Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളത്തിലെ ബിജെപി – എന്‍ഡിഎ മുന്നേറ്റം ദേശീയതലത്തിലും ചര്‍ച്ച; അഭിനന്ദിച്ച് ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 08:51 am IST
inKerala

ന്യൂദല്‍ഹി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി – എന്‍ഡിഎ നേടിയ മുന്നേറ്റം ദേശീയതലത്തിലും ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ വിജയത്തെ അഭിനന്ദിച്ച് എക്സില്‍ കുറിപ്പ് പങ്കുവെച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയത്തിന് പ്രധാനമന്ത്രി പ്രത്യേകം നന്ദിയും അറിയിച്ചു. വികസിത കേരളം എന്ന ഹാഷ്ടാഗോടെ മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെയും കുറിപ്പുകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും ഒപ്പം നിന്നതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ജെ.പി. നഡ്ഡ കുറിച്ചു. ഇത് സംസ്ഥാനത്തുടനീളമുള്ള ഭരണമാറ്റത്തിനായുള്ള ശക്തമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയുടെ വികസിതകേരളം എന്ന ദര്‍ശനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വ്യക്തമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, എന്‍ഡിഎ കാര്യകര്‍ത്താക്കള്‍ എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെയും എന്‍ഡിഎയെയും വന്‍ വിജയത്തിലേക്ക് നയിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ കുറിച്ചു. തിരുവനന്തപുരത്തിന് ആദ്യമായി ബിജെപി മേയറെ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമേ കേരളം വിശ്വസിക്കുന്നുള്ളൂ എന്ന സന്ദേശം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള തലസ്ഥാനത്തിന് അഭിമാനത്തിന്റെയും വാഗ്ദാനത്തിന്റെയും നിമിഷമാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. തിരുവനന്തപുരത്ത് ബിജെപിയുടെ അതിശയകരമായ പ്രകടനത്തിലൂടെ ഒരു പുതിയ അധ്യായം ആരംഭിച്ചു. മാറ്റത്തിനും വികസനത്തിനും സദ്ഭരണത്തിനും ഇത് ഹൃദയംഗമമായ അംഗീകാരമാണ്. പ്രവര്‍ത്തകരെയും ജനങ്ങളെയും ബിജെപിയുടെ കേരള നേതൃത്വത്തെയും ഊഷ്മളമായി അഭിനന്ദിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ഓരോ വിജയവും ബലിദാനികള്‍ക്കും ദേശീയവാദിയായതിനാല്‍ ജയിലില്‍ കഴിയേണ്ടി വന്നവര്‍ക്കും സമര്‍പ്പിക്കുന്നതായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് കുറിച്ചു. കേരളമേ, ഈ ചരിത്രപരമായ ജനവിധിക്ക് നന്ദിയെന്ന തലക്കെട്ടോടെയാണ് ബിജെപിയുടെ ദേശീയ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെക്കപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പരിവര്‍ത്തനാത്മകമായ ഒരു മാറ്റത്തിന് ഈ വിജയം വഴിയൊരുക്കുമെന്നും കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ പുതിയ അധ്യായം എന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുറിച്ചത്. ഈ ഹൃദയസ്പര്‍ശിയായ വിജയത്തിന് കഠിനാധ്വാനികളായ പ്രവര്‍ത്തകരെയും ബിജെപി കേരള നേതൃത്വത്തെയും അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ സദ്ഭരണം നല്‍കാനും എല്ലാവര്‍ക്കും അവസരങ്ങളുള്ള ഒരു വികസിത കേരളം കെട്ടിപ്പടുക്കാനും കഴിവുള്ള ഒരേയൊരു ശക്തിയായി കേരളം എന്‍ഡിഎയെ കാണുന്നതായും അദ്ദേഹം കുറിച്ചു.

തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം ചരിത്രനിമിഷമെന്നാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.

Tags: Union MinistersNDA Keralaതദ്ദേശ തെരഞ്ഞെടുപ്പ് 2025BJP-NDANational leaders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

India

75ലധികം ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ബാഡ്മിന്റണ്‍ കളിക്കാന്‍ ലണ്ടനില്‍! ഏറെ വിമര്‍ശിക്കപ്പെട്ട ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ സത്യമിതാണ്

Main Article

ഗതിമാറുന്ന കേരള രാഷ്‌ട്രീയം

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

Kerala

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.