Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി പ്രവര്‍ത്തകന്റെ വീട്ടുവരാന്തയില്‍ റീത്ത്: വീടിന് നേരെ അക്രമം, ബോംബേറ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 05:20 am IST
inKerala
1. ലത നാരായണന്റെ വീട് സിപിഎം അക്രമികള്‍ തകര്‍ത്ത നിലയില്‍ 2. ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയില്‍ സിപിഎം അക്രമികള്‍ റീത്ത് വെച്ചപ്പോള്‍

1. ലത നാരായണന്റെ വീട് സിപിഎം അക്രമികള്‍ തകര്‍ത്ത നിലയില്‍ 2. ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയില്‍ സിപിഎം അക്രമികള്‍ റീത്ത് വെച്ചപ്പോള്‍

കണ്ണൂര്‍: ബിജെപി പുഞ്ചക്കാട് ഏരിയാ ജനറല്‍ സെക്രട്ടറി ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയില്‍ സിപിഎം അക്രമികള്‍ റീത്ത് വെച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നപ്പോഴാണ് വരാന്തയില്‍ റീത്ത് കണ്ടത്. തുടര്‍ന്ന് നേതാക്കളെയും പയ്യന്നൂര്‍ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ 5, 14, 23, 24 എന്നീ നാലുവാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതില്‍ പ്രകോപിതരായവരാകാം റീത്ത് വെച്ചതെന്നാണ് സൂചന.

രാമന്തളിയില്‍ മഹാത്മാ സ്മാരക കള്‍ച്ചറല്‍ സെന്ററിന്റെ മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയ്‌ക്ക് നേരെ അക്രമം നടത്തി. പയ്യന്നൂര്‍ നഗരസഭയില്‍ പതിനാറാം വാര്‍ഡില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ലത നാരായണന്റെ കണ്ടോത്തുള്ള വീട് ആക്രമിച്ചു, പടക്കങ്ങള്‍ എറിഞ്ഞു. പയ്യന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സുരേഷിന്റെ കാനായിയിലെ വീടിനു നേരെ നാടന്‍ ബോംബ് എറിഞ്ഞു.

തെരഞ്ഞെടുപ്പില്‍ എട്ടോളം പഞ്ചായത്തുകളുടേയും ഏതാനും ബ്ലോക്ക് പഞ്ചായത്തുകളുടേയും അധികാരം നഷ്ടമാവുകയും നഗരസഭകളിലും കോര്‍പറേഷനുകളിലും സീറ്റും വോട്ടും കുറയുകയും ചെയ്തതില്‍ വിറളിപിടിച്ചാണ് സിപിഎം ജില്ലയില്‍ അക്രമം വ്യാപിപ്പിക്കുന്നത്.

പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, കൂത്തുപറമ്പ്, തലശ്ശേരി, പഴയങ്ങാടി, ചെറുകുന്ന്, കണ്ണപുരം, ആന്തൂര്‍ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിലെ ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മിന് വോട്ട് ഗണ്യമായി കുറഞ്ഞു. പലയിടങ്ങളിലും ബിജെപി വിജയിച്ചു, നൂറുകണക്കിന് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കുന്നത്.

Tags: BJP workersCPM KannurViolence and bomb attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

Kerala

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.