Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചരിത്രം കുറിച്ച് സ്വതന്ത്ര വ്യാപാര കരാര്‍; ഒപ്പിട്ടത് ആറു കരാറുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 06:14 am IST
inIndia, World

മസ്‌കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെയും സാന്നിധ്യത്തില്‍ ഭാരതവും ഒമാനും സമഗ്ര സാമ്പത്തിക കരാറില്‍ ഒപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിലെ നാഴികക്കല്ലാണ് സ്വതന്ത്ര വ്യാപാരക്കരാര്‍. 2006നു ശേഷം ഒമാന്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പിടുന്ന ആദ്യ സ്വതന്ത്ര വ്യാപാരക്കരാറാണിത്.

ഏഴ് ലക്ഷം ഭാരതീയരുള്ള ഒമാനില്‍ ഭാരതീയരുടെ 6000ലേറെ സ്ഥാപനങ്ങളുണ്ട്. രണ്ടു ബില്യണ്‍ ഡോളറാണ് ഇവ നല്കുന്നത്. ഭാരതവും ഒമാനും തമ്മില്‍ 10 ബില്യണ്‍ ഡോളറിന്റെ വാണിജ്യമുണ്ട്. ഇത് വര്‍ധിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാരക്കരാറിന്റെ പ്രധാന ലക്ഷ്യം. തീരുവ പൂര്‍ണമായും ഒഴിവാക്കി. ഒമാനില്‍ നിന്നുള്ള ചില വസ്തുക്കളുടെ ഇറക്കുമതിക്ക് ഭാരതം 77.79 ശതമാനം തീരുവ ഇളവു നല്കും.

തുണിത്തരങ്ങള്‍, തുകലുത്പന്നങ്ങള്‍, ചെരിപ്പുകള്‍, കല്ലുകള്‍, സ്വര്‍ണാഭരണങ്ങള്‍, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, കാര്‍ഷികോത്പന്നങ്ങള്‍, ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടക്കമുള്ള കയറ്റുമതി വലിയ തോതില്‍ വര്‍ധിക്കാനുതകുന്നതാണ് കരാര്‍. ഇതുവഴി രാജ്യത്തെ തൊഴിലവസരങ്ങള്‍ കുത്തനെ കൂടും. കരകൗശല വിദഗ്ധര്‍ക്കും സ്ത്രീകള്‍ നേതൃത്വം നല്കുന്ന വ്യവസായ യൂണിറ്റുകള്‍ക്കും ഇത് ഗുണകരമാകും. ഒരിനത്തിനും തീരുവ നല്കണ്ടേ. അതിനാല്‍ ഇവ കുറഞ്ഞ വിലയ്‌ക്ക് ഒമാനില്‍ വില്‍ക്കാനാകും.

ഭാരതത്തില്‍ നിന്നുള്ള പ്രൊഫഷണല്‍സിന് ഒമാനില്‍ വലിയ തൊഴിലവസരങ്ങള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. അക്കൗണ്ടന്‍സി, ടാക്‌സേഷന്‍, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ മേഖലകളിലുള്ളവര്‍ക്കും കരാര്‍ സേവനങ്ങള്‍ക്കും ഒമാന്‍ അവസരങ്ങള്‍ നല്കും.

ഒമാനിലെ സേവന മേഖലകളില്‍, ഭാരത കമ്പനികള്‍ക്ക് 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താം. ആയുര്‍വേദമടക്കം ആയുഷില്‍പ്പെടുന്ന വൈദ്യവിഭാഗങ്ങള്‍ക്ക് ഒമാനില്‍ അവസരം ലഭിക്കും.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒമാനിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഒമാന്‍ നല്കി ആദരിച്ചു. ഭാരതവും ഒമാനും തമ്മിലെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണിത്. രാജകൊട്ടാരത്തിലെ ചടങ്ങില്‍ രാജാവ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ബഹുമതി മോദിക്കു സമര്‍പ്പിച്ചു. പരമോന്നത ബഹുമതി 140 കോടി ഭാരതീയര്‍ക്കും ഒമാന്‍ ജനതയ്‌ക്കും സമര്‍പ്പിക്കുകയാണെന്ന് മറുപടി പ്രസംഗത്തില്‍ മോദി പറഞ്ഞു. ഭാരതവും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് 70 വയസ് തികയുമ്പോഴാണ് ഒമാന്‍ പരമോന്നത ബഹുമതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Narendra Modifree trade agreementSultan Haitham bin Tariq Al-SaudKing of OmanIndia and Oman sign comprehensive economic agreement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.