Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപ മുകളിലേക്ക് കുതിക്കുന്നു, ഡോളറിന് 89 രൂപ 27 പൈസ

ഇന്ത്യ രൂപയുടെ മൂല്യം മുകളിലേക്ക് കുതിക്കുന്നു. ഒരു വേള ഒരു ഡോളറിന് 91രൂപ 10 പൈസ എന്ന നിലയിലേക്ക് അധപതിച്ച രൂപയാണ് ഇപ്പോള്‍ ഡോളരിന് 89 രൂപ 27 പൈസ എന്ന നിലയിലേക്ക് കുതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 11:53 pm IST
inIndia, Business

മുംബൈ: ഇന്ത്യ രൂപയുടെ മൂല്യം മുകളിലേക്ക് കുതിക്കുന്നു. ഒരു വേള ഒരു ഡോളറിന് 91രൂപ 10 പൈസ എന്ന നിലയിലേക്ക് അധപതിച്ച രൂപയാണ് ഇപ്പോള്‍ ഡോളരിന് 89 രൂപ 27 പൈസ എന്ന നിലയിലേക്ക് കുതിച്ചത്.

കറന്‍സി എക്സ് ചേഞ്ചില്‍ അവസാന മണിക്കൂറുകളില്‍ പൊതുമേഖലാ ബാങ്കുകള്‍ വന്‍തോതില്‍ ഡോളറുകള്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യം വര്‍ധിക്കാന്‍ കാരണം. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് ബാങ്കുകള്‍ ഇടപെടല്‍ നടത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഡോളര്‍ കറന്‍സിയുടെ കാര്യത്തല്‍ ഇന്ത്യ ഒട്ടും പിന്നിലല്ല. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്കിന്റെ കയ്യില്‍ കരുതല്‍ ധനമായി ഉള്ളത് ഏകദേശം 68895 കോടി ഡോളര്‍ ആണ്. ഇത് വലിയൊരു ഡോളര്‍ ശേഖരമാണ്. പക്ഷെ ഡോളര്‍ വിപണിയില്‍ വിറ്റഴിച്ച് ഇന്ത്യന്‍ രൂപയുടെ വില വര്‍ധിപ്പിക്കേണ്ട, പകരം സ്വാഭാവികമായി രൂപയുടെ മൂല്യം ഉയരുന്നെങ്കില്‍ ഉയരട്ടെ എന്ന നിലപാടിലായിരുന്നു ഇതുവരെ റിസര്‍വ്വ് ബാങ്ക്. പക്ഷെ അസാധാരണമായ അന്താരാഷ്‌ട്ര സാഹചര്യം രൂപയുടെ മൂല്യം 91.10 രൂപയിലേക്ക് താഴ്‌ത്തിയതോടെയാണ് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ ഇടപെട്ടിരിക്കുന്നത്.

യുഎസുമായുള്ള വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാത്തതാണ് ഇന്ത്യന്‍ രൂപയ്‌ക്ക് പ്രതികൂലമായി ഭവിയ്‌ക്കുന്നത്. കൂടുതലായി എണ്ണ, സ്വര്‍ണ്ണം എന്നിവ ഇറക്കുമതി ചെയ്യുന്നത് കാരണം ഇന്ത്യയ്‌ക്ക് കൂടുതല്‍ ഡോളര്‍ നല്‍കേണ്ടിവരുന്നുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതിനാല്‍ വിദേശ പോര്‍ട് ഫോളിയോകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും വന്‍തോതില്‍ ഡോളറുകള്‍ പിന്‍വലിക്കുന്ന സാഹചര്യമുണ്ട്.

Tags: Rupee dollar exchange rateUS trade dealtrade deficitrbiIndian RupeeDollarReserve Bank of IndiaIndian economyUS dollar rupee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.