Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂൽ കോൺഗ്രസിന് എത്ര വേണമെങ്കിലും എതിർക്കാം, പക്ഷേ ബംഗാളിന്റെ പുരോഗതിയെ തടയരുത്”: നരേന്ദ്രമോദി

നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാളിൽ ടിഎംസിയുടെ സംരക്ഷണം ലഭിക്കുന്നതായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 04:45 am IST
inIndia

കൊൽക്കത്ത: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം ബംഗാളിലെ തെരഞ്ഞെടുപ്പിലേക്കുള്ള വാതിൽ തുറന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിൽ നടക്കുന്ന തഹേർപൂർ റാലിയിൽ മോശം കാലാവസ്ഥ കാരണം ഓൺലൈനായി പങ്കെടുക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം.

“ബംഗാളിൽ വികസനം കൊണ്ടുവരുന്നതിൽ തൃണമൂൽ കോൺഗ്രസിന് എന്നെയും ബിജെപിയെയും എത്ര വേണമെങ്കിലും എതിർക്കാം, പക്ഷേ ബംഗാളിന്റെ പുരോഗതിയെ തടയരുത്” നരേന്ദ്രമോദി പറഞ്ഞു. പിന്നോക്ക അവസ്ഥ മൂലം ദുരിതമനുഭവിക്കുന്ന ബംഗാളിലെ വിദൂര പ്രദേശങ്ങളിലേക്ക് ആധുനിക സാങ്കേതികത ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നരേന്ദ്രമോദി കൂട്ടിച്ചേർത്തു.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് എതിരെ ശക്തമായ വിമർശന ശരങ്ങളാണ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ നരേന്ദ്രമോദി തൊടുത്തുവിട്ടത്. നുഴഞ്ഞുകയറ്റക്കാർക്ക് ബംഗാളിൽ ടിഎംസിയുടെ സംരക്ഷണം ലഭിക്കുന്നതായി മോദി ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുന്നത് തടയാനാണ് എസ്‌ഐആറിനെ ടിഎംസി എതിർക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

ബംഗാളിൽ വികസനം കൊണ്ടുവരാൻ തങ്ങൾ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും മികച്ച സർക്കാരിനെ രൂപീകരിക്കാൻ ബിജെപിക്ക് അവസരം നൽകണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു. പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ ചൊല്ലിയുള്ള രാഷ്‌ട്രീയ സംഘർഷങ്ങൾക്കിടയിലാണ് മോദിയുടെ ബംഗാൾ സന്ദർശനം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ ഭരണത്തെയും കടുത്ത ഭാഷയിലാണ് മോദി വിമർശിച്ചത്. ത്രിപുരയെയും ബംഗാളിനെയും താരതമ്യം ചെയ്‌ത് സംസാരിച്ചു. “മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണമാണ് ത്രിപുരയെ നശിപ്പിച്ചത്. ജനങ്ങൾ ബിജെപിയെ സ്വീകരിച്ചതോടെ സംസ്ഥാനം ഇപ്പോൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന ത്രിപുരയുമായി താരതമ്യപ്പെടുത്തുമ്പോൾ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന ബംഗാൾ വികസനത്തിൽ വളരെ പിന്നിലാണ്,” മോദി വിമർശിച്ചു.

അഴിമതി, സ്വജനപക്ഷപാതം, പ്രീണന രാഷ്‌ട്രീയം എന്നിവ കൊണ്ടാണ് ബംഗാളില്‍ ഇപ്പോൾ ഭരണം നടത്തുന്നതെന്നും ടിഎംസിയുടെ കാട്ടുരാജ ഭരണം ബിജെപി അവസാനിപ്പിക്കുമെന്നും മോദി പറഞ്ഞു. ദേശീയ ഗീതം രചിക്കപ്പെട്ടിട്ട് ഒന്നര നൂറ്റാണ്ട് തികയുന്നതിനാൽ ‘വന്ദേമാതര’ത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജിയെ പ്രധാനമന്ത്രി അനുസ്‌മരിച്ചു. കേന്ദ്രം ദേശീയ ഗീതത്തിന്റെ 150 വർഷം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പരാമർശം.

ദേശീയ പാതയുമായി ബന്ധപ്പെട്ട പദ്ധതികൾ ഉദ്ഘാടനം ചെയ്യാനും പൊതു റാലിയെ അഭിസംബോധന ചെയ്യാനുമായാണ് ബംഗാളിലെത്തിയത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിൽ എത്തുന്നത്.

Tags: Narendra ModiPM MODI TAHERPUR RALLYBENGAL ASSEMBLY ELECTION 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.