Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിനെതിരെ യുദ്ധം ചെയ്യിപ്പിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന; ഇന്ത്യയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളെ തിരിപ്പിക്കുന്നത് ഐഎസ്ഐ

ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥിസംഘടനകളെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാനുള്ള സാഹചര്യം ഒരുക്കിയത് ‍അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 08:12 pm IST
in India, World
വെടിയേറ്റ വിദ്യാര്‍ത്ഥി നേതാവ് ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നു (ഇടത്ത്) ഹാദി (വലത്ത്)

വെടിയേറ്റ വിദ്യാര്‍ത്ഥി നേതാവ് ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകുന്നു (ഇടത്ത്) ഹാദി (വലത്ത്)

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥിസംഘടനകളെ ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിലേക്ക് നയിക്കാനുള്ള സാഹചര്യം ഒരുക്കിയത് ‍അമേരിക്കന്‍ ഡീപ് സ്റ്റേറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ് അമേരിക്കയിലെ സമാന്തര അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റ്. അമേരിക്കയിലെ സമ്പന്നകുടുംബങ്ങള്‍, സൈനിക മേധാവികള്‍, ആയുധക്കമ്പനി ഉടമകള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍, രാഷ്‌ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു രഹസ്യശക്തിയാണ് ഡീപ് സ്റ്റേറ്റ്.

ഏത് വിധേനെയും ഇന്ത്യയെക്കൊണ്ട് ബംഗ്ലാദേശിനെതിരെ യുദ്ധം ചെയ്യിപ്പിക്കുകയാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. അങ്ങിനെ വന്നാല്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയെ മറയാക്കി ഇന്ത്യയ്‌ക്കെതിരെ നീക്കം നടത്തലാണ് ഡീപ് സ്റ്റേറ്റ് ലക്ഷ്യം. ഒപ്പം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെക്കൂടി ഇളക്കി പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് ആഭ്യന്തരകലാപം സൃഷ്ടിക്കുക, അതുവഴി മോദി സര്‍ക്കാരിനെ അട്ടിമറിക്കുക.

പക്ഷെ എത്ര പ്രകോപനമുണ്ടായാലും ബംഗ്ലാദേശിനെതിരെ മൗനം പാലിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെ മാത്രമേ ഇന്ത്യ ലക്ഷ്യം വെയ്‌ക്കൂ. ബംഗ്ലാദേശിനെ ഒരിയ്‌ക്കലും ശത്രുവായി ഇന്ത്യ കാണക്കാക്കില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ വ്യക്തമായ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്ക് മുന്നിലുണ്ട്.

ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ച ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപം നയിച്ച ഈങ്ക്വിലാബ് മഞ്ചയുടെ നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെക്കൊണ്ട് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കൂടി ബംഗ്ലാദേശിന്റെ ഭാഗമാക്കിക്കൊണ്ടുള്ള വിശാല ബംഗ്ലാദേശ് ഭൂപടം അവതരിപ്പിച്ചത് ഈ ലക്ഷ്യത്തോടെയാണ്. ഹാദി ഈ വിശാല ബംഗ്ലാദേശ് ഭൂപടം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഹാദിയ്‌ക്ക് വെടിയേല്‍ക്കുന്നത്. ഇതോടെ അക്രമികള്‍ ഇന്ത്യക്കാരാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. വിവിധ വിദ്യാര്‍ത്ഥി സംഘടനനേതാക്കള്‍ ഇടക്കാലഭരണച്ചുമതലയുള്ള മുഹമ്മദ് യൂനസിനോട് ആവശ്യപ്പെടുന്നത് ഹാനിയെ വെടിവെച്ച ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അക്രമികളെ ഉടന്‍ ബംഗ്ലാദേശില്‍ എത്തിക്കാനാണ്. അതായത് ഡീപ് സ്റ്റേറ്റ് പദ്ധതി ശരിക്കും വിജയിച്ചു എന്നര്‍ത്ഥം. വാസ്തവത്തില്‍ ഹാദിയുടെ മരണത്തിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെയാണ് ഇന്ത്യയെ കൃത്യമായ ഗൂഢാലോചനയിലൂടെ കുടുക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കും എന്ന പ്രകോപന പ്രസംഗം ഈയിടെ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി നേതാവ് ഹസ്നത്ത് അബ്ദുള്ളയെക്കൊണ്ട് നടത്തിച്ചതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് കരുതുന്നു. ബംഗ്ലാദേശിനെതിരെ പരമാവധി ഇന്ത്യയെ പ്രകോപിപ്പിക്കുക- അതാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഹിന്ദുവായ ദീപു ചന്ദ്രദാസ് എന്ന യുവാവിനെ ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയ ശേഷം കത്തിച്ച സംഭവവും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യിക്കുന്നതാണ്. ഇതും പാക് ചാരസംഘടനയായ ഐഎസ് ഐ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ചെയ്യിച്ചതാണെന്ന് പറയുന്നു. എന്തായാലും ബംഗ്ലാദേശിലെ കലാപകാരികളായ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നത് ആസൂത്രിതമായ ഒരു ഡീപ് സ്റ്റേറ്റ് പ്ലാന്‍ ആണെന്ന് പറയുന്നു. ആ പ്ലാന്‍ ഡീപ് സ്റ്റേറ്റ് നടപ്പാക്കിയത് പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായി ഐഎസ് ഐയിലൂടെ ആണ്. ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യാ വിരുദ്ധ പ്ലാന്‍ ബംഗ്ലാദേശിലിരുന്ന് നടപ്പാക്കുന്നത് ഐഎസ് ഐ ആണ്.

 

Tags: Anti India sloganAnti India studentsIndia Bangladesh riftNcpBangladeshDeep statePakistan ISISharif Osman HadiInquilab Mancha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.