Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലം പൂജയ്‌ക്ക് ഉപയോഗിക്കുന്നതിന് പിന്നിലെ ഐതീഹ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 06:27 am IST
inSamskriti

ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലത്തിനുള്ള സ്ഥാനം അവർണ്ണനീയമാണ്. ഗംഗാജലമില്ലാതെ ഒരു പൂജയും പൂർണ്ണമാകുന്നില്ല. വളരെ പണ്ട് മുതൽക്കേ ഗംഗയെ മന്ത്രങ്ങളാലും, കീർത്തനത്താലും പവിത്രയാക്കി ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്നു. എന്തൊക്കെ ഘടകങ്ങൾ ആണ് ഇതിന് പിന്നിൽ ഉള്ളതെന്ന് നോക്കാം .

ഗംഗയുടെ ഉത്ഭവത്തെപറ്റി പറയുകയാണെങ്കിൽ, ഐതീഹ്യ പ്രകാരം ഭഗീരഥനാണ് ഗംഗയെ ഭൂമിയിലേക്ക്‌ കൊണ്ട് വന്നത് എന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഗംഗയ്‌ക്ക് ഭാഗീരഥി എന്നും പേരുണ്ട്. ബ്രഹ്മ തീർത്ഥമായിരുന്ന ഗംഗ സ്വർഗ്ഗത്തിൽ നിന്നും താഴേക്ക്‌ പതിച്ചു മഹാവിഷ്നുവിന്റെ ഇടത് കാൽവിരലിലൂടെ കുത്തി ഒഴുകി എന്ന് കരുതുന്നു. പുരാണങ്ങൾ പ്രകാരം ഗംഗയുടെ പ്രഭവസ്ഥാനം ഭാഗീരഥി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഹിമാലയത്തിലെ ഗവുമുഖ് എന്ന സ്ഥലമാണ്‌. ഈ ഭാഗീരഥി 75 സ്‌ക്വയർ മൈലോളം പരന്നു കിടക്കുന്നു.

ഭാഗീരഥി ദേവപ്രയാഗിലെ അളഗനന്ദയുമായി കൂടി ചേർന്ന് ഗംഗ എന്ന പേര് ലഭിച്ചു എന്ന് കരുതുന്നു. ത്രിമൂർത്തികളുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ, സൃഷ്ടിക്കായി ബ്രഹ്മാവ് ഗംഗാജലത്തെ തന്റെ കമണ്ഡലത്തിൽ വച്ചിരുന്നു എന്നും, അദ്ദേഹം ത്രിവിക്രമ അവതാരത്തിൽ അത് മഹാവിഷ്നുവിന്റെ പാദം കഴുകാൻ ഉപയോഗിച്ചു എന്നുമാണ്.

വേദവ്യ മഹർഷി ആണ് കലി യുഗത്തിൽ തിന്മയ്‌ക് എതിരെ ആദ്യം ഗംഗ ജലം ഉപയോഗിക്കുന്നത്. ഗംഗാ ജലത്തിൽ മുങ്ങി കുളിക്കുന്നതിലൂടെ ജന്മ ജന്മാന്തര പാപ മോചനം ലഭിക്കും എന്ന് കരുതുന്നു. ഗംഗയിൽ ഭസ്മം ഒഴുക്കുന്നത് വഴി ആത്മാവിന് മോചനം ലഭിക്കുന്നു. ഗംഗാ ജലത്തിന് നിരവധി ഗുണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്നും, പ്രത്യേക ഒരു വൈബ്രേഷൻ ഉള്ളതിനാലാണ് പൂജയ്‌ക്ക് ഉപയോഗിക്കുന്നത് എന്നും കരുതുന്നു.

Tags: gangaGangajal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

Spiritual

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

ഗംഗാനദി എന്നെ സസ്യഭുക്കാക്കി, ഗംഗയുടെ പ്രതാപം തിരികെക്കൊണ്ടുവന്ന മോദിയ്‌ക്കും യോഗിയ്‌ക്കും നന്ദി: ഉപരാഷ്‌ട്രപതി രാധാകൃഷ്ണന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.