Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയുടെ ഭൂപടം മാറ്റിയവനെ ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റിയ അജ്ഞാതന് ആശംസകൾ : സന്തോഷ് പണ്ഡിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 06:44 pm IST
in Kerala

കൊച്ചി : ഇന്ത്യയുടെ ഭൂപടം മാറ്റിയ ഹാദിയെ ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റിയ “അജ്ഞാതന് “ ആശംസയുമായി സന്തോഷ് പണ്ഡിറ്റ് . ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്ക്കാർ പൊതുവിൽ ഇന്ത്യ വിരുദ്ധരും ഇവന് കട്ട സപ്പോർട്ടും കൊടുക്കുന്നവർ ആണ്. അജ്ഞാതന്റെ കളികൾ പാക്കിസ്ഥാനിൽ മാത്രമല്ല ബംഗ്ലാദേശിലും തുടങ്ങിയിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം….

വാളെടുത്തവൻ വാളാൽ എന്ന് നമ്മൾ കേട്ടിട്ടില്ലേ.. അത് തന്നെ സംഭവിച്ചു. വെറുപ്പിന്റെ രാഷ്‌ട്രീയം കൊണ്ട് നടന്ന ഒരു ബംഗ്ലാദേശ് വർഗീയവാദിയും , തീവ്രവാദിയും ആയ ഷെരീഫ് ഉസ്മാൻ ഹാദി (32) ഏതോ “അജ്ഞാതന്റെ” കരങ്ങളാൽ വെടിയേറ്റ് മരിച്ചു.
കടുത്ത ഇന്ത്യ വിരോധി ആയിരുന്നു. വടക്ക് കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങൾ പിടിച്ചെടുത്തു വിശാല ബംഗ്ലാദേശ് സ്ഥാപിക്കും എന്ന് സ്വപ്നം കണ്ട് , ജനങ്ങളെ അതിന് പ്രേരിപ്പിച്ചു നടന്ന ,
ഇന്ത്യയെ മുറിച്ചെടുക്കുവാൻ ഇറങ്ങിയ ഹാദി..

പേപ്പറിൽ ഇന്ത്യയുടെ ഭൂപടം മാറ്റിയവൻ ഹാദി .. ഒടുവിൽ അവനെ ഭൂമിയിൽ നിന്നു തന്നെ തുടച്ച് മാറ്റി “അജ്ഞാതൻ”..ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയ യുവ തീവ്രവാദ നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി. ബംഗ്ലാദേശിൽ നിരവധി മത ലഹള നടത്തി ആയിര കണക്കിന് പേരെ കൊന്നൊടുക്കി. യുവ ജനങ്ങൾക്ക് തെറ്റായ സന്ദേശങ്ങൾ നൽകി.

2024 ൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയും ഹസീനയുടെ ഇന്ത്യയിലേക്കുള്ള പാലായനത്തിന് കാരണമാവുകയും ചെയ്തു.
2026 ഫെബ്രുവരിയിലെ ദേശീയ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദി…ചുളുവിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ആവുകയും, വർഗീയ കലാപങ്ങൾ തുടരുകയും ചെയ്ത് ഇന്ത്യയെ ആക്രമിക്കണം എന്നൊക്കെ ദിവസവും സ്വപ്നം കണ്ട് കിടക്കാറുണ്ട്. എല്ലാം waste ആയി. ഇന്ത്യയിൽ SIR കൊണ്ട് വന്നു ബംഗ്ലാദേശികളെ പുറത്താക്കിയത് ഇവനും ഫാൻസിനും ഇഷ്ടപ്പെട്ടില്ല.

തീവ്രവാദ നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപവും , വർഗീയ സംഘർഷങ്ങളും രൂക്ഷം. വ്യാഴാഴ്ച രാത്രി ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ഇവന്റെ ഫാൻസ് ജനക്കൂട്ടമാറി വന്നു ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്ക്കാർ പൊതുവിൽ ഇന്ത്യ വിരുദ്ധരും ഇവന് കട്ട സപ്പോർട്ടും കൊടുക്കുന്നവർ ആണ്.
ഇന്ത്യന്‍ നയതന്ത്ര ഓഫീസിനു പുറത്തും പ്രതിഷേധങ്ങൾ അരങ്ങേറി.
ഇനിയെന്ത് ? ഇന്ത്യ കരുതി ഇരിക്കുക. ഒരു യുദ്ധം വരെ മുൻകൂട്ടി കാണുക.
(വാൽ കഷ്ണം…അജ്ഞാതന്റെ ഏറ്റവും ചെറിയ ഇര … അജ്ഞാതന്റെ കളികൾ പാക്കിസ്ഥാനിൽ മാത്രമല്ല ബംഗ്ലാദേശിലും തുടങ്ങിയിട്ടുണ്ട്..
ആശംസകൾ)

Tags: santhosh pandit
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടീച്ചറും പെണ്ണല്ലേ?’; വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കിയത് ആഘോഷിക്കുന്ന യുഡിഎഫിനോട് സന്തോഷ് പണ്ഡിറ്റ്

Kerala

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

Entertainment

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

Kerala

‘ ആരെയും കിട്ടുന്നില്ലെങ്കിൽ പിന്നെ ഞാൻ ആകാം കേരളത്തിന്റെ മുഖ്യമന്ത്രി ‘ ; ‘ താല്പര്യമറിയിച്ച് ‘ സന്തോഷ് പണ്ഡിറ്റ്

Kerala

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.