Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാർലമെന്റിൽ ബ്രസീലിയൻ മോഡലിനോട് ക്ഷമാപണം നടത്തി കങ്കണ റണാവത്ത്: ഒരായിരം വട്ടം അനുവാദമില്ലാതെ ചിത്രം പ്രദർശിപ്പിച്ച രാഹുൽ ആ സ്ത്രീയോട് മാപ്പ് പറയുമോ ?

കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷത്തിന്റെ മനോഭാവം വളരെ നിരാശാജനകമായിരുന്നു. ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത ഒരു വിദേശ മോഡലിന്റെ ഫോട്ടോ രാഹുൽ പാർലമെന്റിൽ എടുത്ത് കാട്ടിയത് ഇതിന് ഉദാഹരണം തന്നെ...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 11:05 pm IST
inIndia

ന്യൂദൽഹി: ബോളിവുഡ് നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റണാവത്ത് പാർലമെന്റിൽ ബ്രസീലിയൻ മോഡൽ ലാരിസ നേരിയോട് ക്ഷമാപണം നടത്തി. ഒരു തെളിവോ അവരുടെ അനുമതിയോ ഇല്ലാതെ ലാരിസയുടെ ഫോട്ടോ ഇവിടെ പ്രചരിപ്പിച്ചു. ഒന്നാമതായി ഈ സഭയ്‌ക്ക് വേണ്ടി ഞാൻ അവരോട് ക്ഷമ ചോദിക്കുന്നുവെന്ന് കങ്കണ പറഞ്ഞു. വ്യക്തിത്വ അവകാശ ലംഘനം ഇക്കാലത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതൊക്കെയാണെങ്കിലും, അവരുടെ ഫോട്ടോ പാർലമെന്റിൽ ഉപയോഗിച്ചുവെന്നും കങ്കണ തുറന്നടിച്ചു.

ഇതിനു പുറമെ
ബ്രസീലിയൻ മോഡലിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കങ്കണ റണാവത്ത് കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷത്തിന്റെ മനോഭാവം വളരെ നിരാശാജനകമായിരുന്നു. ഇന്ത്യ സന്ദർശിച്ചിട്ടില്ലാത്ത ഒരു വിദേശ മോഡലിന്റെ ഫോട്ടോ പാർലമെന്റിൽ എടുത്ത് കാട്ടി. വോട്ട് മോഷണം ആരോപിച്ച് അനുവാദമില്ലാതെ അവരുടെ ഫോട്ടോ ഉപയോഗിച്ചു. കോൺഗ്രസ് ഒരിക്കലും ക്രമസമാധാനത്തെയോ ഭരണഘടനയെയോ ബഹുമാനിക്കുന്നില്ലെന്നും കങ്കണ കുറ്റപ്പെടുത്തി.

നേരത്തെ പത്രസമ്മേളനത്തിനിടെ രാഹുൽ ഗാന്ധി വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ച ചിത്രം ബ്രസീലിയൻ മോഡലായ ലാരിസയുടെതായിരുന്നു. അതിൽ രാഹുൽ എസ്‌ഐആറിനെ രൂക്ഷമായി വിമർശിച്ചു. ഈ ബ്രസീലിയൻ മോഡലിന്റെ പേരിൽ 22 വ്യാജ വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് രാഹുൽ അന്ന് അവകാശപ്പെട്ടിരുന്നു. കൂടാതെ പാർലമെന്റിൽ എസ്‌ഐആർ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ മോഡലിന്റെ ഫോട്ടോയും മറ്റ് പ്രതിപക്ഷ എംപിമാർ വീശിയിരുന്നു.

Tags: Rahul GandhibjpKankana RanautBrazilian modelHaryana vote choriLarissa Nery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.