Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

സമൂഹമാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി ദുരന്തര്‍… ഇന്ത്യയില്‍ ഭീകരവാദം വിതയ്‌ക്കുന്ന കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിനെ പൊളിച്ചടുക്കുന്ന സിനിമ

പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലായറി ഗ്യാങ്ങ്സ്റ്റര്‍ ഇന്ത്യയിലെ എങ്ങിനെയാണ് ഭീകരവാദം ആസൂത്രണം ചെയ്യുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ദുരന്തര്‍ എന്ന സിനിമ വന്‍ഹിറ്റാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 12:24 am IST
inReview, Entertainment

ന്യൂദല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലായറി ഗ്യാങ്ങ്സ്റ്റര്‍ ഇന്ത്യയിലെ എങ്ങിനെയാണ് ഭീകരവാദം ആസൂത്രണം ചെയ്യുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ദുരന്തര്‍ എന്ന സിനിമ വന്‍ഹിറ്റാണ്. ആ സിനിമയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കുറിപ്പുകളും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

കാണ്ഡഹാർ ഹൈജാക്ക് കാണിച്ചാണ് ‘ദുരന്തർ’ സിനിമ തുടങ്ങുന്നത്. “നിങ്ങൾ ഹിന്ദുക്കളെന്താ ഇത്ര ഭീരുക്കളായിപ്പോയത് ?” എന്ന ചോദ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത് തന്നെ. കാണ്ഡഹാർ വിമാനം റാഞ്ചൽ സംഭവത്തിൽ അഫ്ഗാൻ മണ്ണിൽ തടവുകാരെ മോചിപ്പിക്കാൻ എത്തുന്ന മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ അജയ് സന്യാലിനോട്, വിമാനം റാഞ്ചിയ ഭീകരവാദി പരിഹാസത്തോടെ ചോദിക്കുന്നതാണ് ഈ ചോദ്യം. മുംബൈ ആക്രമണത്തിലെ ഒറിജിനൽ ശബ്ദസന്ദേശങ്ങൾ രണ്ട് മിനിറ്റ് കാണിക്കുന്നുണ്ട്. ഞെട്ടിത്തരിക്കുന്ന നിമിഷങ്ങള്‍. ഹിന്ദുക്കള്‍ ഇത്ര ഭീരുക്കളാണോ എന്ന് പരിഹസിച്ച ഭീകരൻ സഹൂർ മിസ്ത്രിയാണ് പിന്നീട് ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ നേതാവാകുന്നത്. പക്ഷെ 2022-ൽ കറാച്ചിയിൽ അജ്ഞാതരുടെ വെടിയുണ്ടയേറ്റ് സഹൂര്‍ മിസ്ത്രി കൊല്ലപ്പെടുകയായിരുന്നു.

അന്ന് മിസ്ത്രിയടക്കം നമ്മുടെ ആത്മാഭിമാനത്തെ പുച്ഛിച്ച് നേടിയത് മസൂദ് അസ്ഹറിനെയാണ്. പിന്നീട് ജെയ്ഷെ മുഹമ്മദ് സ്ഥാപിച്ച അയാൾ പാർലമെന്റ് ആക്രമണം നടത്തി. തുടർഭീകരാക്രമണങ്ങൾ കണ്ട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പാകിസ്താനിലേക്ക് കൗണ്ടർ ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നു. ആ കൗണ്ടര്‍ ഓപ്പറേഷന്റെ പേരാണ് ‘ഓപ്പറേഷൻ ദുരന്തർ’. അതുകൊണ്ടാണ് ഈ സിനിമയ്‌ക്ക് ദുരന്തര്‍ എന്ന പേര്‍ വന്നത്.

രണ്ട് യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രമാണ് ‘ദുരന്തർ’. ശക്തമായ തിരക്കഥയിലൂടെ മികച്ച സ്പൈ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് ആദിത്യ ധർ. സിനിമ ഡൂപ്പര്‍ സൂപ്പര്‍ ഹിറ്റായതോടെ ആദിത്യ ധറും ഭാര്യയും നടിയുമായ യാമി ഗൗതമും നൈനാ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ഡിസംബര്‍ 12 വ്യാഴാഴ്ച.

മുംബൈ 26/11 ആക്രമണം കറാച്ചിയിലെ ലായറി ഗ്യാങ്സ്റ്ററിന്റെ ഇന്ത്യയിലെ ഭീകരാക്രമണ പദ്ധതിയാണ്. അതാണ് ഈ സിനിമയുടെ പ്രധാനതന്തു. പാകിസ്താനിൽ നിന്ന് എങ്ങനെ ഇന്ത്യയില്‍ ഭീകരാക്രമണം പ്ലാൻ ചെയ്തു, ഇന്ത്യയ്‌ക്കകത്ത് എങ്ങനെ നടപ്പാക്കി, നോട്ടുനിരോധനം എന്തുകൊണ്ട് അനിവാര്യമായി തുടങ്ങിയ കാര്യങ്ങള്‍ ഈ സിനിമ വ്യക്തമാക്കുന്നു.

അജ്ഞാതര്‍ പാകിസ്ഥാനില്‍ ജെയ് ഷെ ഭീകരനേതാവിനെ വധിച്ചു…എന്നിങ്ങനെ അജ്ഞാതന്‍ നടത്തുന്ന ചില വാര്‍ത്തകള്‍ നമ്മള്‍ വായിക്കാറില്ലേ. അതുപോലെ ഇവിടെയും എങ്ങിനെയാണ് ഇന്ത്യയുടെ അജ്ഞാത രക്ഷകർ പാകിസ്ഥാനെപ്പോലുള്ള ശത്രുരാജ്യങ്ങളിൽ പ്രവർത്തിക്കുന്നു എന്നതും അറിയാനാവും. മൻമോഹൻ സിങ്ങും സോണിയയും നേതൃത്വം നല്കിയിരുന്ന കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് നമ്മുടെ രഹസ്യാന്വേഷണ ഏജൻസികൾ എത്ര നിസ്സഹായരായിരുന്നു എന്നും കൃത്യമായി കാണിക്കുന്നു. കാരണം 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് പകരം വീട്ടാന്‍ പോലും ഇന്ത്യയ്‌ക്ക് അന്ന് ശേഷിയില്ലായിരുന്നു.

നായകനായി രണ്‍വീര്‍ സിംഗ് അപാരപ്രകടനം കാഴ്ചവെയ്‌ക്കുന്നു. അക്ഷയ് ഖന്നയും തിളങ്ങുന്നു.

 

Tags: Durandhar2611 attackAkshay Darterrorismranveer singhKandaharMumbai terrorist attackJaish e Mohammadakshay khanna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.