാണാൻ കഴിയുന്ന ഈ മൂന്ന് പ്രതിമകളുടെയും പ്രൊജക്ഷൻ മാപ്പിംഗും ഉണ്ടായിരിക്കും. പരിപാടിയിൽ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

അടൽ ബിഹാരി വാജ്‌പേയി, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ, ഡോ. ശ്യാമ പ്രസാദ് മുഖർജി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകളാണ് രാഷ്‌ട്രീയ പ്രേരണ സ്ഥല്‍ സമുച്ചയത്തിലുള്ളത്. ഏകദേശം 65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ മ്യൂസിയം ബ്ലോക്ക്, കഫറ്റീരിയ, ധ്യാന കേന്ദ്രം, ആംഫി തിയേറ്റർ, പാർക്കിംഗ്, ഗ്രീൻ കോറിഡോർ എന്നിവ ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ ഹൈഡ്രോളിക് ലിഫ്റ്റും സ്ഥാപിച്ചിട്ടുണ്ട്.3000 പേർക്ക് ഇരിക്കാവുന്ന ഈ പാർക്കിൽ വിവിധ പരിപാടികൾ നടത്താൻ കഴിയുന്ന ആംഫി തിയേറ്ററും നിർമ്മിച്ചിട്ടുണ്ട്

ഒരുകാലത്ത് നഗരത്തിലെ ഏറ്റവും വലിയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്നു ഈ സ്ഥലം, ദശലക്ഷക്കണക്കിന് ടൺ മാലിന്യം ഇവിടെ സൂക്ഷിച്ചിരുന്നു. മാലിന്യ നിർമാർജനത്തിനുശേഷം, ഈ പ്രദേശം ഇപ്പോൾ നിറയെ ചെടികളും, മരങ്ങളും ആധുനിക സൗകര്യങ്ങളും നിറഞ്ഞ മനോഹരമായ സ്മാരക സ്ഥലമായി വികസിപ്പിച്ചെടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഡിവിഷണൽ കമ്മീഷണർ, പോലീസ് കമ്മീഷണർ, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. സുരക്ഷയ്‌ക്കായി മൂന്ന് ഹെലിപാഡുകൾ തയ്യാറാക്കിയിട്ടുണ്ട്

Tags: yogimodiup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

കെ. ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്എസ് ബാലസമാജം കുട്ടികളെ ഇറക്കിവിട്ട സംഭവം; സ്റ്റുഡന്റ് കൗണ്‍സില്‍ പുറത്ത്

ബി.കെ.സുരേഷ്‌

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഉണ്ടായ വാക്കുതര്‍ക്കം: എസ്‌സിമോര്‍ച്ച ജില്ലാ കമ്മറ്റി അംഗത്തെ കുത്തികൊലപ്പെടുത്തി

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

കൂടുതല്‍ പ്രതീക്ഷിച്ചെന്ന് ആശമാര്‍; കൂട്ടിയത് ദിവസം 100 രൂപ മാത്രം

ഉടനില്ല ഗ്യാരന്റികള്‍; വകുപ്പുകളിലും തര്‍ക്കം

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.