Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസം തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഒരു മാസം കൂടെ താമസിച്ചെന്നും അതോടെ കോണ്‍ഗ്രസിന് ആരും വോട്ട് ചെയ്യാതായെന്നും ഹിമന്ത ബിശ്വശര്‍മ്മ

രാഹുല്‍ ഗാന്ധിയെ അടുത്തറിഞ്ഞ ശേഷം കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന് ആഗ്രഹിച്ചിരുന്ന അനുഭാവികള്‍ പോലും പിന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതായെന്ന് അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. ബിജെപിയില്‍ എത്തുന്നതിന് മുന്‍പ് അസമിലെ കോണ്‍ഗ്രസ് നേതാവായിരുന്നു ഹിമന്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 06:01 pm IST
inIndia

ഗുവാഹതി: രാഹുല്‍ ഗാന്ധിയെ അടുത്തറിഞ്ഞ ശേഷം കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെന്ന് ആഗ്രഹിച്ചിരുന്ന അനുഭാവികള്‍ പോലും പിന്നെ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതായെന്ന് അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. ബിജെപിയില്‍ എത്തുന്നതിന് മുന്‍പ് അസമിലെ കോണ്‍ഗ്രസ് നേതാവായിരുന്നു ഹിമന്ത.

രാഹുല്‍ഗാന്ധിയോടൊപ്പം ചെലവഴിച്ച നാളുകളെപ്പറ്റി ഇന്ത്യാ ടിവി ന്യൂസിന്റെ ലേഖിക അഞ്ജന ഓം കശ്യപിനോട് പങ്കുവെയ്‌ക്കുകയായിരുന്നു ഹിമന്ത ബിശ്വശര്‍മ്മ. രാഹുല്‍ ഗാന്ധിയുമായി അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്നായിരുന്നു അഞ്ജന ഓം കശ്യപ് ചോദിച്ചത്. ഈ ചോദ്യത്തിന് രാഹുല്‍ ഗാന്ധിയെ അറിയാമെന്നും താന്‍ കോണ്‍ഗ്രസിലായിരുന്ന കാലത്ത് അസം നിയമസഭാ തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി അസമില്‍ വന്ന തന്നോടൊപ്പം താമസിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു.

“അന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ താരപ്രചാരകനായാണ് അസമില്‍ വന്നത്. പക്ഷെ ഒരു മാസത്തോളം അവിടെ താമസിച്ച് രാഹുല്‍ ഗാന്ധി മടങ്ങിപ്പോയതിനുള്ളില്‍ രാഹുല്‍ ഗാന്ധിയുടെ തനിനിറം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിരുന്നു. അതിന് ശേഷം കോണ്‍ഗ്രസിന് വോട്ട് ചെയ്യണം എന്ന ആഗ്രഹിച്ചിരുന്നവര്‍ പോലും പിന്നീട് കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ല”. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ബിജെപിയില്‍ എത്തുന്നതിന് മുന്‍പ് അസമിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വശര്‍മ്മയുടെ കഴിവ് അടുത്തറിഞ്ഞ മോദിയാണ് അയാളെ ബിജെപിയിലേക്ക് കൊണ്ടുവന്നത്.

Tags: Assam electionRahul GandhicongressAssamHimanta Biswa SharmaAnjana Om Kashyap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.