Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൂപ്പുകൈകളോടെ വിനയത്തോടെ എത്യോപ്യൻ പാർലമെന്റിൽ പ്രസംഗിച്ച് പ്രധാനമന്ത്രി; വന്ദേമാതരവും എത്യോപ്യൻ ദേശീയ ഗാനവും ഭൂമിയെ അമ്മയായി കാണുന്നുവെന്നും മോദി

എത്യോപ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി മോദിക്ക് നീണ്ട കരഘോഷമാണ് ലഭിച്ചത്. പാർലമെൻ്റിൽ എത്തുന്നതിന് മുൻപ് ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 01:56 pm IST
inWorld

ന്യൂദൽഹി: എത്യോപ്യൻ പാർലമെന്റിൽ പ്രസംഗിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പ്രസംഗത്തെ കരഘോഷത്തോടെയാണ് ഏവരും സ്വീകരിച്ചത്. എത്യോപ്യയുടെ പരമോന്നത ബഹുമതിയായ നിഷാൻ നൽകി ആദരിക്കപ്പെട്ടതിൽ തനിക്ക് അഭിമാനമുണ്ട് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ജനതയ്‌ക്ക് വേണ്ടി കൂപ്പുകൈകളോടെയും വിനയത്തോടെയും ഞാൻ ഈ അവാർഡ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇന്ത്യയും എത്യോപ്യയും ഊഷ്മളമായ കാലാവസ്ഥയും ആത്മാവും പങ്കിടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ കടലുകൾക്കപ്പുറത്ത് ബന്ധം സ്ഥാപിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ വ്യാപാരികൾ സുഗന്ധദ്രവ്യങ്ങളും സ്വർണ്ണവുമായി സഞ്ചരിച്ചു, പക്ഷേ അവർ സാധനങ്ങൾ മാത്രമല്ല വ്യാപാരം ചെയ്തത് മറിച്ച് അവർ ആശയങ്ങളും ജീവിതശൈലികളും കൈമാറിയെന്നും മോദി ഓർമ്മപ്പെടുത്തി.

ഇതിനു പുറമെ അഡിസ്, ധോലേര തുടങ്ങിയ തുറമുഖങ്ങൾ വെറും വ്യാപാര കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല മറിച്ച് നാഗരികതകൾക്കിടയിലുള്ള പാലങ്ങളായിരുന്നു. ഈ ആധുനിക കാലത്ത് നമ്മുടെ ബന്ധം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. 1941-ൽ എത്യോപ്യയുടെ സ്വാതന്ത്ര്യത്തിനായി ഇന്ത്യൻ സൈനികർ എത്യോപ്യക്കാർക്കൊപ്പം പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരവും എത്യോപ്യയുടെ ദേശീയ ഗാനവും നമ്മുടെ ഭൂമിയെ ‘അമ്മ’ എന്ന് വിളിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പൈതൃകം, സംസ്കാരം, സൗന്ദര്യം എന്നിവയിൽ അഭിമാനിക്കാനും നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കാനും അവ നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ ഈ മനോഹരമായ കെട്ടിടത്തിൽ നിങ്ങളുടെ നിയമങ്ങൾ നിർമ്മിക്കപ്പെടുന്നു, ഇവിടെ ജനങ്ങളുടെ ഇഷ്ടം രാജ്യത്തിന്റെ ഇഷ്ടമായി മാറുന്നു, രാജ്യത്തിന്റെ ഇഷ്ടം ജനങ്ങളുടെ ഇഷ്ടവുമായി പൊരുത്തപ്പെടുമ്പോൾ പദ്ധതികളുടെ ചക്രങ്ങൾ മുന്നോട്ട് നീങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളിലൂടെ വയലുകളിൽ പണിയെടുക്കുന്ന രാജ്യത്തെ കർഷകരോടും, പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരോടും, സമൂഹങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ത്രീകളോടും, ഭാവി രൂപപ്പെടുത്തുന്ന എത്യോപ്യയിലെ യുവാക്കളോടും താൻ സംസാരിക്കുകയാണെന്നും അദ്ദേഹം പാർലമെൻ്റ് അംഗങ്ങളോടായി പറഞ്ഞു.

Tags: Prime Minister Narendra ModiethiopiaVande MataramEthiopian ParliamentPrime Minister Dr. Abiy AhmedGrand Honor Nishan of Ethiopia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാനര ശല്യത്തില്‍ പൊറുതിമുട്ടി ഇടുക്കി വള്ളക്കടവിലെ നാട്ടുകാര്‍

‘അവനവൻകടമ്പ’ പുരസ്‌കാരം പ്രമോദ് വെളിയനാടിന്

‘ഓള്‍ഡ് മങ്ക്’ റം എന്തുകൊണ്ടു നിരോധിച്ചു? കോടതി ഇടപെടലില്‍ തെറ്റു സമ്മതിച്ച് നിര്‍മ്മാതാക്കള്‍

റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.