Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടും, ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തും…ബംഗ്ലാദേശ് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇന്ത്യ

ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി എന്ന വീതികുറഞ്ഞ പ്രദേശത്ത് തടസ്സം സൃഷ്ടിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന ബംഗ്ലാദേശ് നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 09:25 pm IST
in India, World
ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള (ഇടത്ത്) ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) പ്രമുഖ നേതാവ് ഹസ്‌നത്ത് അബ്ദുള്ള (വലത്ത്)

ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ള (ഇടത്ത്) ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) പ്രമുഖ നേതാവ് ഹസ്‌നത്ത് അബ്ദുള്ള (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യയുടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി എന്ന വീതികുറഞ്ഞ പ്രദേശത്ത് തടസ്സം സൃഷ്ടിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന ബംഗ്ലാദേശ് നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയെ ഡിസംബർ 17 ബുധനാഴ്ച നേരിട്ട് വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ധാക്കയിലെ ഇന്ത്യൻ നയതന്ത്രഓഫീസുകള്‍ക്ക് നേരെ അവിടുത്തെ ചില തീവ്രവാദഗ്രൂപ്പുകള്‍ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യ റിയാസ് ഹമീദുള്ളയെ ധരിപ്പിച്ചു.

ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ (എന്‍സിപി) പ്രമുഖ നേതാവ് ഹസ്‌നത്ത് അബ്ദുള്ളയാണ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയോട് ശത്രുത പുലര്‍ത്തുന്ന വിഘടനവാദ ഗ്രൂപ്പുകള്‍ക്ക് ബംഗ്ലാദേശ് അഭയം നല്‍കുമെന്നും സപ്തസഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലന്‍ഡ്, ത്രിപുര എന്നീ ഏഴ് സംസ്ഥാനങ്ങളെ വേര്‍പ്പെടുത്താന്‍ ബംഗ്ലാദേശ് സഹായിക്കുമെന്നും അബ്ദുള്ള തിങ്കളാഴ്ചയാണ് മുന്നറിയിപ്പ് നല്‍കിയത്.

ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന ഒരു രാഷ്‌ട്രീയോഗത്തിലാണ് അബ്ദുള്ള ഇന്ത്യക്കെതിരെ പ്രസംഗിച്ചത്. “ഞങ്ങള്‍ വിഘടനവാദികള്‍ക്കും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്കും അഭയം നല്‍കും. തുടര്‍ന്ന് ഏഴ് സഹോദരിമാരെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തും”, ഇതായിരുന്നു അബ്ദുള്ളയുടെ പ്രസംഗത്തിലെ വാചകം. സദസ് ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്.

ബംഗ്ലാദേശ് മുന്‍വിദേശകാര്യമന്ത്രി ഫസ്ലൂര്‍ റഹ്മാനും ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറുമായി മൂന്നോട്ട് പോവുകയും പാകിസ്ഥാനെ തകര്‍ക്കുകയും ചെയ്തു.

ഇന്ത്യയ്‌ക്കകത്തുള്ള വിഘടനവാദഗ്രൂപ്പുകള്‍ പലപ്പോഴായി ആവര്‍ത്തിക്കുന്ന ആശയമാണ് ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിനോട് കൂട്ടിച്ചേര്‍ക്കുമെന്നത്. ഈയിടെ ഇടക്കാലജാമ്യം നല്‍കിയ ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ് ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് മുറിച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പ്പെടുത്തുമെന്ന് 2020ലെ ദല്‍ഹി കലാപനാളുകളില്‍ പ്രസംഗിച്ചിരുന്നു. 53 പേരാണ് പൗരത്വവിരുദ്ധപ്രക്ഷോഭത്തിന്റെ പേരില്‍ നടന്ന അന്നത്തെ ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ത്ഥിയായ ഷെര്‍ജീല്‍ ഇമാമും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. കല്ലുകളും വടികളും വാഹനങ്ങളും കൊണ്ടിട്ട് സിലിഗുരി എന്ന ഇടുങ്ങിയ പ്രദേശത്തെ തടസ്സപ്പെടുത്തി ഏഴ് വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ജലവിതരണം,പാല്‍വിതരണം എന്നിവ തടസ്സപ്പെടുത്താനാണ് ഷെര്‍ജീല്‍ ഇമാം അന്ന് ഒരു പ്രസംഗത്തില്‍ ആഹ്വാനം ചെയ്തത്.യുഎപിഎ ചുമത്തി ഷെര്‍ജീല്‍ ഇമാമിനെയും ഉമര്‍ഖാലിദിനെയും അഞ്ച് വര്‍ഷമായി ഇന്ത്യ ജയിലില്‍ അടച്ചിരിക്കുകയാണ്. ഈയിടെ സഹോദരിയുടെ വിവാഹാവശ്യത്തിന് ഉമര്‍ഖാലിദിന് രണ്ടാഴ്ചത്തെ ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. .

എന്തായാലും ഈ ഭീഷണികള്‍ മുന്നില്‍ക്കണ്ട് ഇന്ത്യ ശക്തമായ സൈനികസന്നാഹം സിലിഗുരിയില്‍ സ്ഥാപിച്ചുകഴിഞ്ഞു. ധുബ്രി, കിഷന്‍ഗഞ്ച്, ചൊപ്ര എന്നീ പ്രദേശങ്ങളില്‍ സൈനികകേന്ദ്രങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ് ഇന്ത്യ. സിലിഗുരി ഇടനാഴിയില്‍ എന്ത് അപകടകരമായ നീക്കമുണ്ടായാലും സത്വരമായി പ്രതികരിക്കാന്‍ ഈ കാവല്‍സൈനികകേന്ദ്രങ്ങള്‍ക്ക് സാധിക്കും.

Tags: Cut chicken neckcut seven northeastern statesBangladeshChicken NeckSiliguri corridorHasnath AbdullahNCP leader Hasnath AbdullahBangladesh High Commissioner Riyas Hameedullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.