Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവ നിശാക്ലബ് തീപിടിത്തം; ഉടമകളായ ലൂത്ര സഹോദരന്മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റിലായി, ഉടന്‍ ഇന്ത്യയിലെത്തിക്കും

നോര്‍ത്ത് ഗോവയിലെ ആര്‍പോറ ഗ്രാമത്തില്‍ തീപിടത്തത്തില്‍ 25 പേരുടെ മരണത്തിന് കാരണമായ നിശാക്ലബ്ബിന്റെ സഹ ഉടമകളായ ഗൗരവ്, സൗരഭ് ലൂത്ര സഹോദരങ്ങള്‍ തായ്ലന്‍ഡില്‍ കസ്റ്റഡിയില്‍. കേസിലെ പ്രധാന പ്രതികളായ ഇവരെ നിയമനടപടികള്‍ക്കായി എത്രയും പെട്ടെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 12:48 am IST
in India

ന്യൂദല്‍ഹി: നോര്‍ത്ത് ഗോവയിലെ ആര്‍പോറ ഗ്രാമത്തില്‍ തീപിടത്തത്തില്‍ 25 പേരുടെ മരണത്തിന് കാരണമായ നിശാക്ലബ്ബിന്റെ സഹ ഉടമകളായ ഗൗരവ്, സൗരഭ് ലൂത്ര സഹോദരങ്ങള്‍ തായ്ലന്‍ഡില്‍ കസ്റ്റഡിയില്‍. കേസിലെ പ്രധാന പ്രതികളായ ഇവരെ നിയമനടപടികള്‍ക്കായി എത്രയും പെട്ടെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. തായ്ലന്‍ഡിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയിലെടുത്ത വാര്‍ത്ത വന്നതിന് പിന്നാലെ പാസ്പോര്‍ട്ടുകളും കൈയാമവും പിടിച്ച നിലയിലുള്ള ലൂത്ര സഹോദരങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇതിനിടെ, അറസ്റ്റ് ഉടന്‍ ഒഴിവാക്കാനായി ലൂത്ര സഹോദരങ്ങള്‍ സമര്‍പ്പിച്ച നാലാമത്തെ ജാമ്യ ഹര്‍ജിയു ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വന്ദന തള്ളി. സംഭവം നടന്ന ഉടന്‍ ഇവര്‍ ഒളിവില്‍ പോവുകയും നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഗോവ സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, നിശാക്ലബ്ബിലെ നിശബ്ദ പങ്കാളിയും നിക്ഷേപകനുമാണെന്ന് അവകാശപ്പെടുന്ന അജയ് ഗുപ്തയെ ഗോവ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തീപിടിത്തം ഉണ്ടായതിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ 1:17-ന് തന്നെ ലൂത്ര സഹോദരങ്ങള്‍ ട്രാവല്‍ പോര്‍ട്ടല്‍ വഴി തായ് ലാന്‍റിലെ ഫുകേറ്റിലേക്കുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് രാജ്യം വിടുകയായിരുന്നു.

ഇവര്‍ക്കെതിരെ സി.ബി.ഐ. വഴി ഗോവ പോലീസ് നല്‍കിയ അപേക്ഷ പ്രകാരം ഇന്‍ററര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഡിസംബര്‍ 9ന് പുറപ്പെടുവിച്ചിരുന്നു. തീ പിടിത്തം തടയാനുള്ള സുരക്ഷാ ഉപകരണങ്ങളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒരുക്കാതെ ഫയര്‍ ഷോ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാര്‍ഷിക ഭൂമിയില്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്ന് വാഗറ്റോറിലെ ‘ഗോയ ദി നൈറ്റ് ക്ലബ്ബ്’ അധികൃതര്‍ സീല്‍ ചെയ്തു. നിശാക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് സ്ഥാപനങ്ങളില്‍ പടക്കങ്ങള്‍, സ്പാര്‍ക്ലറുകള്‍, ഫ്‌ളേം ത്രോവര്‍ ഉപകരണങ്ങള്‍, പുക ജനറേറ്ററുകള്‍ എന്നിവയുടെ ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചു.

Tags: arrestThailandPramod SawantphuketLuthra BrothersGoa night club fireLuthra brothers arrested
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

Kerala

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.