Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുൽ തികഞ്ഞ അഹങ്കാരി, നുണകളുടെ പുതിയ കെട്ടുകഥകൾ കെട്ടിച്ചമയ്‌ക്കുക അത് ജനങ്ങൾക്ക് മുന്നിലേക്ക് അവതരിപ്പിക്കുക അയാളുടെ സ്ഥിരം കലാപരിപാടി

ഭരണഘടനയുടെ പരിധികളെയോ പാർലമെന്റിന്റെ നിയമങ്ങളെയോ ബഹുമാനിക്കാത്ത വിധം രാഹുൽ ഗാന്ധി തന്റെ അഹങ്കാരത്തിൽ മുഴുകിയിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 07:41 pm IST
inIndia

ന്യൂദൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയതിനെ അതിരൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ധർമ്മേന്ദ്ര പ്രധാൻ. രാഹുൽ ഗാന്ധിയെ തികഞ്ഞ അഹങ്കാരിയെന്ന് വിളിച്ച അദ്ദേഹം ഭരണഘടനാപരമായ മര്യാദയോ പാർലമെന്റ് നിയമങ്ങളോട് രാഹുലിന് ബഹുമാനമോ ഇല്ലെന്നും പറഞ്ഞു.

ഭരണഘടനയുടെ പരിധികളെയോ പാർലമെന്റിന്റെ നിയമങ്ങളെയോ ബഹുമാനിക്കാത്ത വിധം രാഹുൽ ഗാന്ധി തന്റെ അഹങ്കാരത്തിൽ മുഴുകിയിരിക്കുകയാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. താൻ പറയുന്നതെന്തും സത്യവും നിയമവുമാണെന്ന് രാഹുൽ വിശ്വസിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലും സ്ഥാപനങ്ങളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതിലും സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജനാധിപത്യ പ്രക്രിയകളെ നിർവചിക്കുന്നതിലും അധിഷ്ഠിതമാണ് രാഹുലിന്റെ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനമെന്നും പ്രധാൻ വിമർശിച്ചു.

പാർലമെന്ററി ചർച്ചയായാലും ഭരണഘടനാ പ്രശ്നമായാലും, എല്ലാ ദിവസവും രാജ്യത്തിന് മുന്നിൽ നുണകളുടെ ഒരു പുതിയ ആഖ്യാനം കെട്ടിച്ചമയ്‌ക്കുക എന്നതാണ് രാഹുലിന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതിനു പുറമെ രാഹുൽ ഒരിക്കലും സത്യത്തിന് മുൻഗണന കൊടുത്തിട്ടില്ല.
ലോക്‌സഭയിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സുപ്രധാന ചർച്ചയിൽ ആഭ്യന്തരമന്ത്രി വസ്തുതകൾ ഓരോന്നായി രാജ്യത്തിന് മുന്നിൽ പൂർണ്ണ വ്യക്തതയോടെ അവതരിപ്പിച്ചുവെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് പാർട്ടിയും രാഹുലും ഒരിക്കലും സത്യത്തിന് മുൻഗണന കൊടുത്തില്ല.

അതേ സമയം രാജ്യത്തെ ജനങ്ങൾ ഉറ്റുനോക്കുകയാണ്. വികസനത്തിനും സുതാര്യതയ്‌ക്കും വേണ്ടി ആരാണ് പ്രവർത്തിക്കുന്നത്, എല്ലാ വേദികളിലും അസത്യവും നിഷേധാത്മകതയും പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് ആരാണെന്നും ജനങ്ങൾ നോക്കി കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rahul GandhibjpcongressAmit Sha#DharmendraPradhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.